SEQUEL 46

ചിറകില്ലാത്ത ചിത്രശലഭങ്ങൾ 

കവിത ജാബിർ നൗഷാദ് അവർ, വെറും ബ്രഷ് കൊണ്ട് നിറങ്ങളിൽ നിന്നും ആത്മാവിനെ ഒപ്പിയളന്നെടുക്കുന്നു. മെരുങ്ങാത്ത തീവ്രാഭിലാഷങ്ങളെ തലയിൽ പൂശി തളയ്ക്കുന്നു. കാണുന്നതിൽ നിന്നും ഉൾകൊള്ളുന്നതിലേക്കുള്ള നേർത്ത നൂലിലൂടെ നടക്കാൻ തുനിയുന്നവർക്ക്, മൂന്നാമതൊരു കണ്ണിനെ തലയിൽ പേറുന്നവർക്ക് കണ്ടാശ്വസിക്കുവാൻ മാത്രം അവ കരുതി വെക്കുന്നു. അവർ, ചായം കൊണ്ട് ഹൈഡ് ആൻഡ് സീക് കളിക്കുന്നു. അവിടെയുമിവിടെയും മുറിപ്പാടുകളൊളുപ്പിച്ചു വെക്കുന്നു. അടയാളങ്ങളിൽ ചവുട്ടി വരും തലമുറകളിൽ നിന്നും ആരെങ്കിലും...

ചുമരുകളില്ലാത്ത വീട്!

കഥ അളകനന്ദ .എസ് ഒന്ന് ------- ഒന്നരവർഷത്തിന് ശേഷമാണ് കുടുബമൊന്നിച്ചു ഞങ്ങൾ ഈ നാട്ടിലേക്ക് വരുന്നത്.പഞ്ചായത്ത് ഫണ്ടിൽ പുതുക്കിപണിത കോണ്ക്രീറ്റ് റോഡിലൂടെ കാറ് ആശ്വാസത്തിൽ പാഞ്ഞു. ചെറുവണ്ടികൾ വളരെ എളുപ്പത്തിൽ പോകും. പക്ഷെ,ലോറിയൊക്കെ വരവ് ഇപ്പോഴും ബുദ്ധിമുട്ടാണ്. പകൽവെളിച്ചത്തിൽ...

കൂടല്ലൂർ ചിത്രങ്ങൾ

കെ എസ് കൃഷ്ണകുമാർ ഇന്ന് കൂടല്ലൂരായിരുന്നു. എം.ടി. വാസുദേവൻ നായരുടെ കൂടല്ലൂരിൽ. എന്തിനു പോയി എന്നത് ഒരു ചോദ്യമാണ്. വെറുതെ എന്നത് അതിന്റെ  ഉത്തരവും. യാത്ര  ഒരു അത്ഭുത ഔഷധമാണ്. എല്ലാ അർത്ഥത്തിലും മനുഷ്യനെ...

നിങ്ങൾ അടയാളപ്പെടുന്നത് ..

കവിത നിമ. ആർ. നാഥ്‌ നോക്കൂ.. വഴികൾ പഴയതു തന്നെയെന്നു  തോന്നും. എത്രയോ  പരിചിതമെന്നു ഉറപ്പിക്കും.   എന്നിരിക്കിലും , നിങ്ങളില്ലായ്മയുമായി  പൊരുത്തപ്പെട്ടവളിലേക്കു , തിരികെ കയറി ചെല്ലരുത് . നനുത്തതും  തെഴുത്തതുമായ, സ്നേഹത്തിൻ വള്ളിപ്പടർപ്പുകൾ തിരയരുത് . വലിച്ചെറിഞ്ഞ  പാതയിൽ...

പ്രഭാതവാർത്ത

കവിത ഡോ. ജേക്കബ് സാംസൺ ന്യൂസ്പേപ്പർ പടിയിൽ മലർന്നുവീണു പല്ലി ശബ്ദംകേട്ട് തലപൊക്കി നോക്കി എലി അതിന് മുകളിലൂടെ ഒച്ച വച്ചുകൊണ്ട് ഓടിപ്പോയി വേസ്റ്റ് എടുക്കുന്നവൻ വന്നിട്ടില്ല ദൂരെ പാൽക്കാരൻ്റെ ഹോൺ ചൂലു താഴെ വച്ചിട്ട് പാലുവാങ്ങാനോടി. കയ്യിൽ മൊബൈൽ ഫോണും  ചായയും വീണ്ടും ഹോൺ മീൻകാരൻ പൊടിയിൽ കിടന്ന് പത്രം കാലിട്ടടിക്കുന്നു വേഗം കുനിഞ്ഞെടുത്തു മീൻകാരൻ്റെ അരികിലേയ്ക്ക് ഓടി മതിലിനപ്പുറം പെൺകുട്ടി വീഡിയോ കോളിൽ ചത്തമീനുകൾ ന്യൂസ്പേപ്പറിലെ വാർത്തകൾ വായിച്ചുകൊണ്ടിരുന്നു. ... ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍...

ഇടങ്ങളില്ലാത്ത മനുഷ്യരുടെ ഓർമ്മകൾ തെരുവിടങ്ങളിലാണ്.

ഫോട്ടോ സ്റ്റോറി ജിഷ്ണു പ്രകാശ് ശൂന്യതയിൽ തന്നെ തേടുന്ന മനുഷ്യർ അവർ, മരണത്തെ പിന്നിലാക്കി നിഴലിനെ മാത്രം പിൻന്തുടരുന്നവർ, പകൽ ചിന്തകൾക്കൊണ്ട് നിറച്ച്‌ തെരുവിന് മുഖങ്ങളായ് ഇരുട്ടിനു മിഴിയായവർ, കാറ്റിനോട് കടം വാങ്ങിയ ഇത്തിരി മണലിൽ ഉറങ്ങുന്നവർ, നിൽക്കുന്നിടം...

Existence

Poem Vedika S Prem I am thinking, I am a good girl. I am thinking I am a joker. I'm thinking I'm so crazy. I'm thinking I'm so beautiful. I am thinking I ...

കാറ്റിൻറെ ചാലു കീറുന്ന കവിതകൾ (ബിനു. എം. പള്ളിപ്പാട്ടിന്റെ കവിതകൾ )

കവിതയുടെ കപ്പല്‍ സഞ്ചാരങ്ങള്‍ ഡോ.രോഷ്നി സ്വപ്ന "Where you used to be , there is a whole in the world. Which I find myself constantly. Walking around...

ട്രോൾ കവിതകൾ (ഭാഗം 2)

കവിത വിമീഷ് മണിയൂർ കുളിയും പല്ലുതേപ്പും കുളിയും പല്ലുതേപ്പും അടുത്തടുത്തായിരുന്നു താമസിച്ചിരുന്നത്. ഇടയ്ക്കൊക്കെ ഒരു ഗുഡ്മോണിങ്ങ് സ്റ്റിക്കർ അയക്കുമെന്നല്ലാതെ വേറെ സഹകരണങ്ങൾ തമ്മിൽ ഉണ്ടായിരുന്നില്ല. കുളി മുറിയിൽ നിന്ന് പുറത്തിറങ്ങത്തേയില്ല.പല്ലുതേപ്പ് മുറ്റം വരെ നടന്നിട്ടൊക്കെ...

സമാധാനം

കവിത യഹിയാ മുഹമ്മദ് I നിന്നെ ഓർക്കുമ്പോഴെല്ലാം ഞാനൊരു ചക്കപ്പഴമാവും എവിടെന്നില്ലാതെ ഒരു കൂട്ടം തേനീച്ചകൾ പറന്നു വരും...! ചില മുരളലുകൾ മാത്രം ബാക്കിയാവും ചക്കപ്പഴം ഞെട്ടറ്റു വീഴും II നിന്നെ പ്രണയിക്കുമ്പോഴേക്കും ഒരു പുഴ ദിശമാറി ഒഴുകും താന്തോന്നിയായ പുഴ എവിടെയെന്നില്ലാതെയലഞ്ഞ് പ്രളയമാവും കടന്നുകയറും, കെട്ടിപ്പുണരും, മുത്തം വെയ്ക്കും, പിച്ചിച്ചീന്തും കൂടെക്കൂട്ടും ഒടുക്കം പുഴ ഉൾവലിയും നീയും ഞാനും...
spot_imgspot_img