SEQUEL 63

The Farewell

ഗ്ലോബൽ സിനിമ വാൾ മുഹമ്മദ് സ്വാലിഹ് Film: The Farewell Director: Lulu Wang Year: 2019 Languages: Mandarin, English താന്‍ നായ് നായ് എന്ന് വിളിക്കുന്ന അമ്മൂമ്മക്ക് കാന്‍സര്‍ പിടിപെട്ടിരിക്കുകയാണ്. ഇനിയധികകാലമൊന്നും ജീവിച്ചിരിക്കാനിടയില്ല. അമേരിക്കയില്‍ ജീവിക്കുന്ന ബില്ലിയും കുടുംബവും...

അഭിമുഖം

കവിത നിഷ നാരായണൻ നമസ്കാരം. ഞാനൊരു ലോകപ്രശസ്ത എഴുത്തുകാരിയാണെന്നു വിചാരിക്കുക. സുഹൃത്തേ,ചിരിക്കണ്ട. ലേശം അങ്ങനെയങ്ങു വിചാരിക്കൂ. നോവലാണ് എന്റെ തട്ടകം. നോവല്‍ എന്ന സാഹിത്യത്തിന് യാഥാര്‍ഥ്യവാദികള്‍ അയിത്തം കല്‍പിക്കുന്നതിനെപറ്റി എനിക്കറിയാം. Fiction എന്ന പേരു തന്നെ ഫിക്ടീഷ്യസ് അത്രേ. മൈക്ക് നേരെ പിടിച്ചാട്ടെ എനിക്ക് ചിലത് പറയാനുണ്ട്. അഭിമുഖങ്ങള്‍ പൊതുവെ...

അവിടെത്തന്നെ

കവിത ഡോ. വിനു പ്രസാദ്  വി. ജി വാടകവീടൊഴിഞ്ഞു പോകുമ്പോൾ ചിത്രങ്ങൾ എടുത്തുപോരാം. ചുവരവിടെത്തന്നെ നിൽക്കും. സ്വപ്നങ്ങൾ ചിലത് പകലേക്ക് കൂടെപ്പോരും. രാവവിടെത്തന്നെ നിൽക്കും. യാത്രയെ അത് തീർന്നാലും കൂടെക്കൂട്ടാം. വഴി അവിടെത്തന്നെ നിൽക്കും. ഊളിയിട്ട മദങ്ങളൊക്കെ കുളിച്ചു കയറുമ്പോൾ എടുത്തുപോരാം നീന്തൽപ്പാടുകൾ ഒഴുക്കിക്കളഞ്ഞ് പുഴ പിന്നെയുമൊഴുകും മണങ്ങൾ,...

പീരങ്കി

ഓർമ്മക്കുറിപ്പ് സുഗതൻ വേളായി 1982. ഞാൻ എട്ടാം തരത്തിൽ പഠിക്കുന്ന കാലം. അഞ്ചാറുപേരുൾപ്പെടുന്ന, കൂട്ടുകാരുമൊത്തുള്ള സ്കൂൾ യാത്രകൾ. ചിരിച്ചും തമ്മിൽ തള്ളിയും വെള്ളം തെറ്റിയും മാവിന് കല്ലെറിഞ്ഞും പച്ചക്കറി തോട്ടത്തിലെ ഇളം വെണ്ടയ്ക്കയും പയറും പച്ച...

തോട്ടോഗ്രഫി 5

തോട്ടോഗ്രഫി 5 പ്രതാപ് ജോസഫ് "The biggest cliche in photography is sunrise and sunset." - Catherine Opie ഒരാൾ ജീവിതത്തിൽ ആകെ രണ്ട് ചിത്രങ്ങളെ എടുക്കുന്നുള്ളുവെങ്കിൽ അതിലൊന്ന് സൂര്യോദയവും മറ്റൊന്ന് സൂര്യാസ്തമയവും ആയിരിക്കും. ഒരുപക്ഷേ...

മാഷൂട്ടി

കഥ പ്രദീഷ് കുഞ്ചു ഒന്ന് "എന്താ, ഇതുമൊത്തമങ്ങ് വാങ്ങാൻ വല്ല ഉദ്ദേശവും ഉണ്ടോ?" ഒന്നാം നിലയിലെ എം. കോം. ക്ലാസുകൾക്ക് പുറത്തെ വരാന്തയിൽനിന്ന്, അകലേക്ക് നോക്കിനിന്ന രവിചന്ദ്രന്‍റെ അടുത്തുചെന്ന്, അപർണ അവളുടെ ഒട്ടും ക്രിയാത്മകമല്ലാത്ത തമാശയിൽ ചോദിച്ചു....

ട്രോൾ കവിതകൾ – ഭാഗം 17

വിമീഷ് മണിയൂർ കെട്ടിടം ഒരു സ്ത്രീ വീടിന് കെട്ടിടം എന്ന് പേര് എഴുതി ഒട്ടിച്ചു. പിറ്റേന്ന് അവൾ നേരത്തെ എഴുന്നേറ്റില്ല. ഉണ്ടാക്കിയ ഒരു ഗ്ലാസ് ചായ തന്നത്താൻ കുടിച്ച് പത്രം വായിച്ച് നടക്കാൻ പോയി. ഉച്ചയ്ക്ക്...

“Windows of Life”

ഫോട്ടോ സ്റ്റോറി വൈശാഖ് നോക്കിക്കാണുന്നതെന്തും ജാലകങ്ങളായിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്. അത് നമ്മൾ ക്യാമറയുടെ വ്യൂഫൈൻഡറിലൂടെ നോക്കുമ്പോൾ ആണെങ്കിലും അല്ലെങ്കിലും. നമ്മൾ കാണുന്നത് പലരുടെയും ജീവിതങ്ങളാണ്, സന്തോഷങ്ങളാണ്, സംഘർഷങ്ങളാണ്. തുറന്നിടലുകളുടെയും അടച്ചിടലുകളുടെയും സമയത്ത് സഞ്ചരിച്ച യാത്രകളിൽ നിന്നും...

കഥയിൽ നിന്നും

കവിത സൗമ്യ.സി കഥയുടെ അങ്ങേതലയ്ക്കൽ നിന്ന് അയാൾ നടന്ന് കയറി വന്നു, ഒരേ അക്ഷരത്തിലൂടെ ഗോവണിയിലൂടെയെന്ന പോലെ. തലക്കെട്ടിലേക്ക് കൈകളുയർത്തി എന്തോ പറയാൻ ഭാവിക്കുകയാണ് അയാൾ. പിന്നീട്, രണ്ട് വരികളുടെ ശൂന്യതയ്ക്കപ്പുറത്തെ ശീർഷകത്തിൽ മലർന്നു കിടന്നു കൊണ്ട് "കഥ "എന്ന രണ്ടക്ഷരത്തെ ഉറ്റു നോക്കി. ശേഷം തല ചെരിച്ചു താഴേക്കു...
spot_imgspot_img