HomeTHE ARTERIASEQUEL 50 FEEDBACK ISSUE

SEQUEL 50 FEEDBACK ISSUE

ശ്രീജിത്ത് പൊയിൽക്കാവ്

ശ്രീജിത്ത് പൊയിൽക്കാവ്കോവിഡ് കാലത്താണ് ആത്മ ഓൺലെനിന്റെ ആർട്ടേരിയ എന്ന ഡിജിറ്റൽ പ്രസിദ്ധീകരണം ശ്രദ്ധിക്കുന്നത്. മികച്ച ഡിസൈനും, ഉള്ളടക്കവും. ലോകം ഡിജിറ്റലാവുന്ന പുതിയ കാലത്തിന്റെ ചിന്തയാണ് ഡിജിറ്റൽ വായന. വായനയും, സാഹിത്യസൃഷ്ടികളും വരും കാലങ്ങളിൽ...

എമിൽ മാധവി

എമിൽ മാധവിഅനവധി ദൃശ്യങ്ങളുടെയും ശബ്ദങ്ങളുടെ ലോകത്ത് ജീവിക്കുന്ന നമ്മൾ. ആ മഹാകൂമ്പാരത്തിൽ നിന്നും ചിലത് നമ്മുടെ കാഴ്ച്ചയായും ശബ്ദമായും തിരിച്ചറിയും. അത്തരത്തിൽ ആദ്യ ലക്കം മുതൽ ദൃശ്യപരമായി "The arteria എന്റെ കാഴ്ചയിലുണ്ട്. ആ...

ആദി

ആദിആത്മ ഓൺലൈനിന്റെ വാരാന്ത്യപതിപ്പായ ‘ദി ആർട്ടേരിയ’യുടെ അമ്പതാമത്തെ ലക്കം പുറത്തുവരികയാണ്. കഴിഞ്ഞ കുറേ കാലങ്ങളായി പലപ്പോഴായി ആത്മയിലും ആർട്ടേരിയയിലും കവിതയും ലേഖനവുമെല്ലാം എഴുതാനായിട്ടുണ്ട്. കലയും സാഹിത്യവും രാഷ്ട്രീയവുമൊക്കെ ചർച്ച ചെയ്യാനുള്ള ഒരു ഇടമായാണ്...

അഭിരാമി സോമൻ

അഭിരാമി സോമൻവളരെ ചെറിയ ഒരു കാലയളവിൽ വലിയ ആത്മബന്ധം തോന്നിച്ച ഒന്നാണ് ആത്മ ഓൺലൈൻ എനിക്ക്. വളരെ യാദൃശ്ചികമായി ഒരു സുഹൃത്തിന്റെ വാട്ട്സ്ആപ്പ് സ്റ്റാറ്റസിലൂടെ ശ്രദ്ധയിൽപ്പെട്ട ദി ആ൪ട്ടേരിയ പിന്നീട് എന്റെ...

ജിയോ ബേബി

ജിയോ ബേബിആർട്ടേരിയ തുടങ്ങിയ സമയം മുതൽ ഞാനത് ശ്രദ്ധിക്കാറുണ്ട്. ഉള്ളടക്കത്തിന്റെ സവിശേഷതയാണ് എന്നെ ആർട്ടേരിയയിലേക്ക് അടുപ്പിച്ചത്. മറ്റ് മാധ്യമങ്ങൾ പലപ്പോഴും ഒഴിവാക്കി വിടാറുള്ള, എന്നാൽ തീർത്തും കാലികപ്രസക്തമായ, രാഷ്ട്രീയവിഷയങ്ങൾ അടക്കം ആർട്ടേരിയ സൂക്ഷ്മശ്രദ്ധയോടെ...

ഷൈജു ബിരിക്കുളം

അന്യം നിന്ന് പോകുന്ന നാടൻ കലകളെ പുതു തലമുറയ്ക്ക് പരിചയപ്പെടുത്തുന്നതിനും അതിന്റെ തനിമ ഒട്ടും ചോർന്നു പോകാതെ വായനക്കാരിലേക്ക് എത്തിക്കുന്നതിനും ആർട്ട്‌ ഏരിയ നടത്തുന്ന സർഗാത്മക ഇടപെടൽ പ്രശംസനീയമാണ്. തുടർന്നും കലാ രംഗത്തെ...

രതീഷ് ഗോപി

രതീഷ് ഗോപിആത്മ ഓൺലൈൻ മാസിക അതിന്റെ അൻപതാം ലക്കം പൂർത്തീകരിക്കുന്നു എന്നത് വളരെ സന്തോഷമുള്ള കാര്യമാണ്. വളരെ കുറഞ്ഞ സമയത്തിനുള്ളിൽ ആത്മയ്‌ക്ക് ഓൺലൈൻ വായനക്കാരുടെ ഇടയിൽ വലിയൊരു സ്ഥാനം നേടാൻ കഴിഞ്ഞിട്ടുണ്ട്. മികച്ച...

വീണ്ടെടുപ്പിലൂടെയുള്ള ചരിത്ര നിർമ്മിതി

രാംദാസ് കടവല്ലൂർ സംവിധായകൻസ്വതന്ത്ര മാധ്യമങ്ങളെ കൂടാതെ പൂർണ ജനാധിപത്യം കൈവരിക്കുക സാധ്യമല്ലെന്ന പ്രശസ്തമായ വാചകം പറഞ്ഞത് അമേരിക്കൻ ആഭ്യന്തര വകുപ്പ് സെക്രട്ടറിയും ബിൽ ക്ളിൻറൻ്റെ രാഷ്ട്രീയ ഉപദേഷ്ടാവുമായിരുന്ന വാറൻ ക്രിസ്റ്റഫർ ആണ് എന്നത്...

നന്ദു കർത്ത

നന്ദു കർത്തകേരളത്തിന്റെ സാംസ്കാരിക-സാഹിത്യ മേഖലകളിൽ 'ആത്‌മ' ഇടപെടാൻ തുടങ്ങിയിട്ട് ഏതാണ്ട് അഞ്ചു വർഷമാകുന്നു! അത് തന്നെ എത്രയോ വലിയ നേട്ടമാണ്. അതിനൊപ്പം, കഴിഞ്ഞ വർഷം മുതൽ വെള്ളിയാഴ്ചകളെ കൂടുതൽ വായനാസമ്പുഷ്ടമാക്കി തുടങ്ങിയ 'ആർട്ടേരിയ',...

ജിഷ്ണു കെ. എസ്

ജിഷ്ണു കെ. എസ്അമ്പതാം ലക്കത്തിലേക്ക് കടക്കുന്ന ആത്മ ഓൺലൈനിൻ്റെ ദി ആർട്ടേരിയയ്ക്കും അതിൻ്റെ എഡിറ്റോറിയൽ സംഘാംഗങ്ങൾക്കും, ടെക്നിക്കൽ വിഭാഗത്തിൽ പ്രവർത്തിക്കുന്നവർക്കും, മനോഹരമായ ഇല്യുട്രേഷനുകൾ വരയ്ക്കുന്നവർക്കും ആശംസകൾ.നമ്മുടെ ഭാഷയിൽ നിലവിൽ സൗജന്യ വരിസംഖ്യയുള്ള വളരെ...
spot_imgspot_img