HomePROFILESARTIST / PAINTER

ARTIST / PAINTER

Sadhu Aliyur

Artist | Kozhikde, Kerala His finely honed skills, astute observation and refined aesthetic sensibilities help him capture the essence of a scene in a few...

ദീപ്തി ജയന്‍

ചിത്രകാരി ചെന്നൈ, തമിഴ്‌നാട്സ്വപ്രയത്നം കൊണ്ട് കലാലോകത്തേയ്ക്ക് കാലെടുത്ത് വെച്ച പ്രതിഭ. 18 വര്‍ഷമായി ചിത്രരചനാ മേഖലയില്‍ പ്രവര്‍ത്തിച്ചു വരുന്നു.പഠനവും വ്യക്തി ജീവിതവുംവികെ രാജുവിന്റെയും കെജി ശാന്തയുടെയും മകളായി മലപ്പുറം ജില്ലയിലെ ആലംകോട്ട് ജനിച്ചു. ചങ്ങരംകുളം എല്‍പി സ്‌കൂള്‍....

അമ്പിളി തെക്കേടത്ത്

  ചിത്രകാരി, ഫാഷന്‍ ഡിസൈനര്‍ കണ്ണിയാംപുരം, പാലക്കാട് ഫാഷന്‍ ഡിസൈനിങിലും, ചിത്ര രചനകളിലും വൈദഗ്ദ്യം തെളിയിച്ച കലാകാരി. പഠനവും വ്യക്തി ജീവിതവും ബാലകൃഷ്ണന്‍ ശ്യാമള കുമാരി ദമ്പതികളുടെ മകളായി 1982 ഏപ്രില്‍ 29ന് ജനനം. എല്‍.എസ്.എന്‍.ജി.എച്ച്.എസ്.എസ് ഒറ്റപ്പാലം, വിവേകാന്ദ കോളേജ് ഒറ്റപ്പാലം...

മനോജ്‌ കുമാർ പി – Manoj Kumar P

ചിത്രകാരൻ, സംഗീതജ്ഞൻ, തിരക്കഥാകൃത്ത്സംഗീതം, നാടകം, ചിത്രകല എന്നീ മേഖലകളിൽ നാലു പതിറ്റാണ്ടുകളായി തിളങ്ങി നില്‍ക്കുന്ന ബഹുമുഖപ്രതിഭ. നാടക നടന്‍, പരസ്യചിത്രങ്ങളിലെ മോഡല്‍ എന്നീ നിലയിലും വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. 'നീരാജ്‌ഞനം' എന്ന സിനിമയുടെ തിരക്കഥാകൃത്ത്.പഠനവും വ്യക്തിജീവിതവും1964...

സായിപ്രസാദ്‌ ചിത്രകൂടം – Sai Prasad Chitrakutam

Sai Prasad Chitrakutam, born in 1979 is a painter from Kozhikode district, Kerala. He was trained by the eminent painter, sculptor, and artist; Late...

ജഗേഷ് എടക്കാട്

ചിത്രകാരന്‍ തിരുവാങ്കുളം, എറണാകുളം പെയിന്റിങ്ങില്‍ തന്റേതായ വ്യക്തി മുദ്ര പതിപ്പിച്ച കലാകാരന്‍. പത്ത് വര്‍ഷത്തിലേറെയായി കലാ മേഖലയില്‍ പ്രവര്‍ത്തിക്കുന്നു. കേരള ലളിതകലാ അക്കാദമിയുടെ 2012, 2017 വര്‍ഷത്തെ മികച്ച ചിത്രകാരനുള്ള പുരസ്കാര ജേതാവ്. പഠനവും വ്യക്തിജീവിതവും സുധാകരന്‍ പ്രഭാവതി ദമ്പതികളുടെ മകനായി...

CF John

C. F. John, one of southern India’s promising artists, is an ardent nature lover. His native state of Kerala and its lovely landscapes have...

മാരിയത്ത് സി എച്ച്

എഴുത്തുകാരി, ചിത്രകാരി | മലപ്പുറംമലപ്പുറം ജില്ലയില്‍ നിലമ്പൂരിനടുത്ത് ചുങ്കത്തറയില്‍ ചോലശ്ശേരി സെയ്തലവി ഹാജിയുടെയും (കുഞ്ഞാവ) സൈനബയുടെയും നാലുമക്കളില്‍ രണ്ടാമത്തെ മകളാണ് മാരിയത്ത്. രണ്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ പനിയെത്തുടര്‍ന്ന് ഇരുകാലുകളുടെയും ചലനശേഷി നഷ്ടമായി. അതു...

വിമൽ പുതിയ വീട്ടിൽ

ചിത്രകാരൻ | കണ്ണൂർചെറുപ്പകാലം മുതൽ ചിത്രകലാതൽപരനാണ് വിമൽ പുതിയ വീട്ടിൽ. കണ്ണൂർ ജില്ലയിൽ പിലാത്തറ അറത്തിൽ സ്വദേശി ഇ.കെ ഗോവിന്ദന്റെയും പിവി.രുഗ്മിണിയുടെയും രണ്ടാമത്തെ മകനായി 1989 ജനുവരി രണ്ടിന് ജനനം. സഹോദരൻ വിനേഷ്...

അഭിലാഷ് തിരുവോത്ത് – Abhilash Thiruvoth

ചിത്രകാരൻ പേരാമ്പ്ര, കോഴിക്കോട്ചിത്രകല സ്വപ്രയത്നത്താല്‍ പഠിച്ച് ചായക്കൂട്ടുകളാൽ വിസ്മയം തീർത്ത അതുല്യ പ്രതിഭ. പുനർചിന്തനം നടത്താൻ പ്രേരിപ്പിക്കുന്ന ചിത്രങ്ങളാണ് അഭിലാഷിന്റെ ക്യാൻവാസിൽ ജന്മം കൊള്ളുന്നത്. വരയില്‍ വ്യത്യസ്ത രസതന്ത്രങ്ങള്‍ തീര്‍ക്കുന്ന അഭിലാഷിന്റെ പഠന വിഷയവും...
spot_imgspot_img