HomePHOTO STORIES

PHOTO STORIES

    പറയാതെ പറയുന്ന കഥകൾ

    ദേശാന്തരങ്ങളിലെ മുഖങ്ങൾ പ്രതിഫലിപ്പിക്കുന്ന അന്തരാത്മാവിന്റെ പറയാതെ പറയുന്ന കഥകൾ

    പുതുമയിൽ മങ്ങിയ കാഴ്ചകൾ

    ഫോട്ടോസ്റ്റോറി അശ്വതി മഞ്ചക്കൽ മാറി വന്ന തലശ്ശേരി കടൽപ്പാലത്തിന്റെ നിറകാഴ്ചകൾ കാണാൻ പോയ ഒരായിരം പേരിൽ ഒരാൾ തന്നെ ആയിരുന്നു ഞാൻ. സത്യമാണ്... ഒരുപാട് മാറിയിരിക്കുന്നു. നിറങ്ങൾ കൊണ്ടും, ചുമരിലെ ആർട് വർക്കുകളാലും വളരെയധികം മാറ്റങ്ങൾ...

    ഗജം

    ഫോട്ടോസ്റ്റോറി സീമ സുരേഷ് സൂര്യോദയം മുതൽ സൂര്യാസ്തമയം വരെ അവർ അവരുടെ ഭൂമികയിലൂടെ സ്വാതന്ത്ര്യം ആഘോഷിച്ചു നടക്കുന്നു ... ഉത്തർഖണ്ഡിലെ ജിം കോർബെറ്റ് ദേശീയോദ്യാനത്തിലെ ആന കാഴ്ചകൾ എന്റെ കാമറ ഫ്രെയ്മുകളിലേക്കു നടന്നു കയറുമ്പോൾ കണ്ണിനും...

    ചെമ്മലശ്ശേരിയിലെ ചിറകൊച്ചകൾ

    ഫോട്ടോ സ്റ്റോറി രാജേഷ് ചെമ്മലശ്ശേരി അതിരുകള്‍ ഇല്ലാത്ത ലോകത്ത് ജീവിക്കുന്നവരാണ് പക്ഷികള്‍. ദിനോസറുകളില്‍ നിന്നോ, അവയുടെ ബന്ധുക്കളില്‍ നിന്നോ പരിണമിച്ചു ഉണ്ടായവയാണ് പക്ഷികള്‍. എവിടെയും സ്വതന്ത്രരായി പാറി നടക്കാന്‍ ഉള്ള കഴിവാണ് പക്ഷികുലത്തിന്‍റെ ...

    അടുത്തറിയുതോറും അഴക് കൂടും മരങ്ങൾ

    ഫോട്ടോസ്റ്റോറി ശ്രീകുമാർ പി.കെ ഫോട്ടോഗ്രഫിയുടെ പ്രാരംഭഘട്ടത്തിൽ 70-300mm ടെലിലെൻസ്‌ ഉപയോഗിച്ച് അകലെയുള്ളതിനെ ഒപ്പിയെടുക്കാനുള്ള ആവേശം ആയിരുന്നു. പിന്നീട് ആണ് തൊട്ടടുത്തുള്ളവയെ ശ്രദ്ധിക്കാൻ തുടങ്ങിയത്. ഫോട്ടോഗ്രാഫിയുടെ മറ്റൊരു തലം കൂടി അങ്ങനെ മനസ്സിലാക്കി. ദൂരെയുള്ളതിനേക്കാൾ അതിമനോഹരമാണ് അടുത്തുള്ളത്....

    ഒരു ഫോട്ടോഗ്രാഫർ എന്ന രീതിയിൽ എന്റെ തുടക്കം

    ഫോട്ടോസ്റ്റോറി അരുൺ ഇൻഹാം ഈ ലോക്ഡൗൺ കാലത്ത് പോകാൻ എപ്പോഴും പോകാൻ ആഗ്രഹിക്കുന്ന സ്ഥലങ്ങളിൽ ഒന്നായിരുന്നു വടകര താഴങ്ങാടി. 2011ൽ അതായത് ഹൈർസെക്കണ്ടറി പഠനകാലത്താണ് അങ്ങാടിയിലെ തണൽ ഓർഫനേജ് സന്ദർശിക്കുന്നത്, അന്നാണ് അങ്ങാടി ആദ്യമായി കാണുന്നത്. പഠിക്കുന്ന...

    കുമിൾ, മരണത്തിലും തുടിക്കുന്ന ജീവിതത്തിന്റെ അടയാളം

    ഫോട്ടോസ്റ്റോറി ആര്യ ബി.എസ്  ഞാൻ ആര്യ. കരുനാഗപ്പള്ളി സ്വദേശി. ഫോട്ടോഗ്രാഫി ഏറെ ഇഷ്ടം. ഒറ്റദിവസംകൊണ്ട് പൊട്ടിമുളക്കുന്ന കൂണുകൾ എന്നും നമ്മൾക്ക് അത്ഭുതവും ആകർഷണവും ആണ്. അവ, ഒരു ദിവസത്തെ പ്രതാപത്തിനൊടുവിൽ നിറംമങ്ങിത്തളർന്നു കിടക്കുന്ന കണ്ടാൽ നമുക്ക്...

    കാടിനുള്ളിൽ ഒരു ദിനം..

    ഫോട്ടോ സ്റ്റോറി ഫൈറോസ് ബീഗം 2021 മാർച്ച് 20.. തയ്യാറെടുപ്പുകളൊന്നുമില്ലാത്ത ഒരു യാത്ര..! തലേ ദിവസം വൈകുന്നേരം തീരുമാനിക്കുന്നു, അടുത്ത ദിവസം രാവിലെ യാത്രയും. കേരളത്തിലെ ആദ്യത്തെ വന്യമൃഗസങ്കേതമായ പെരിയാറിലേക്കായിരുന്നു ആ കുടുംബയാത്ര. കേരളത്തിനകത്തെ ഞങ്ങളുടെ യാത്രകൾ...

    മൊബിലോഗ്രഫി

    ഫോട്ടോസ്‌റ്റോറി അമൽ എം. ജി ഒന്നിനോടും താൽപ്പര്യമില്ലാതെ, ഒന്നും ചെയ്യാനില്ലാതെ നിൽക്കുന്നൊരു സമയത്താണ് മൊബൈൽ ഫോട്ടോഗ്രഫി ചെയ്യാൻ തുടങ്ങുന്നത്. ഫോണിലെ ക്യാമറ ഓണാക്കി വീടിൻ്റെ പരിസരത്ത് ടെയും അടുത്തുള്ള ടൗണിലൂടെയും നടന്ന്, കാണുന്നതൊക്കെ എടുക്കാറുണ്ടായിരുന്നു. അപ്പോഴൊക്കെ...

    കടൽ

    ഫോട്ടോസ്റ്റോറി അരുണിമ വി കെ കടലും ചുറ്റുമുള്ള മനുഷ്യ ജീവിതങ്ങളും തമ്മിൽ വളരെ അടുത്ത ബന്ധം ഉണ്ട്. കടലിന്റെയും കടലിനോടടുത്ത് നിൽക്കുന്ന ജീവിതങ്ങളുടെയും ഭാവങ്ങളെ പകർത്തി വെക്കാനുള്ള ശ്രമമാണ് ഈ ഫോട്ടോ സ്റ്റോറി. അരുണിമ വി കെ രണ്ടാം...
    spot_imgspot_img