HomePROFILESARTIST / PAINTERജഗേഷ് എടക്കാട്

ജഗേഷ് എടക്കാട്

Published on

spot_img

ചിത്രകാരന്‍
തിരുവാങ്കുളം, എറണാകുളം

പെയിന്റിങ്ങില്‍ തന്റേതായ വ്യക്തി മുദ്ര പതിപ്പിച്ച കലാകാരന്‍. പത്ത് വര്‍ഷത്തിലേറെയായി കലാ മേഖലയില്‍ പ്രവര്‍ത്തിക്കുന്നു. കേരള ലളിതകലാ അക്കാദമിയുടെ 2012, 2017 വര്‍ഷത്തെ മികച്ച ചിത്രകാരനുള്ള പുരസ്കാര ജേതാവ്.

പഠനവും വ്യക്തിജീവിതവും

സുധാകരന്‍ പ്രഭാവതി ദമ്പതികളുടെ മകനായി കണ്ണൂര്‍ എടക്കാടില്‍ 1978 മെയ് 15ന് ജനിച്ചു. ആര്‍എല്‍വി കോളേജ് ഓഫ് മ്യൂസിക് ആന്റ് ഫൈന്‍ ആര്‍ട്‌സില്‍ നിന്ന് BFA യും MFA യും പൂര്‍ത്തിയാക്കി. 2013 ൽ അവിടെ തന്നെ ചിത്രകലാ അധ്യാപകനായി ചേർന്നു.

ജീവിത പങ്കാളി: സ്മിത

പ്രധാന സൃഷ്ടികള്‍

ബഡ്ഡിങ് കോസ്മസ്
ഡിസീസ്ഡ് നാച്ച്വർ – ചിത്രപരമ്പര
ഗ്ലാൻസ് ഫ്രം ദി പാസ്റ്റ് – ചിത്രപരമ്പര

[siteorigin_widget class=”WP_Widget_Media_Image”][/siteorigin_widget]
[siteorigin_widget class=”WP_Widget_Media_Image”][/siteorigin_widget]
[siteorigin_widget class=”WP_Widget_Media_Image”][/siteorigin_widget]

Jagesh Edakkad

Painter
Thiruvankulam, Ernakulam

Painter who marked his own space in Art Industry. He is active in this field for last ten years. Kerala Lalitha Kala Academy Award Winner for Best painter in the years 2012 and 2017. 

Education and Personal Life

Born on May 15, 1978 as the son of Prabhavathi and Sudhakaran, at Edakkad, Kannur. Completed BFA and MFA from RLV College of Fine Arts and Music. Joined as Painting Teacher at the same institute, in 2013. 

Spouse: Smitha

Major Works

Budding Cosmos
Diseased Nature – Painting Series
Glance from the Past – Painting Series

Reach Out at:
My Bake, Panchayath

Thiruvankulam,
Ernakulam
Blog: https://jageshedakkad.blogspot.com/
Facebook ID: www.facebook.com/jageshedakkad
Mob:  9895282313

[siteorigin_widget class=”WP_Widget_Media_Image”][/siteorigin_widget]
[siteorigin_widget class=”WP_Widget_Media_Image”][/siteorigin_widget]
[siteorigin_widget class=”WP_Widget_Media_Image”][/siteorigin_widget]
[siteorigin_widget class=”WP_Widget_Media_Image”][/siteorigin_widget]

Latest articles

വാണി ജയറാം അന്തരിച്ചു

ഇന്ത്യൻ സിനിമയിലെ സുന്ദരശബ്ദങ്ങളിലൊന്ന് വിടപറഞ്ഞു. രാജ്യം പത്മഭൂഷൺ നൽകി ആദരിച്ച സിനിമാ പിന്നണി ഗായിക വാണി ജയറാം അന്തരിച്ചു.78...

തിരസ്കൃതന്റെ സാക്ഷ്യപത്രമെത്തുന്നു

പ്രേക്ഷകനോട് സംവദിക്കാൻ ഏകാംഗനാടകത്തോളം മികച്ച മറ്റൊരു കലാരൂപമില്ല. വിവിധ ഭാവങ്ങളിലേക്ക് അനുമാത്രം മിന്നിമാറാൻ കെല്പുള്ള ഒരു അഭിനേതാവിന് മാത്രമേ...

ഖബർ

കവിത ജാബിർ നൗഷാദ് എന്റെ അനന്തതാവളം ഇവിടെയാവരുതെന്ന് ഞാൻ പണ്ടേ തീരുമാനിച്ചുറപ്പിച്ചതാണ്. ഇവിടുത്തെ മൈലാഞ്ചിയിലകൾക്ക് പ്രത്യേകിച്ചു ലക്ഷ്യങ്ങളൊന്നുമില്ല. മഞ്ചാടിമരങ്ങളുടെ ഇലകളിൽ നിറയെ പച്ചുറുമ്പുണ്ട്. അഴിച്ചിട്ട ചെരുപ്പിൽ കയറിനിന്ന് എനിക്ക് വേണ്ടി യാസീൻ ഓതുമ്പോൾ നിങ്ങളുടെ (മെയിൽ ഒൺലി) കാലിലോ,...

ആത്മാവിൽ നിന്ന് അടർന്നു വീഴുന്ന ഇലകൾ

ആത്മാവിന്റെ പരിഭാഷകള്‍ സിനിമ ,കവിത ,സംഗീതം (ഭാഗം 5) ഡോ. രോഷ്നിസ്വപ്ന   ""മടക്കിപ്പിടിച്ച വിരലുകൾ പൊട്ടിക്കാതെ നമുക്ക്‌ നിവർത്താനാവില്ല"" -കൽപ്പറ്റ നാരായണൻ ആനന്ദിന്റെ കാഴ്ച എന്ന കഥയിൽ ""ഓർമ്മയാണോ, കാഴ്ചയാണോ, സ്പർശമാണോ,...

More like this