ഫോട്ടോസ്റ്റോറി
ആര്യ ബി.എസ്
ഞാൻ ആര്യ. കരുനാഗപ്പള്ളി സ്വദേശി. ഫോട്ടോഗ്രാഫി ഏറെ ഇഷ്ടം. ഒറ്റദിവസംകൊണ്ട് പൊട്ടിമുളക്കുന്ന കൂണുകൾ എന്നും നമ്മൾക്ക് അത്ഭുതവും ആകർഷണവും ആണ്. അവ, ഒരു ദിവസത്തെ പ്രതാപത്തിനൊടുവിൽ നിറംമങ്ങിത്തളർന്നു കിടക്കുന്ന കണ്ടാൽ നമുക്ക് ക്ഷണിക ജീവിതത്തിന്റെ പൊരുളറിയാം. മുത്തശ്ശിക്കഥകളിലെ വിസ്മയക്കുടകൾ എന്റെ ക്യാമറ കണ്ണുകളിലൂടെ.
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : [email protected]
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല
Supper ❤️👏👌🏽🫂
❤️❤️
കിടിലൻ ❤
❤️❤️
നന്നായിട്ടുണ്ട് ആര്യാ…👏👏
❤️❤️
ആര്യാ ,കൂൺ ചിത്രങ്ങൾ സൂപ്പർ❤👌
Thank you ❤️
ഇത്രേം വെറൈറ്റി കൂടുകൾ നമുക്ക് ചുറ്റും തന്നെ ഉണ്ടോ..great photos 👏
ഇത്രേം വെറൈറ്റി കൂണുകൾ നമുക്ക് ചുറ്റും തന്നെ ഉണ്ടോ..great photos 👏
അതെ ഇതെല്ലാം എൻ്റെ വീടിൻ്റെ ചുറ്റിനും ഉണ്ടായതാണ്.🥰
🥰🥰🥰.
Amazing arya
Thank you 😍
Wow! 😍
🥰