HomeTHE ARTERIASEQUEL 124

SEQUEL 124

സ്ത്രീ മനസുകളുടെ കഥ പറയുന്ന വാടകയ്ക്ക് ഒരു ഹൃദയം

The Reader’s View അന്‍വര്‍ ഹുസൈന്‍ പി പത്മരാജൻ 1978 ൽ എഴുതിയ നോവലാണ് വാടകയ്ക്ക് ഒരു ഹൃദയം. പിന്നീട് ഐ വി ശശിയുടെ സംവിധാനത്തിൽ ഇത് ചലച്ചിത്രമായി. സ്ത്രീ മനസുകളുടെ കഥ പറയുന്ന നോവൽ...

ദിശതെറ്റിപ്പറക്കുന്നവർ

(കവിത) സിന്ദുമോൾ തോമസ് സ്വപ്നത്തില്‍ അവർ ഉണക്കമുന്തിരിയും ഈന്തപ്പഴവും കരിപ്പെട്ടിയും ചേർത്ത് എനിക്കുവേണ്ടി ലഹരിയുണ്ടാക്കുന്നു.   ഇടിയിറച്ചിയും മീൻപൊരിച്ചതും ഒരുക്കിവെച്ച് എന്നെ കാത്തിരിക്കുന്നു. സ്വപ്നത്തിൽ ഞാൻ വയൽവരമ്പിലൂടെ അലസമായൊഴുകുന്നു. എൻറ മഞ്ഞപ്പട്ടുപാവാടയുടെ കസവുഞൊറികളിൽ ഒരു പുൽച്ചാടി ഇറുക്കിപ്പിടിച്ചിരിക്കുന്നു. തൊങ്ങലുകൾപോലെ വയലറ്റുകൊന്തൻപുല്ലിൻറ സൂചികൾ തറയ്ക്കുന്നു. തുമ്പപ്പൂവിനാൽ ചേമ്പിലവട്ടകയിൽ...

കരുതിയിരിക്കുക – മരണം തൊട്ടടുത്താണ്

ആത്മാവിന്റെ പരിഭാഷകള്‍ (സിനിമ, കവിത, സംഗീതം) Part-2 ഭാഗം 36 ഡോ. രോഷ്നി സ്വപ്ന "I came by the public road but won’t return on it. On the embankment I stand, halfway through the journey. Day is...

മൂന്ന് കല്ലുകളിലെ ജീവിതമുദ്രകള്‍

(പുസ്തകപരിചയം) വിനോദ് വിയാര്‍ മൂന്ന് കല്ലുകള്‍ തുടങ്ങുന്നത് കറുപ്പനില്‍ നിന്നാണ്. ഒരു പ്രസാധക സ്ഥാപനത്തിലെ പ്രൂഫ് റീഡറായ കറുപ്പന്‍. കുറെയധികം പേജുകളില്‍ ഇയാളുടെ പേരെന്താണെന്ന കൗതുകം വായനക്കാര്‍ക്ക് ഉണ്ടാകും. പിന്നെയും വായന നീളുമ്പോള്‍ മറ്റൊരു കറുപ്പനെക്കൂടി...

ഇടം

(കവിത) മഞ്ജു ഉണ്ണികൃഷ്ണൻ സ്വപ്നങ്ങളുടെ തീവ്രഅസഹ്യതയുള്ള പെൺകുട്ടി . ഏതോ മുൻജന്മത്തിലെ നാട്ടിലൂടെ നടക്കുന്നു. കുറേയേറെ കുന്നുകൾ തോടുകൾ ചാലുകൾ കുളങ്ങൾ കൊക്കരണികൾ നിലങ്ങൾ നിരപ്പുകൾ ഒരു പുഴയും . കണ്ടു മറന്ന ഒരാകാശം അതേ തണുപ്പുള്ള കാറ്റ് മണ്ണിൻ്റെ മാറാപശ്ശിമ . മുൻപ് നടന്നതിൻ്റെ തോന്നൽ. വീടിരുന്ന വളവിലെ കയറ്റം വള്ളിക്കാട് . ഈടിമ്മേലിരുന്ന് താഴേക്ക് കാലിട്ട് ആട്ടികൊണ്ട് മൂളിയ എന്തോ ഒന്ന് ഓർമ്മ വരുന്നു. സിനിമയും പാട്ടുമൊന്നും ഇല്ലാക്കാലത്ത് എന്ത്...

അക്ഷര നക്ഷത്രങ്ങളിൽ കൊത്തിവെച്ച കവിതകൾ

(ലേഖനം) ഷാഫി വേളം 'നിഴലിനെ ഓടിക്കുന്ന വിദ്യ'എന്ന കവിതാ സമാഹാരത്തിലൂടെ  നമ്മുടെ ചുറ്റുവട്ടത്തുള്ള  ജീവിതങ്ങളെ കണ്ടെടുത്ത് അക്ഷര നക്ഷത്രങ്ങളിൽ കൊത്തിവെക്കുകയാണ് കെ.എം റഷീദ്. ജീവിതാനുഭവങ്ങളുടെ മഷിയിൽ മുക്കി എഴുതിയ ഇതിലെ കവിതകൾ അനുവാചക ഹൃദയങ്ങളിൽ ഓളങ്ങൾ...

കാറ്റിന്റെ മരണം

(ക്രൈം നോവല്‍) ഡോ. മുഹ്‌സിന കെ. ഇസ്മായില്‍ അദ്ധ്യായം 23 കത്ത് പറഞ്ഞ കഥ ‘അത് നടന്നു കൂടാ. എന്ത് വിലകൊടുത്തും കാറ്റിനെ രക്ഷിച്ചേ  മതിയാകൂ,’ സമീറ മനസ്സിലുറപ്പിച്ചു. എങ്കിലും ഒരു തരം അനിശ്ചിതത്വം മനസ്സിനെ പിടിച്ചു വലിച്ചു. പ്രകൃതിയെ...

നൈസാമിന്റെ മണ്ണില്‍

(ലേഖനം) അജ്സല്‍ പാണ്ടിക്കാട് വജ്രങ്ങളുടെ നഗരം അഥവാ city of pearls, അതാണ് ഹൈദരാബാദിന്റെ അപര നാമം. ചരിത്രങ്ങളും പൈതൃകങ്ങളും ഉറങ്ങിക്കിടക്കുന്ന ഈ നഗരത്തിന് വിശേഷണങ്ങള്‍ വേറെയും ഒരുപാടുണ്ട്. എത്രതന്നെ ഓടിനടന്ന് കണ്ടാലും തീരാത്തത്രയും കാഴ്ചകള്‍...

അഗ്നിയിൽ ആവാഹിച്ച ഒൻപത് മണൽ വർഷങ്ങൾ…..

(ലേഖനം) മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ വിഖ്യാത സാഹിത്യകാരൻ ശരവൺ മഹേശ്വറിന്റെ ആത്മകഥയുടെ ഒന്നാം ഭാഗമായ ആത്മനൊമ്പരങ്ങൾ അഗ്നിയിൽ ആവാഹിച്ച 9 വർഷങ്ങൾ എന്ന കൃതിയിലൂടെ നമ്മോട് പറയുന്നത് 1989 മുതൽ 1998 വരെയുള്ള 9 വർഷങ്ങളുടെ...
spot_imgspot_img