HomePROFILESARTIST / PAINTERമനോജ്‌ കുമാർ പി - Manoj Kumar P

മനോജ്‌ കുമാർ പി – Manoj Kumar P

Published on

spot_imgspot_img

ചിത്രകാരൻ, സംഗീതജ്ഞൻ, തിരക്കഥാകൃത്ത്

സംഗീതം, നാടകം, ചിത്രകല എന്നീ മേഖലകളിൽ നാലു പതിറ്റാണ്ടുകളായി തിളങ്ങി നില്‍ക്കുന്ന ബഹുമുഖപ്രതിഭ. നാടക നടന്‍, പരസ്യചിത്രങ്ങളിലെ മോഡല്‍ എന്നീ നിലയിലും വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. ‘നീരാജ്‌ഞനം’ എന്ന സിനിമയുടെ തിരക്കഥാകൃത്ത്.

പഠനവും വ്യക്തിജീവിതവും

1964 ഏപ്രിൽ 2 ന്, കണ്ണൂർ പള്ളിക്കുന്നില്‍ ഭാസ്കരൻ നായർ ലീലാവതി ദമ്പതികളുടെ മകനായി ജനനം. ബിരുദ പഠനം കണ്ണൂർ എസ്. എൻ കോളേജിൽ. നാരായണൻ മാസ്റ്റർ, കുഴൽമന്ദം രാമകൃഷ്ണൻ, ഹാരിസ് ഭായ് എന്നീ പ്രഗത്ഭരുടെ കീഴിൽ കലാ പരിശീലനം. തബല, മൃദഗം എന്നീ സംഗീതോപകരണ മേഖലയില്‍ നാലു പതിറ്റാണ്ടിന്റെ പാരമ്പര്യമുണ്ട് മനോജ്‌ കുമാറിന്.

ജീവിത പങ്കാളി: മീറ മനോജ്‌
മക്കൾ: ധീരജ്, ശ്രീ പാർവതി
സഹോദരങ്ങൾ: മോഹൻദാസ്, ശശികുമാർ

സംഗീതം മാത്രമല്ല ഒട്ടനവധി ജീവനുള്ള ചിത്രങ്ങളും ഇദ്ദേഹത്തിന്‍റെ അനുഗ്രഹീത കരങ്ങളിൽ പിറവിയെടുത്തിട്ടുണ്ട്. കൊച്ചിൻ കലാഭവന്‍റെ കണ്ണൂര്‍ പതിപ്പിന്റെ ഡയറക്ടർ ആയി പ്രവർത്തിച്ചു കൊണ്ടിരിക്കുന്നു. കേരളം മാത്രമല്ല ഒട്ടനവധി വിദേശരാജ്യങ്ങളും ഇദ്ദേഹത്തിന്റെ മികവിന് സാക്ഷ്യം വഹിച്ചിട്ടുണ്ട്.

[siteorigin_widget class=”WP_Widget_Media_Image”][/siteorigin_widget]

Manoj Kumar P

Musician, Painter, Script writer
Kannur

Manoj Kumar is a versatile genius who has been working in the field of music, drama and art for the last four decades. He marked his identity as a theatre artist as well as model in ad films too. He is the script writer of the Malayalam Movie ‘Neeranjanam’.

Education and Personal Life

Born to Bhaskaran Nair and Leelavathi, on 2nd April 1964, near Someshwari temple, Kannur. Graduated from S.N College, Kannur. Manoj Kumar received art training under the guidance of Narayanan Master, Kuzhalmandham Ramakrishnan and Haris Bhai.  He is a blessed artist, who has been working in the field of Musical Instruments like Thabala and Mrithankam, etc for the last four decades.

Spouce: Meera
Children: Dheeraj, Sree Parvathy
Brothers: Mohandas, Sasikumar

Besides music, his blessed hands gave birth many living pictures too. At present, he is working as the Director of Cochin Kalabhavan, Kannur Chapter. Manoj had written the script for the Malayalam film, ‘Neeranjanam’. Apart from Kerala, he had exhibited his talent in foreign countries like UAE too.

Reach out at:

Jayajith (HO)
(Near Someshwari Temple)
Puzhathi, Chirakkal (PO)
Kannur
Mobile: 9497042696
mknair64@gmail.com

[siteorigin_widget class=”WP_Widget_Media_Image”][/siteorigin_widget]
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Latest articles

പരാജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് കുതിക്കാന്‍ ക്യാപ്റ്റനോളം മറ്റാര്‍ക്കും സാധിക്കില്ല

(ലേഖനം) നിധിന്‍ വി.എന്‍. തൊണ്ണൂറികളില്‍ തമിഴകത്തിന്റെ ആക്ഷന്‍ ഐക്കണായി മാറിയ താരമായിരുന്നു വിജയകാന്ത്. തമിഴകത്തിന്റെ ക്യാപ്റ്റന്‍ എന്നേക്കുമായി വിടവാങ്ങുമ്പോള്‍ തമിഴ് സിനിമയ്ക്കും...

ബോസ് എന്ന സമ്പന്ന ഹൃദയൻ

(ലേഖനം) സുബൈർ സിന്ദഗി പാവിട്ടപ്പുറം സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളുടെ വീഡിയോകളും, വാര്‍ത്തകളും റീല്‍സും മറ്റും കാണാനിടയായിട്ടുണ്ട്....

ജനാധിപത്യത്തെ കൂട്ടക്കശാപ്പ്‌ ചെയ്യാൻ അനുവദിക്കരുത്

(ലേഖനം) സഫുവാനുൽ നബീൽ ടി.പി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യം. ആ ഇന്ത്യയിലാണ് ജനങ്ങള്‍ തിരഞ്ഞെടുത്ത ലോക്‌സഭയിലെ 95...

കുസ്റ്റോറിക്കയുടെ അരയന്നങ്ങള്‍

ആത്മാവിന്റെ പരിഭാഷകൾ (സിനിമ കവിത, സംഗീതം) part 2 ഭാഗം 41 ഡോ. രോഷ്നി സ്വപ്ന   ഡോ. രോഷ്നി സ്വപ്ന 'പുഴയൊഴുകിയ വഴിനോക്കി തോണിക്കാരനിരിക്കുന്നു. പക്ഷിയുടെ നെഞ്ചു പോലെ അത്ര മൃദുലമായ് അവന്റെ...

More like this