SEQUEL 12

കലിന്

കവിത രതീഷ് റ്റി ഗോപി ചിത്രീകരണം: ഹരിത ഒത്തുകൂടുകൻറും ചൊളിയ പറതിരിക്കന്റും കൂട്ടാര്ത് കലിന് … ഉച്ചയാരും, പാതിരയാരും കലിന് ഒറ്റയാ ഇരിപ്പന്. അല്ലാത്ത നേരന് ഞാമ് ഞാരെങ്കിലും കൂട്ത് നേരന് കളവര്. വഴിയൂടെ പൈത്തേൻ പെണ്ടാളെ കാണ്ടാ, ഓട്ടിമേ കൈതേൻ പെണ്ണ് ചിറ്യങ്ങളെ കൈയ്യ കാട്ട്താത്…. അന്റ് എപ്പാത്തേയും പള്ള് കേത്തേൻ കലിന്… സന്ധ്യയാകുമ്പാത്തേ, നാടില്ലത്തെ, പെരയില്ലത്തേ കെട്ടിപെറ്ക്ക്ത് നടത്തേനാര്ടെ എടന...

അവസാനത്തെ കുഞ്ഞമ്പുവും ഇല്ലാതാകുന്ന ദിവസം…

പൈനാണിപ്പെട്ടി വി. കെ. അനിൽകുമാർ വര: കെ. പി. മനോജ് കുഞ്ഞമ്പുവിനെക്കുറിച്ചാണ്. വടക്കൻകേരളത്തിൻ്റെ തനിമ അങ്ങനെത്തന്നെ ഈയൊരറ്റവാക്കിൻ്റെ മങ്കലത്തിൽ പോർന്ന് വെച്ചിട്ടുണ്ട്. കുഞ്ഞമ്പുവില്ലാതെ വടക്കൻകേരള ഗ്രാമങ്ങളില്ല. തൃക്കരിപ്പൂരിലൂടെയോ പയ്യന്നൂരിലൂടെയോ ചെറുവത്തൂരിലൂടെയോ യാത്രയാകുമ്പോൾ ഒരു കുഞ്ഞമ്പുവിനെ കടന്നുപോകാതിരിക്കാൻ നിങ്ങൾക്കാകില്ല. ഒരു പേരിൽ ഒരു ദേശം...

കാശിയിലേക്കൊരു ചായ യാത്ര

യാത്ര നാസർ ബന്ധു ചരിത്രവും ഐതിഹ്യവും ഭക്തിയും വിശ്വാസവും കൂടികലർന്ന പൗരാണിക നഗരമാണ് കാശി. ഹിന്ദു , ബുദ്ധ, ജൈന മതങ്ങൾക്കെല്ലാം പ്രധാനപ്പെട്ട പുണ്യ നഗരം. ഉത്തർപ്രദേശിൽ ഗംഗാ നദിയുടെ തീരത്തായി സ്ഥിതി ചെയ്യുന്ന കാശി...

ബോർഡർ കോളി

കഥ പ്രദീഷ് കുഞ്ചു "അപ്പാ, ബിവയർ എന്നു പറഞ്ഞാൽ പേടിക്കുക എന്നാണോ?" മൂന്നാം ക്ലാസിൽ പഠിക്കുന്ന മകന്റെ ചോദ്യം. "അല്ല. ബിവയർ എന്നുവെച്ചാൽ സൂക്ഷിക്കുക എന്നാണല്ലോ. അതെന്താ നിനക്ക് ഇപ്പൊൾ ഇങ്ങനൊരു സംശയം. നീ കണ്ടിട്ടില്ലേ, നമ്മുടെ വീട്ടിലേക്ക് തിരിയുന്ന...

ഉപേക്ഷിച്ചിട്ടും ഉപേക്ഷിച്ചിട്ടും ബാക്കിയാകുന്നത്

കവിത കീർത്തന പ്രസീന ചിത്രീകരണം : ഹരിത അയാളുപേക്ഷിച്ചുപോയ അതേ ഇടത്തിൽ നിന്നും തിരിച്ചും ഉപേക്ഷിച്ചെന്ന് വരുത്തി ഞാൻ ഇറങ്ങി നടന്നു. തൊട്ടടുത്ത മെയിൻ റോഡിൽ എത്തിയപ്പോഴേക്കും റോഡ് ക്രോസ് ചെയ്യാൻ ഞാൻ സദാ ഇറുകെപ്പിടിച്ചിരുന്ന അയാളുടെ കുപ്പായത്തിന്റെ തുമ്പ് ചുറ്റും പരതി. ഉപേക്ഷിച്ചു വരുവാണല്ലോ, ഞാൻ പിന്നെയും നടന്നു. മാസങ്ങൾക്കപ്പുറം അയാളുടെ നാട്ടിലൂടെ ബസിൽ...

ഓർമ്മക്കെട്ട്

കവിത ബിനുരാജ്. ആർ. എസ്. ചിത്രീകരണം സുബേഷ് പൊയിൽക്കാവ് മറക്കാതിരിക്കാനായി ഒറ്റമുണ്ടിന്റെ തുമ്പത്ത് ഓർമ്മക്കെട്ട് കെട്ടുമായിരുന്നു, അമ്മ കോഴിക്കൂടടയ്ക്കാൻ, പട്ടിക്ക് ചോറ് കൊടുക്കാൻ, ഉഴുന്ന് വെള്ളത്തിലിടാൻ... മറവിക്കെട്ടെന്നാണ് അമ്മ പറയുക. രണ്ട്, മൂന്ന്- ചിലപ്പോൾ നാല് മൂലയിലും കെട്ടുണ്ടാവും ഉറങ്ങുന്നതിന് മുമ്പായി ഓരോ കെട്ടായി അഴിഞ്ഞുതീരും ചിലപ്പോൾ, ഉറങ്ങാൻ കിടന്ന അമ്മയായിരിക്കും ഓർമ്മക്കെട്ടിൽത്തട്ടിത്തെറിച്ച് കട്ടിലിൽ നിന്നിറങ്ങിയോടുന്നത് എലിക്കെണി വെയ്ക്കാൻ...

ഒരു ഈച്ചക്കോപ്പിക്കാരൻ്റെ പ്രാങ്കുകൾ

കഥ അരുൺകുമാർ പൂക്കോം പല കഥാമത്സരങ്ങളിലും പങ്കെടുക്കുകയും കഥയെഴുത്തിൽ എവിടെയും എത്താതെ പോയതുമായ വ്യക്തിയായിരുന്നു കെ.എസ്. ഗുഹൻ. എഴുതി അയക്കുന്നവയൊന്നും തന്നെ നിലവാരമില്ലാത്തതിനാൽ എവിടെയും പ്രസിദ്ധീകരിച്ചു വരാറുമുണ്ടായിരുന്നില്ല. ഒടുവിൽ ഒരു കൈരേഖാശാസ്ത്ര വീഡിയോയിൽ നിന്നാണ് അവന്...

തിൽക മാഞ്ചി: ചരിത്രം രേഖപ്പെടുത്താൻ മറന്ന വിപ്ലവകാരി

പാഠപുസ്തകത്തിൽ ഇല്ലാത്ത ചരിത്രം ഐശ്വര്യ അനിൽകുമാർ ഒന്നാം സ്വാതന്ത്ര്യ സമരം എന്നറിയപ്പെടുന്ന 1857 ലെ കലാപത്തിന് മുൻപ് ബ്രിട്ടിഷ് സാമ്രാജ്യത്വത്തിനെതിരെ പോരാടിയ ജനസമൂഹമാണ് ആദിവാസികൾ. ചരിത്രത്തിലോ പാഠപുസ്തകങ്ങളിലോ അർഹിക്കുന്ന സ്ഥാനം ലഭിക്കാതെ പോയ വിഭാഗമാണ് ആദിവാസികളും...

മുലയില്ലാത്തവൾ

കവിത പ്രഭ ശിവ ഒരുവളുടെ കേടുവന്ന മുലകൾ മുറിച്ചു മാറ്റുമ്പോൾ കാറ്റിലും പ്രളയത്തിലുമകപ്പെട്ട് ഒരു മരം കടപുഴകി വീഴുന്നതു പോലെ തോന്നും. വിഷാദ സമുദ്രങ്ങളുടെ അലയാഴികളിൽ ഉരുണ്ടു കൂടുന്നതായും, നിശബ്ദതയ്ക്ക് കാതോർത്തു കൊണ്ട് കോശങ്ങളുടെ രക്തക്കുഴലുകളിൽ ശ്വാസ വേഗങ്ങൾ കിതച്ചു തളരുന്നതായും തോന്നും. ഉന്മാദങ്ങളിലേക്ക് നടന്നുകയറാനാവില്ലല്ലോ എന്ന ആശങ്കയാൽ ലോകം മുഴുവനും അപരിചിതമായ നഗരങ്ങളിൽ നിലതെറ്റി വീഴുന്നതായി തോന്നും. വിറയ്ക്കുന്ന ചുണ്ടുകളോടെ അകമഴിഞ്ഞു സ്നേഹിച്ചൊരാൾ രതി ദാഹത്തോടെ ഇരുട്ടിന്റെ...

ദൈവത്തെ പുനർവായിക്കുമ്പോൾ..

വായന ഗിരീഷ് കാരാടി ഈ വർഷത്തെ സാഹിത്യ അക്കാദമി പുരസ്കാരം കരസ്ഥമാക്കിയ ശ്രീജിത്ത് പൊയിൽക്കാവിന്റെ 'ദ്വയം' സമകാലീന സാമൂഹ്യ യാഥാർത്ഥങ്ങൾക്ക് നേരെ തിരിച്ച് വെച്ച ഒരു ലോഹകണ്ണാടിയാണ്.ലോഹ കണ്ണാടി പോലെ തകർക്കാൻ കഴിയാത്ത സാമൂഹ്യ യാഥാർത്ഥ്യങ്ങളാണ്...
spot_imgspot_img