HomeTHE ARTERIASEQUEL 46ഒടുക്കം

ഒടുക്കം

Published on

spot_imgspot_img

കവിത
സീന ജോസഫ്

ലൈറ്റ്‌ഹൗസ്‌
ഏകാകികൾക്കൊരു
താജ്മഹൽ
ഉപ്പുകാറ്റിൽ
കടൽക്കാക്കകൾ
തുറമുഖങ്ങൾ
മങ്ങിയ മായക്കാഴ്ചകൾ

നെഞ്ചിൽ
കടലിന്റെ ഓംകാരം
ഓർമ്മകളുടെ
കടൽച്ചൊരുക്ക്
കപ്പൽപ്പായകളുടെ
സങ്കടപ്പിടച്ചിൽ

നീട്ടിയും
കുറുക്കിയും
നിഴലുകളെഴുതുന്നു
ദേശാടനങ്ങളുടെ
ഭൂപടപ്പകർപ്പുകൾ

പിരിയൻ
കോണിപ്പടികളിൽ
മണൽ തരികളുടെ  

ചിത്രമെഴുത്ത്
പരിചിതമല്ലാത്ത
പാദമുദ്രകൾ

ആകാശച്ചെരുവിൽ
സൂര്യന്റെ ചായില്യം
പ്രതിഗമന തീരങ്ങളിൽ
ചിന്തകളുടെ വേലിയിറക്കം

ഇനി
കടലെടുക്കട്ടെ
മഷിതീർന്ന തൂലിക
ലിപി മാഞ്ഞൊരീ കടലാസും

ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Latest articles

പരാജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് കുതിക്കാന്‍ ക്യാപ്റ്റനോളം മറ്റാര്‍ക്കും സാധിക്കില്ല

(ലേഖനം) നിധിന്‍ വി.എന്‍. തൊണ്ണൂറികളില്‍ തമിഴകത്തിന്റെ ആക്ഷന്‍ ഐക്കണായി മാറിയ താരമായിരുന്നു വിജയകാന്ത്. തമിഴകത്തിന്റെ ക്യാപ്റ്റന്‍ എന്നേക്കുമായി വിടവാങ്ങുമ്പോള്‍ തമിഴ് സിനിമയ്ക്കും...

ബോസ് എന്ന സമ്പന്ന ഹൃദയൻ

(ലേഖനം) സുബൈർ സിന്ദഗി പാവിട്ടപ്പുറം സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളുടെ വീഡിയോകളും, വാര്‍ത്തകളും റീല്‍സും മറ്റും കാണാനിടയായിട്ടുണ്ട്....

ജനാധിപത്യത്തെ കൂട്ടക്കശാപ്പ്‌ ചെയ്യാൻ അനുവദിക്കരുത്

(ലേഖനം) സഫുവാനുൽ നബീൽ ടി.പി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യം. ആ ഇന്ത്യയിലാണ് ജനങ്ങള്‍ തിരഞ്ഞെടുത്ത ലോക്‌സഭയിലെ 95...

കുസ്റ്റോറിക്കയുടെ അരയന്നങ്ങള്‍

ആത്മാവിന്റെ പരിഭാഷകൾ (സിനിമ കവിത, സംഗീതം) part 2 ഭാഗം 41 ഡോ. രോഷ്നി സ്വപ്ന   ഡോ. രോഷ്നി സ്വപ്ന 'പുഴയൊഴുകിയ വഴിനോക്കി തോണിക്കാരനിരിക്കുന്നു. പക്ഷിയുടെ നെഞ്ചു പോലെ അത്ര മൃദുലമായ് അവന്റെ...

More like this