ടി പി വിനോദ്
ഏത് തരം എഴുത്തിന്റെയും ആവിഷ്ക്കാരത്തിന്റെയും ആന്തരികമായ motive സ്വാതന്ത്ര്യമാണ്. എഴുത്ത് എന്ന പ്രകാശനോപാധിയുമായി ബന്ധപ്പെട്ട് സ്വാതന്ത്യത്തിന്റെ ആഴവും വിസ്തൃതിയും വൈവിധ്യവും നമ്മുടെ കാലത്ത് വളർച്ച പ്രാപിക്കുന്നത് ഓൺലൈൻ മാധ്യമങ്ങളിലൂടെയാണ്. ഇത്തരത്തിൽ ചുരുങ്ങിയ കാലം കൊണ്ടുതന്നെ മലയാളത്തിന്റെ സാംസ്കാരിക ഭൂപടത്തിൽ ഇടം പിടിച്ച പ്രസിദ്ധീകരണമാണ് the arteria. എന്റെ കവിതകളും കവിതയെക്കുറിച്ചുള്ള പഠനവും arteria യിൽ വന്നിരുന്ന കാര്യം സന്തോഷത്തോടെ ഓർക്കുന്നു. 50 ആം പതിപ്പ് ഇറക്കുന്ന arteria ക്ക് അഭിനന്ദനങ്ങൾ. കൂടുതൽ ഉയരങ്ങളിലേക്ക്, വ്യാപ്തികളിലേക്ക്, മാനങ്ങളിലേക്ക് arteria കുതിക്കട്ടെ എന്ന് സ്നേഹപൂർവ്വം ആശംസിക്കുന്നു.
…
ആർട്ടേരിയയുടെ മുൻലക്കങ്ങൾ വായിക്കാം.
ആത്മ ഓൺലൈനിൽ പ്രൊഫൈലുകൾ പ്രസിദ്ധീകരിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.