സുരേഷ് കൂവാട്ട് - Suresh Koovatt
എഴുത്തുകാരൻ | തലശ്ശേരി, കണ്ണൂർ
കണ്ണൂർ ജില്ലയിലെ തലശ്ശേരി, ഇരുവഴിനാട്ടിലെ പന്ന്യന്നൂർ ഗ്രാമപഞ്ചായത്തിൽ ചമ്പാട് ദേശത്തുള്ള കൂവാട്ട് വിശ്വകർമ്മ കുടുംബത്തിൽ, പ്രേമദാസന്റെയും കുളവട്ടത്തു സതിയുടെയും നാല് മക്കളിൽ ഇളയവനായി,...
കവി | ചിത്രകാരൻ | അദ്ധ്യാപകൻ | ലേഖകൻ | പ്രഭാഷകൻ
കോഴിക്കോട് ജില്ലയിലെ ഉള്ള്യേരിയിൽ ജനനം. ആദ്യ കവിതാസമാഹാരം കൊണ്ടുതന്നെസഹൃദയശ്രദ്ധ പിടിച്ചുപറ്റിയ യുവകവി. പത്തു വർഷം ഈങ്ങാപ്പുഴ മാർ ബസേലിയോസ് ഇംഗ്ലീഷ് സ്കൂളിൽ...
എഴുത്തുകാരി | അധ്യാപിക | സൈക്കോളജിസ്റ്റ്
ഗുരുവായൂർ പൂക്കില്ലത്ത് മുഹമ്മദുണ്ണിയുടെയും ഖദീജയുടെയും മകളായി 1984 ജൂണ് 5 ന് ജനനം.
കൺസൾട്ടന്റ് സൈക്കോളജിസ്റ്റും ഹിപ്നോതെറാപ്പിസ്റ്റും മോട്ടീവേഷൻ ട്രെയിനറുമാണ്. വിവിധ ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളുകളിലും കോളേജുകളിലും അധ്യാപികയായും...
എഴുത്തുകാരന്, സംവിധായകന്
കോഴിക്കോട്
നാടകം, സിനിമ, സീരിയല് തുടങ്ങിയവയെ തന്റെ എഴുത്തുകള് കൊണ്ട് മനോഹരമാക്കിയ കലാകാരന്. കഴിഞ്ഞ 25 വര്ഷത്തോളമായി തിരക്കഥാകൃത്ത് സംവിധായകന്, കവി തുടങ്ങിയ വ്യത്യസ്ത വേഷങ്ങളണിഞ്ഞ് തിളങ്ങി നില്ക്കുന്നു. ഇഷ്ട മേഖലയെ തിരിച്ചറിഞ്ഞ്...
എഴുത്തുകാരൻ
അട്ടപ്പാടി | പാലക്കാട്
മുഴുവൻ പേര്: രമേഷ് കുമാർ.കെ
പാലക്കാട് ജില്ലയിലെ അട്ടപ്പാടിയിൽ ദാസന്നൂർ ഊരിലെ "ഇരുള " ഗോത്രസമുദായത്തിൽ 1994 ജനുവരി 29 ന് കാളിയപ്പൻ ശിവജ്യോതി എന്നി ദമ്പതികളുടെ രണ്ടാമത്തെ മകനായി ജനിച്ചു.ബാംബൂ...
എഴുത്തുകാരി
കടമേരി | കോഴിക്കോട്
1995 സപ്തംബര് 16ന് കോഴിക്കോട് ജില്ലയിലെ കടമേരിയില് ജനിച്ചു.
അച്ഛന് കെ വി രാമദാസ്, അമ്മ പ്രീതി ടി, സഹോദരി അക്ഷര.
കടമേരി യു പി സ്കൂള്, മേമുണ്ട ഹയര്സെക്കന്ഡറി സ്കൂള് എന്നിവിടങ്ങളിലായി...
അധ്യാപകന്, കവി, ഗാനരചയിതാവ്, പ്രഭാഷകന്
നടുവണ്ണൂർ, കോഴിക്കോട്
കേരള സംഗീത നാടക അക്കാദമിയുടെ മികച്ച ഗാനരചയിതാവിനുളള പുരസ്കാരം മൂന്ന് തവണ ലഭിച്ച (2004,2007,2012) അനുഗ്രഹീത കലാകാരൻ. നൂറ്റമ്പതോളം നാടകങ്ങൾക്ക് ഗാനങ്ങളെഴുതിയ രമേശ് കാവില്, നാടകരചയിതാവ് കൂടിയാണ്. ചലച്ചിത്രം, ലളിതഗാനം,...
എഴുത്തുകാരൻ
പന്ത | തിരുവനന്തപുരം
തിരുവനന്തപുരം ജില്ലയിലെ നെയ്യാർ ഡാമിനടുത്ത് പന്ത എന്ന ഗ്രാമത്തിൽ 30-05-1984 ൽ ജനിച്ചു. അമ്മ സുമംഗല, അച്ഛ്ൻ കൃഷ്ണൻ കുട്ടി. ക്രേവൻ എൽ എം എസ് എച്ച് എസ് കൊല്ലം, ക്രിസ്തുരാജ...
എഴുത്തുകാരി | മാധ്യമപ്രവർത്തക
വളാഞ്ചേരി, മലപ്പുറം
മലപ്പുറം ജില്ലയിലെ വളാഞ്ചേരിയിൽ ജനനം. പിതാവ് കെ. ബി മുഹമ്മദ് അലി. മാതാവ് കൂരിപ്പറമ്പിൽ അക്കരത്തൊടി അബ്ദുൽ ഖാദർ പാറമ്മൽ തിത്തിക്കുട്ടി എന്നിവരുടെ മകൾ ഫാത്തിമത്തു സഹ്റ.
വളാഞ്ചേരി വൈക്കത്തൂർ...