ACTORS
Jisma Jiji – ജിസ്‌മ ജിജി
നടി, മോഡല്‍
കോഴിക്കോട്മോഡലിംഗ് മേഖലയിൽ വളർന്നു വരുന്ന നക്ഷത്രം. 'തമി' എന്ന സിനിമയിലൂടെ വെള്ളിത്തിരയില്‍ അരങ്ങേറ്റം. പഠനവും വ്യക്തിജീവിതവുംജിജി അഗസ്റ്റിന്‍റെയും റെജിയുടെയും മകളായി 1993 ഒക്ടോബര്‍ 21 ന് ജനനം. പ്രാഥമിക വിദ്യാഭ്യാസം സെന്റ് സെബാസ്റ്റ്യൻസ്, കൂടരഞ്ഞി. ഹോളി ക്രസന്റ്...
ശിവദാസ് പൊയില്‍ക്കാവ് – Sivadas Poyilkav
നാടകസിനിമാ പ്രവർത്തകൻ | കോഴിക്കോട്
കേരളത്തിലെ കുട്ടികളുടെ നാടക വേദിയില്‍ സജീവമായ ഇടപെടലുകള്‍ നടത്തിയ നാടക രചയിതാവ്. സ്കൂള്‍ നാടക വേദിയുടെ രംഗഭാഷയെ പുതുക്കി പണിത നാടക സംവിധായകന്‍. ഏഷ്യയിലെ ഏറ്റവും വലിയ കലാമാമാങ്കമായ...
Utthara Unni
Dancer , ActorKochi | MumbaiKarthikathirunal Utthara Unni Raja aka Utthara Unni is the one and only daughter to Urmila Unni and A R...
സിദ്ധേന്ദ്ര കെ പി – Sidhendra K P
ബാലതാരം, നര്‍ത്തകന്‍
പാണ്ടിക്കാട്, മലപ്പുറംമലയാള സിനിമയിലെ വളര്‍ന്നു വരുന്ന ബാലനടന്‍. കുച്ചിപ്പുടി കലാകാരന്‍. കേരളത്തിലെ നട്ടുവാങ്കകലാകാരന്മാരില്‍ ഏറ്റവും പ്രായം കുറഞ്ഞ ആളായ സിദ്ധേന്ദ്ര, സംസ്ഥാന കലോത്സവ പ്രതിഭ കൂടിയാണ്.പഠനവും വ്യക്തി ജീവിതവുംസ്ത്രീവേഷം കെട്ടി കുച്ചിപ്പുടി ചെയ്യുന്ന, കുച്ചിപ്പുടിയില്‍ തന്റേതായ...
പ്രദീപ് ഗോപാൽ | Pradeep Gopal
സംവിധായകന്‍, അഭിനേതാവ്, നര്‍ത്തകന്‍ | കോഴിക്കോട്നാടകം, റേഡിയോ, ടെലിവിഷന്‍ എന്നിവയില്‍ തുടങ്ങി മ്യൂസിക് ആല്‍ബം, നൃത്തശില്‍പം, ഷോര്‍ട്ട് ഫിലിം, ഡോക്യുമെന്ററി, പരസ്യ ചിത്രം, മീഡിയ പ്രൊഡക്ഷന്‍, സിനിമ വരെയുള്ള സകല മേഖലകളിലും തന്‍റെ അടയാളപ്പെടുത്തലുകള്‍ കൃത്യമായി രേഖപ്പെടുത്തിയ അനുഗ്രഹീത...
സുഭാഷ് പയ്യോളി
മിമിക്രി ആർട്ടിസ്റ്റ്
പയ്യോളി, കോഴിക്കോട്ശബ്ദാനുകരണ കലാരംഗത്ത് വൈവിധ്യമാർന്ന പ്രകടനമികവിനാൽ പ്രേക്ഷക ശ്രദ്ധയാർജ്ജിച്ച കലാപ്രതിഭയാണ് സുഭാഷ് പയ്യോളി. വളരെ ചെറിയ രീതിയില്‍ സ്റ്റേജ് ഷോകളിൽ നിന്നും ആരംഭിച്ച കലാജീവിതം. ചുരുക്കം ചില കലാകാരന്മാർക്ക് മാത്രം അവകാശപ്പെടാനാകുന്ന ഒന്നായ,...
അരങ്ങാടത്ത് വിജയൻ – Arangadath Vijayan
നാടക പ്രവര്‍ത്തകന്‍
കൊയിലാണ്ടിനാടക നടനത്തിന് ഏത് മനുഷ്യ ഭാവവും തനിക്ക് വഴങ്ങുമെന്ന് തെളിയിച്ച അരങ്ങിലെ ആട്ടക്കാരൻ, അഥവാ അരങ്ങാടത്ത് വിജയൻ. അറുപതുകളിൽ തുടക്കം കുറിച്ച അഭിനയജീവിതം അരങ്ങിലെ ആ ഹാസ്യ മുഖം പ്രേക്ഷകരെ ഒരേ...
സജീഷ് എസ്. നായർ – Sajeesh S. Nair
നടന്‍, സംവിധായകൻ
മലപ്പുറംനടൻ, തിരക്കഥാകൃത്ത്, സംവിധായകൻ എന്നിങ്ങനെയുള്ള വ്യത്യസ്ത വിശേഷണങ്ങളില്‍, കഴിഞ്ഞ 20 വർഷമായി നാടകം, ടെലി ഫിലിം, ഷോർട്ട് ഫിലിം, സിനിമ തുടങ്ങിയ മാധ്യമങ്ങളില്‍ തിളങ്ങി നില്‍ക്കുന്ന പ്രതിഭയാണ് സജീഷ് എസ്. നായര്‍. കലാസാസ്കാരിക സദസ്സുകളിലെ സ്ഥിരം സാന്നിധ്യമാണ്. 1978...
മണിദാസ് പയ്യോളി – Manidas Payyoli
രണ്ടു പതിറ്റാണ്ടു കാലമായി കലാരംഗത്തെ നിറസാന്നിദ്ധ്യം. മിമിക്രി, നാടൻപാട്ട്, ഫിഗർഷോ, അഭിനയം എന്നിവയാണ് പ്രവർത്തന മേഖലകൾ. രജീഷ് കെ സൂര്യയാണ് മണിദാസിന്റെ കലാരംഗത്തെ ഗുരു. കലാഭവൻ മണിയുടെ വേഷങ്ങൾ ചെയ്തു കൊണ്ട് കലാരംഗത്തേക്ക്...
Gopika Anil – ഗോപിക അനിൽ
നടി, മോഡൽ
കലൂർ, എറണാകുളം2013 ലെ 'മിസ്സ് മലബാർ ' മത്സരത്തിലെ മിസ്സ് ഫോട്ടോ ജെനിക്കായി തിരഞ്ഞെടുക്കപ്പെട്ട ഗോപിക അനിൽ അറിയപ്പെടുന്ന സിനിമാ താരവും മോഡലുമാണ്. ചുരുങ്ങിയ സമയം കൊണ്ടു തന്നെ ഈ മേഖലകളിൽ...