ഇടങ്ങളില്ലാത്ത മനുഷ്യരുടെ ഓർമ്മകൾ തെരുവിടങ്ങളിലാണ്.

0
662
Jishnu Prakash Photostory athma online the arteria

ഫോട്ടോ സ്റ്റോറി
ജിഷ്ണു പ്രകാശ്

ശൂന്യതയിൽ തന്നെ തേടുന്ന മനുഷ്യർ അവർ, മരണത്തെ പിന്നിലാക്കി നിഴലിനെ മാത്രം പിൻന്തുടരുന്നവർ,
പകൽ ചിന്തകൾക്കൊണ്ട് നിറച്ച്‌ തെരുവിന് മുഖങ്ങളായ് ഇരുട്ടിനു മിഴിയായവർ, കാറ്റിനോട് കടം വാങ്ങിയ ഇത്തിരി മണലിൽ ഉറങ്ങുന്നവർ, നിൽക്കുന്നിടം മാത്രമാണ് തന്റേത് എന്ന് തിരിച്ചറിഞ്ഞവർ…
അങ്ങനെ ഒരു കഥയിലും പിടികൊടുക്കതെ കഥകൾ ഏറെയുള്ള മനുഷ്യരെ തേടിയാണ് എന്റെ യാത്രകൾ. പകുതിയിൽ മുറിഞ്ഞുപോകുന്ന അവരുടെ ചിന്തകളിലൂടെയാണ് ഇടങ്ങളിലേക്കുള്ള യാത്രകൾ.

ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here