HomePROFILESACTORSസിദ്ധേന്ദ്ര കെ പി - Sidhendra K P

സിദ്ധേന്ദ്ര കെ പി – Sidhendra K P

Published on

spot_img

ബാലതാരം, നര്‍ത്തകന്‍
പാണ്ടിക്കാട്, മലപ്പുറം

മലയാള സിനിമയിലെ വളര്‍ന്നു വരുന്ന ബാലനടന്‍. കുച്ചിപ്പുടി കലാകാരന്‍. കേരളത്തിലെ നട്ടുവാങ്കകലാകാരന്മാരില്‍ ഏറ്റവും പ്രായം കുറഞ്ഞ ആളായ സിദ്ധേന്ദ്ര, സംസ്ഥാന കലോത്സവ പ്രതിഭ കൂടിയാണ്.

പഠനവും വ്യക്തി ജീവിതവും

സ്ത്രീവേഷം കെട്ടി കുച്ചിപ്പുടി ചെയ്യുന്ന, കുച്ചിപ്പുടിയില്‍ തന്റേതായ ഇടം കണ്ടെത്തിയ അനില്‍ വെട്ടിക്കാട്ടിരിയുടെയും പ്രേമലതയുടെയും മകന്‍. ചെറുപ്പത്തിൽ തന്നെ അച്ഛന്റെ പാത പിന്തുടർന്ന പ്രതിഭ. അമ്മ പ്രേമലത പാണ്ടിക്കാട് പഞ്ചായത്ത്‌ പ്രസിഡണ്ട് ആണ്. ജനനം 24-09-2004 ൽ.  റ്റി. എച്ച്‌.എസ്.എസ് തച്ചിങ്ങനാടം സ്കൂളിൽ 9ാം ക്ലാസ് വിദ്യാർഥിയാണ് സിദ്ധേന്ദ്ര.

ബാല്യം മുതൽ തന്നെ ജീവതത്തിന്‍റെ  ഭാഗമായി നൃത്തമുണ്ട്. 9 വർഷമായി (മൂന്ന്‍ വയസ്സ് മുതല്‍) പിതാവ് അനിൽ വെട്ടിക്കാട്ടിരിയുടെ ശിക്ഷണത്തിൽ കൂച്ചിപ്പുഡി നൃത്തവും,  ഉഷാ ശ്രീനിവാസിന്റെ ശിക്ഷണത്തിൽ ഭരതനാട്യവും, കലാമണ്ഡലം റോഷിൻ ചന്ദ്രന്റെ ശിക്ഷണത്തിൽ 5 വർഷത്തോളമായി ഓട്ടൻതുള്ളലും, കൊപ്പം വിനോദ്‌ മാഷിന്റെ ശിക്ഷണത്തിൽ 3 വർഷത്തോളമായി ഓടക്കുഴലും അഭ്യസിക്കുന്നു.

സഹോദരങ്ങൾ: സൃഷ്ടി ദേക്ഷാക്ഷി, വരഹാലു

സിനിമകള്‍

 • ‘നമുക്കൊരെ ആകാശം’, സംവിധാനം – പ്രദീപൻ മുല്ലനേഴി (‘അമ്മ’ ഫിലിംസ്)
 • ‘മെമ്മോറിസ് ഓഫ് മാർച്ച്’, (ഷോര്‍ട്ട് ഫിലിം) സംവിധാനം – ജിബിൻ രാജ് (തൃശ്ശൂർ ചേതന ഫിലിം ഇൻസ്റ്റിറ്റ്യൂട്ട്)
 • ‘കൊച്ചവ്വ പൗലോ അയ്യപ്പ കൊയ്‌ലോ’, സംവിധാനം – സിദ്ധാർത്ഥ് ശിവ ( ഉദയ ഫിലിംസ്)
 • ശ്രീഹള്ളി’, സംവിധാനം – സച്ചിൻ രാജ് (‘അപ്പ’ ഫിലിംസ്) 

പുരസ്‌കാരങ്ങൾ, അംഗീകാരങ്ങള്‍

 • മികച്ച ബാലതാരം – പി.ജെ ആന്റണി അവാർഡ് (മെമ്മറീസ് ഓഫ് മാർച്ച്)
 • ബാലനാട്യരത്ന പുരസ്‌കാരം, സത്യാഞ്ജലി അക്കാദമി ഓഫ് കൂച്ചിപ്പുഡി ഡാൻസ്, 2016.
 • നടരാജ ഡാൻസ് ആൻഡ് മ്യൂസിക് അക്കാദമി യുടെ ഇന്റർനാഷണൽ ഡാൻസ് ഡേ അവാർഡ്
 • 2017 ൽ സംസ്ഥാന യുവജനോത്സവത്തിൽ കുച്ചിപ്പുടിയില്‍ ഒന്നാം സ്ഥാനം.
[siteorigin_widget class=”WP_Widget_Media_Image”][/siteorigin_widget]

Sidhendra K P

Child Actor, Dancer
Pandikkad, Malappuram

Sidhendra, is an emerging child actor in Malayalam Film Industry and a Kuchippudi Artist. He is one the youngest Nattuvanka Artists in Kerala. Winner at Kerala School Arts Fest. 

Education and Personal Life

Born on 24th September 2004 to Anil Vettikkattiri and Premalatha. Anil is one of the famous Kuchippidi Artist in Kerala, who does women characters. Premalatha, is working as the Panchayath President of Pandikkad, Malappuram. The young and talented child followed his father’s path. Started his dancing practice at the age of three, under the guidance of his father. 

He is getting training in Bharatha Natya under Usha Sreenivas, and in Ottanthullal (for 5 years) under Kalamandalam Roshin Chandran. He is also taught Flute for 3 years under the guidance of Koppam Vinod Master. At present, Sidhendra is a 9th Class Student at T.H.S.S Thachingnaadam.

Siblings: Srishtti Deshakshi,Varahalu.

Films

 • Namukkorea aakaasham, Director – Pradeep Mullanezhi (Amma Films)
 • Memories of March (Short Film), Director – Jibin Raj (Chethana Film Institute, Chennai)
 • Kochavva Paulo Ayyapp Cohelo, Director – Sidharth Siva (Udaya Films)
 • Sreehalli, Director – Sachin Raj (Appa Films)

Awards and Recognition 

 • Best Child Actor – P J Antony Award (Memories of March)
 • Balanaatya Rathnam, Sathyanjali Academy of Kuchippodi Dance, 2016
 • International Dance Day Award, Nataraja Dance
 • First prize for Kuchippudi, at Kerala School Arts Fest, 2017

Reach out at:

Kuttiplakkal (H.O)
Pandikkad, Malappuram.
Ph:9447305811

[siteorigin_widget class=”WP_Widget_Media_Image”][/siteorigin_widget]

 


ആത്മ ഓൺലൈനിൽ പ്രൊഫൈൽ പ്രസിദ്ധീകരിക്കാൻ :
ബന്ധപ്പെടുക: +91 96568 68286, +91 9846152292

Latest articles

ഒറ്റച്ചോദ്യം – കമാൽ വരദൂർ

ഒറ്റച്ചോദ്യം അജു അഷ്‌റഫ് / കമാൽ വരദൂർ ഇന്ത്യൻ സൂപ്പർ ലീഗിലെ റഫറിയിങ് നിലവാരത്തെ കുറിച്ചുള്ള ചർച്ചകൾക്ക് ലീഗോളം തന്നെ പഴക്കമുണ്ട്....

ആന്റിജന്‍

കഥ അഭിനന്ദ് ഒന്ന് ഇതുവരെയുള്ള പരിചയം വെച്ച്, തനിച്ചുള്ള ജീവിതത്തോടുതന്നെയാണ് കൂടുതൽ അടുപ്പം. അതുകൊണ്ടുതന്നെ, പതിനേഴു ദിവസത്തെ ഈ പരീക്ഷയൊക്കെ തനിക്കെളുപ്പം ജയിക്കാമെന്നായിരുന്നു,...

തോറ്റുപോയവൾ കവിതയെഴുതുമ്പോൾ

കവിത മനീഷ തോറ്റുപോയവൾ കവിതയെഴുതുമ്പോൾ കടലാസ്സിൽ വിഷാദത്തിന്റെ കരിനീല മഷി പടരും വരികളിൽ ക്ലാവ് പിടിച്ച ജീവിതം പറ്റിനിൽക്കും. കല്ലിലുരച്ചിട്ടും ബാക്കി നിൽക്കുന്ന വരാൽ ചെതുമ്പൽ കണക്കെ നിരാസത്തിന്റെ പാടുകൾ വരികളിലൊട്ടി നിൽക്കും. അവളുടുക്കാൻ കൊതിച്ച ചേല കണക്കെ...

ഗോത്രം

ഗോത്രകവിത സിജു സി മീന ചുരുണ്ട മുടി വലിച്ചു നീട്ടി- യതിൽ ചായം പൂശി ഞാനൊരു കാതുകുത്തി പിന്നെ 'കുട്ടി 'ഷർട്ടിട്ടൊ,രു കേറാത്ത പാന്റ്സും വലിച്ചു കേറ്റി ഉപ്പൂറ്റി...

More like this

ഒറ്റച്ചോദ്യം – കമാൽ വരദൂർ

ഒറ്റച്ചോദ്യം അജു അഷ്‌റഫ് / കമാൽ വരദൂർ ഇന്ത്യൻ സൂപ്പർ ലീഗിലെ റഫറിയിങ് നിലവാരത്തെ കുറിച്ചുള്ള ചർച്ചകൾക്ക് ലീഗോളം തന്നെ പഴക്കമുണ്ട്....

ആന്റിജന്‍

കഥ അഭിനന്ദ് ഒന്ന് ഇതുവരെയുള്ള പരിചയം വെച്ച്, തനിച്ചുള്ള ജീവിതത്തോടുതന്നെയാണ് കൂടുതൽ അടുപ്പം. അതുകൊണ്ടുതന്നെ, പതിനേഴു ദിവസത്തെ ഈ പരീക്ഷയൊക്കെ തനിക്കെളുപ്പം ജയിക്കാമെന്നായിരുന്നു,...

തോറ്റുപോയവൾ കവിതയെഴുതുമ്പോൾ

കവിത മനീഷ തോറ്റുപോയവൾ കവിതയെഴുതുമ്പോൾ കടലാസ്സിൽ വിഷാദത്തിന്റെ കരിനീല മഷി പടരും വരികളിൽ ക്ലാവ് പിടിച്ച ജീവിതം പറ്റിനിൽക്കും. കല്ലിലുരച്ചിട്ടും ബാക്കി നിൽക്കുന്ന വരാൽ ചെതുമ്പൽ കണക്കെ നിരാസത്തിന്റെ പാടുകൾ വരികളിലൊട്ടി നിൽക്കും. അവളുടുക്കാൻ കൊതിച്ച ചേല കണക്കെ...