നടി, മോഡൽ
കലൂർ, എറണാകുളം
2013 ലെ ‘മിസ്സ് മലബാർ ‘ മത്സരത്തിലെ മിസ്സ് ഫോട്ടോ ജെനിക്കായി തിരഞ്ഞെടുക്കപ്പെട്ട ഗോപിക അനിൽ അറിയപ്പെടുന്ന സിനിമാ താരവും മോഡലുമാണ്. ചുരുങ്ങിയ സമയം കൊണ്ടു തന്നെ ഈ മേഖലകളിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച ഗോപിക 2013 മുതൽ ഈ രംഗത്ത് സജീവമാണ്.
പഠനവും വ്യക്തി ജീവിതവും
1996 ഏപ്രിൽ 10ന് അനിൽ കുമാർ – ബിന്ദു അനിൽ ദമ്പതികളുടെ മകളായി ജനിച്ചു. എം. ബി.എ ബിരുദദാരി കൂടിയായ ഗോപിക കോഴിക്കോട് ചിന്മയ വിദ്യാലയയിൽ നിന്നും സെന്റ്. ജോസഫ്സ് കോളേജ് ദേവഗിരിയിൽ നിന്നും പഠനം പൂർത്തിയാക്കി.
സഹോദരൻ: ഗോവിന്ദ്
പരസ്യ ചിത്രങ്ങൾ
1. ധാത്രി ഹെയർ ഓയിൽ
2. കുട്ടിക്യൂറ
3. ഹെഡ്ജ് സെക്യൂരിറ്റീസ്
4. മലയാള മനോരമ തൊഴിൽ വീഥി
5. റബ്കോ മാറ്റ്റസ്
6. എസ് വി എസ് പാചക എണ്ണ (തമിഴ്)
7. ഉദയം പരിപ്പ് (തമിഴ്)
സിനിമ
തമി (മലയാളം)
പ്രധാന നേട്ടങ്ങൾ
മിസ്സ് ഫോട്ടോജെനിക് – മിസ്സ് മലബാർ (2013)
Sibling : Govind
Actress, Model
Ernakulam
Miss Photogenic in Miss Malabar competition, Gopika Anil is a renowned Actress and also a Model. She has been active in the field since and marked her own identity within a short period of time itself.
Education and Personal Life
Born on 1996 April 10 as the daughter of Anil Kumar and Bindu Anil. A
M B A graduate Gopika Anil completed her education from Chinmaya Vidyala Kozhikkode and St. Joseph’s College, Devagiri, Kozhikkode.
Sibling : Govind
Ad films for:
1. Dhatri Hair Oil
2. Cuticura
3. Hedge Securities
4. Manorama Thozhilveedhi
5. Rubco Mattress
6. SVS Cooking Oil (Tamil)
7. Udhayam Dhal ( Tamil )
Cinema
Thami
Major Achievements
Miss Photogenic in Miss Malabar Competition (2013)
Reach out at :
DD Nest, Tower 1, Kathrikadavu, Kaloor, Ernakulam
Phone: 9447415754
https://www.instagram.com/gopika_anil