ചിത്രകാരി
ചെന്നൈ, തമിഴ്‌നാട്
സ്വപ്രയത്നം കൊണ്ട് കലാലോകത്തേയ്ക്ക് കാലെടുത്ത് വെച്ച പ്രതിഭ. 18 വര്‍ഷമായി ചിത്രരചനാ മേഖലയില്‍ പ്രവര്‍ത്തിച്ചു വരുന്നു.
പഠനവും വ്യക്തി ജീവിതവും
വികെ രാജുവിന്റെയും കെജി ശാന്തയുടെയും മകളായി മലപ്പുറം ജില്ലയിലെ ആലംകോട്ട് ജനിച്ചു. ചങ്ങരംകുളം എല്‍പി സ്‌കൂള്‍. മൂകുതല ഹയര്‍ സെക്കന്ററി സ്‌കൂള്‍, മലപ്പുറം എന്നിവിടങ്ങളില്‍ നിന്ന് പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. വളാഞ്ചേരി എംഇഎസ് കെവിഎം കോളേജില്‍ നിന്നും കൊമേഴ്‌സില്‍ ബിരുദം നേടി. തുടര്‍ന്ന് ചെന്നൈയില്‍ നിന്നും അഡ്വാന്‍സ്ഡ് ഡിപ്ലോമ ഇന്‍ അപ്ലിക്കേഷന്‍ പ്രോഗ്രാമിങ് കോഴ്‌സ് പഠിച്ചു. ശേഷം കമ്പ്യൂട്ടര്‍ സയന്‍സ് ടീച്ചറായി ജോലി ചെയ്യുന്നു.
നിശ്ചിത അധ്യാപകരില്‍ നിന്ന് ചിത്ര രചനയില്‍ ശിഷ്വത്തം സ്വീകരിക്കാതെ സ്വമേധയാ കലാലോകത്തേയ്ക്ക് കാല്‍വെപ്പ് നടത്തി. തുടര്‍ന്ന് കഴിഞ്ഞ നാലു വര്‍ഷമായി പ്രശസ്തനായ ജലച്ചായം ആര്‍ട്ടിസ്റ്റ് സദു അലിയൂരിന്റെ കീഴില്‍ ജലച്ചായം പരിശീലിച്ചു വരുന്നു.
ജീവിത പങ്കാളി: കെആര്‍ ജയചന്ദ്രന്‍ , മക്കള്‍: വൈശാഖ്, വിവേക്, സഹോദരന്‍: ദീപന്‍
പ്രധാന വര്‍ക്കുകള്‍ അക്രിലിക് ഡ്രോയിംഗ്, ജലച്ചായം എന്നിവയിലാണ്.
ജമ്മു ജെ & കെ സെന്റര്‍ ഫോര്‍ ക്രിയേറ്റീവ് ആര്‍ട്‌സിലെ ഇന്റര്‍നാഷണല്‍ ആര്‍ട്ട് എക്‌സിബിഷനില്‍ പ്രദര്‍ശിപ്പിക്കാന്‍ തുടര്‍ച്ചയായ മൂന്നു വര്‍ഷം (2015, 16, 17) ചിത്രങ്ങള്‍ തിരഞ്ഞെടുക്കപ്പെട്ടു.
പങ്കെടുത്ത ശില്‍പശാലകളും എക്‌സിബിഷനുകളും
2016 – സോളോ എക്‌സിബിഷന്‍ – കേരള ലളിതകലാ അക്കാദമി ,തൃശ്ശൂർ
2018 – കോഴിക്കോട് കേരള ലളിതകലാ അക്കാദമി
2017 – ആര്‍ട്ട് മെസ്‌ട്രോ അവാര്‍ഡ് ചടങ്ങില്‍ പങ്കെടുത്തു.
കൊച്ചി ദര്‍ബാര്‍ ഹാള്‍ ആര്‍ട്ട് സെന്ററില്‍ എക്‌സിബിഷനില്‍ പങ്കെടുത്തു.
Deepthi Jayan
Painter
Chennai, Tamilnadu
Talented artist who marked her own space in painting field with self effort. Active in painting since 2000.
Education and Personal Life
Daughter of VK Raju and KJ Shantha. Native of Aalamkode, Malappuram. Earned primary education from Changaramkulam UP School. Graduated in Commerce from MES KVM College Valanchery. Then She went to Advanced Diploma in Application Programming. Now, working as computer science teacher.
Get into the field of art with self – effort. She is practicing under famous water colour artist Sadhu Aliyur for last four years.
The main works are in acrylic drawing and water colour.
Her works were selected for three consecutive years (2015, 16 and 17) in the International Art Exhibition at JK Centre for Creative Arts, Jammu.
Workshops and Exhibitions
2016 – Solo Exhibition at Kerala Lalit Kala Akademi, Trissur
2018 – Kerala Lalithakala Akademi, Kozhikode
2017 – Participated in Art Maestro Award
Participated in Art Exhibition held at the Darbar Hall Art Center, Kochi.
Reach Out at
No: 43 ,
2nd Part Shakthivel Nagar,
Kaavankarai, Mahavir Garden
Puzhal, Chennai 66
vkdeepthi.bcom@gmail.com
Mob: 9445349382, 7871982310
ആത്മ ഓൺലൈനിൽ പ്രൊഫൈൽ പ്രസിദ്ധീകരിക്കാൻ :
You could also add your profile in ATHMA ONLINE, and join in our creative forum.
Contact:
Contact: 9539516176, 9048312239, 9846152292