HomePROFILES

PROFILES

രമേഷ് പെരുമ്പിലാവ്

1974-ല്‍ തൃശൂര്‍ ജില്ലയില്‍ പെരുമ്പിലാവില്‍ ജനനം. അച്ഛന്‍ വലിയറ കുട്ടപ്പന്‍, അമ്മ ദേവകി.  ഭാര്യ നീതു, മകന്‍ ശ്രീവിനായക്. 1992- മുതല്‍ ദുബായിലാണ്. ചിത്രകലയാണ് പ്രവര്‍ത്തന മേഖല. ഇപ്പോള്‍ എമിറേറ്റ്സ് എയര്‍ലൈന്‍സില്‍ എഞ്ചിനീറിംഗ് വിഭാഗത്തില്‍...

മുഖ്താർ ഉദരംപൊയിൽ

ചിത്രകാരൻ, കഥാകൃത്ത്, പത്രപ്രവർത്തകൻ വിവിധ ആനുകാലികങ്ങളിൽ വരയ്ക്കുകയും എഴുതുകയും ചെയ്യുന്നു. വ്യത്യസ്തമായ ശൈലിയും രചനാരീതിയും കൊണ്ട് ചിത്രകലയിൽ സ്വന്തമായ ഇടം കണ്ടെത്തിയ കലാകാരൻ. കടുത്ത നിറങ്ങളുടെ ധാരാളിത്തത്തിൽ നിഗൂഢതയുടെ സൗന്ദര്യം നിറയുന്ന ചിത്രങ്ങളാണ്...

രമേശ് കാവില്‍ – Ramesh Kavil

അധ്യാപകന്‍, കവി, ഗാനരചയിതാവ്, പ്രഭാഷകന്‍ നടുവണ്ണൂർ, കോഴിക്കോട്  കേരള സംഗീത നാടക അക്കാദമിയുടെ മികച്ച ഗാനരചയിതാവിനുളള പുരസ്കാരം മൂന്ന് തവണ ലഭിച്ച (2004,2007,2012) അനുഗ്രഹീത കലാകാരൻ. നൂറ്റമ്പതോളം നാടകങ്ങൾക്ക് ഗാനങ്ങളെഴുതിയ രമേശ്‌ കാവില്‍, നാടകരചയിതാവ് കൂടിയാണ്. ചലച്ചിത്രം, ലളിതഗാനം,...

സലീഷ് കുമാര്‍ കെ

വന്യജീവി ഫോട്ടോഗ്രാഫര്‍ പൊയില്‍ക്കാവ്,  കൊയിലാണ്ടി കോഴിക്കോട് പ്രകൃതിയുടെ വിവിധ രൂപങ്ങളും ഭാവങ്ങളും തന്റെ ക്യാമറയിലൂടെ പകര്‍ത്തുന്ന വളര്‍ന്നു വരുന്ന പ്രതിഭ. പഠനവും വ്യക്തി ജീവിതവും ശിവദാസന്റെയും ബിന്ദു ദാസിന്റെയും മകനായി 1996 സെപ്റ്റംബര്‍ 7ന് ജനിച്ചു. വിദ്യാതരംഗിണി എല്‍.പി സ്‌കൂള്‍,...

രജീഷ് കാപ്പാട്

ക്രിയേറ്റീവ് ഡയറക്ടര്‍ ചേമഞ്ചേരി, കോഴിക്കോട് സിനിമ, മ്യൂസിക്, ഫോട്ടോഗ്രഫി എന്നിവയില്‍ കഴിവ് തെളിയിച്ച കലാകാരന്‍. അപ്ലൈഡ് ആര്‍ട്ട്, പെയിന്റിങ് എന്നിവയില്‍ ശ്രദ്ധ ചെലുത്തുന്നു. പഠനവും വ്യക്തി ജീവിതവും രവി പികെ ഷൈലജ ദമ്പതികളുടെ മകനായി 1988 ഫെബ്രുവരി 2ന്...

ജഗേഷ് എടക്കാട്

ചിത്രകാരന്‍ തിരുവാങ്കുളം, എറണാകുളം പെയിന്റിങ്ങില്‍ തന്റേതായ വ്യക്തി മുദ്ര പതിപ്പിച്ച കലാകാരന്‍. പത്ത് വര്‍ഷത്തിലേറെയായി കലാ മേഖലയില്‍ പ്രവര്‍ത്തിക്കുന്നു. കേരള ലളിതകലാ അക്കാദമിയുടെ 2012, 2017 വര്‍ഷത്തെ മികച്ച ചിത്രകാരനുള്ള പുരസ്കാര ജേതാവ്. പഠനവും വ്യക്തിജീവിതവും സുധാകരന്‍ പ്രഭാവതി ദമ്പതികളുടെ മകനായി...

നവീൻ എസ്

എഴുത്തുകാരന്‍ തിരുവങ്ങൂര്‍, കോഴിക്കോട്. ആനുകാലികങ്ങളില്‍ കഥ, കവിത, ലേഖനങ്ങൾ തുടങ്ങിയവ എഴുതുന്ന യുവ എഴുത്തുകാരനാണ് നവീന്‍ എസ്. പഠനവും വ്യക്തിജീവിതവും കോഴിക്കോട് ജില്ലയിലെ ചേമഞ്ചേരി പഞ്ചായത്തിലെ വെറ്റിലപ്പാറയാണ് സ്വദേശം. സുരേന്ദ്രനും സതി മീനാക്ഷിയും അച്ഛനമ്മമാർ. ഗാർഡിയൻസ് സ്കൂൾ എലത്തൂർ, ഇലാഹിയ...

Vijayan Gurukkal – വിജയൻ ഗുരുക്കൾ

വിജയൻ ഗുരുക്കൾ കളരിപ്പയറ്റ് ആയോധനകലകളുടെ ആചാര്യൻ വിജയൻ വി. എം എന്ന വിജയൻ ഗുരുക്കൾ. കോഴിക്കോട് ഈസ്റ്റ്ഹില്ലിൽ പ്രവർത്തിച്ചു വരുന്ന ഗോപാലൻ സ്മാരക സി. വി. എൻ കളരിയുടെ സ്ഥാപകന്‍. ആയോധനകലകളുടെ പരിശീലനങ്ങളിൽ നൂതന ആശയങ്ങളും തലങ്ങളും കൊണ്ടുവരുന്നതിന്...

Kanhilassery Vinod Marar

Percussionist, Chenda Artist Kozhikode A famous percussionist from Kozhikode, Kanhilassery Vinod Marar is a skilled chenda artist. He acquired his first lessons from his maternal...

ബഹിയ

എഴുത്തുകാരി | അധ്യാപിക ‌| സൈക്കോളജിസ്റ്റ് ഗുരുവായൂർ പൂക്കില്ലത്ത് മുഹമ്മദുണ്ണിയുടെയും ഖദീജയുടെയും മകളായി 1984 ജൂണ്‍ 5 ന് ജനനം. കൺസൾട്ടന്റ് സൈക്കോളജിസ്റ്റും ഹിപ്നോതെറാപ്പിസ്റ്റും മോട്ടീവേഷൻ ട്രെയിനറുമാണ്. വിവിധ ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളുകളിലും കോളേജുകളിലും അധ്യാപികയായും...
spot_imgspot_img