HomeTHE ARTERIASEQUEL 50 FEEDBACK ISSUE

SEQUEL 50 FEEDBACK ISSUE

മൃദുല ദേവി

മൃദുല ദേവിക്ലബ്ബ് ഹൗസിലെ ചർച്ചകൾക്കിടെയാണ് സൂര്യയെ അടുത്തറിയുകയും, മാർജിനലൈസ്ഡ് രാഷ്ട്രീയത്തോട് സൂര്യക്കുള്ള ആഭിമുഖ്യമെനിക്ക് ബോധ്യമാവുകയും ചെയ്തത്. ഞാനും സുഹൃത്തുക്കളും ചേർന്ന് ക്ലബ്ബ്‌ ഹൗസിൽ നടത്തിയ മിക്ക ചർച്ചകളും ആർട്ടേരിയയുടെ ഭാഗമാക്കാൻ സൂര്യ താല്പര്യപ്പെടുന്നുണ്ടായിരുന്നു....

നന്ദു കർത്ത

നന്ദു കർത്തകേരളത്തിന്റെ സാംസ്കാരിക-സാഹിത്യ മേഖലകളിൽ 'ആത്‌മ' ഇടപെടാൻ തുടങ്ങിയിട്ട് ഏതാണ്ട് അഞ്ചു വർഷമാകുന്നു! അത് തന്നെ എത്രയോ വലിയ നേട്ടമാണ്. അതിനൊപ്പം, കഴിഞ്ഞ വർഷം മുതൽ വെള്ളിയാഴ്ചകളെ കൂടുതൽ വായനാസമ്പുഷ്ടമാക്കി തുടങ്ങിയ 'ആർട്ടേരിയ',...

ഉമേഷ്‌ വള്ളിക്കുന്ന്

ഉമേഷ്‌ വള്ളിക്കുന്ന്"അവർക്കെങ്ങിനെയാണിത് സാധിക്കുന്നത്!" "ഇത്രയും കൃത്യമായ രാഷ്ട്രീയമുള്ള / നിലപാടുള്ള കണ്ടന്റുമായി എങ്ങിനെയാണ് ആഴ്ചതോറും കൃത്യമായി ഇറക്കാൻ പറ്റുന്നത്! എന്തൊരധ്വാനമായിരിക്കും!" "എങ്ങനെ ഇവർ പിടിച്ചു നിൽക്കും?"'ദി ആർട്ടേരിയ' വായിച്ച് വിസ്മയം കൊള്ളുന്ന ഞങ്ങളുടെ ചർച്ചകളിൽ...

ശ്രീകുമാർ കരിയാട്

ശ്രീകുമാർ കരിയാട്മുഖ്യധാരാ എഴുത്തിന്റെ പൊതു ഉള്ളടക്കങ്ങളിൽ നിന്ന് വ്യത്യസ്തമായി എഴുതുന്ന കവികളെയും കഥാകൃത്തുക്കളെയും കണ്ടെത്താൻ The Arteria യ്ക്ക് കഴിയുന്നുണ്ട്. എഴുത്തിൽ റാഡിക്കൽ ആയി പരീക്ഷണങ്ങൾ നടത്തുന്ന പുതു രചനകളെ ഉൾക്കൊള്ളാനുള്ള ഈ...

ആത്മാവിഷ്കാരങ്ങളുടെ ആത്മ

ഡോ രോഷ്നി സ്വപ്നഎന്റെ വായനയുടെ, കാഴ്ചയുടെ പരിസരങ്ങളിലേക്ക് തീർത്തും വ്യത്യസ്തമായ ഒരു അനുഭവമായാണ് ആത്മ ഓൺലൈൻ/ആർട്ടേരിയ കടന്നുവന്നത്. ഇൻറർനെറ്റ് എഴുത്തുകാലം ജനിക്കും മുമ്പ് അച്ചടിത്താളുകളുടെ സുഗന്ധങ്ങൾ മാത്രം പ്രണയിച്ച ഒരുവളെ തിരത്താളുകളിലേക്ക് ആകർഷിക്കുക...

അനന്തു കൃഷ്ണ

അനന്തു കൃഷ്ണപാട്രിയാർക്കൽ - ഫണ്ടമെന്റലിസ്റ്റ് -മതാധിഷ്ട്ടിത മൂല്യങ്ങളുടെ വ്യൂ പോയിന്റിലൂടെയല്ലാതെ കൂറേ കൂടി ഫെയറായ - ഇൻക്ലൂസീവായ കണ്ണിലൂടെ ചരിത്രത്തെ പുനർവായിക്കേണ്ടതുണ്ട്, വർത്തമാനത്തെ പുനപരിശോധിക്കേണ്ടതുണ്ട്. ആ നേരങ്ങളിൽ പല ബോധ്യങ്ങളും പൊളിച്ച് പണിയേണ്ടി...

സുരേഷ് കൂവാട്ട്

സുരേഷ് കൂവാട്ട്ബാല്യകാലത്തെ ഓർമകളും പ്രിയപ്പെട്ട ചില മുഖങ്ങളൊക്കെ മറന്നുതുടങ്ങിയെന്ന് തോന്നുന്നിടത്തുനിന്നും ഒരു പുസ്തകം എന്ന ആഗ്രഹം മുളപൊട്ടിയിരുന്നു. നവ മാധ്യമങ്ങളിൽ എന്തെങ്കിലുമൊക്കെ കുത്തികുറിക്കും എന്നല്ലാതെ ഒരു പുസ്തക എഴുത്തിലേക്ക് നേരിട്ടെങ്ങനെ കടക്കും എന്ന...

ഷൈജു ബിരിക്കുളം

അന്യം നിന്ന് പോകുന്ന നാടൻ കലകളെ പുതു തലമുറയ്ക്ക് പരിചയപ്പെടുത്തുന്നതിനും അതിന്റെ തനിമ ഒട്ടും ചോർന്നു പോകാതെ വായനക്കാരിലേക്ക് എത്തിക്കുന്നതിനും ആർട്ട്‌ ഏരിയ നടത്തുന്ന സർഗാത്മക ഇടപെടൽ പ്രശംസനീയമാണ്. തുടർന്നും കലാ രംഗത്തെ...

അതുൽ നറുകര

കുറച്ചുകാലം മുൻപ് യൂണിവേഴ്സിറ്റി വിദ്യാർത്ഥികളുടെ ഫേസ്ബുക്ക് പ്രൊഫൈലിൽ നിന്നുമാണ് ആത്മ ഓൺലൈൻ കൾച്ചറൽ മാഗസിൻ ശ്രദ്ധിക്കുന്നത്. ചരിത്രത്തിൽ ഒരിക്കലും കാണാൻ കഴിയാത്ത കുറെ കാര്യങ്ങൾ, പുസ്തകത്തിൽ ഒരിക്കൽ പോലും എവിടെയും രേഖപ്പെടുത്താത്ത കുറേ...

ദിലീപ് പുനിയംകോടൻ

ദിലീപ് പുനിയംകോടൻഒരു വായനക്കാരൻ എന്ന നിലയിലും, എഴുത്തിൽ തുടക്കക്കാരൻ എന്ന നിലയിലും ആർട്ടേരിയയെ വളരെ പ്രതീക്ഷയോടെ നോക്കി കാണുന്ന ഒരാളാണ് ഞാൻ.."മഹാൻമാരുടെ ജീവചരിത്രക്കുറിപ്പുകൾ മാത്രമാണ് ചരിത്രം " എന്ന Thomas Carlyle മാരുടെ...
spot_imgspot_img