SEQUEL 70

കാവ്യോന്മാദത്തിന്റെ ഓടക്കുഴൽ

ലേഖനം സജയ്.കെ.വി മലയാളകാല്പനികതയുടെ പാരമ്യമായിരുന്നു ചങ്ങമ്പുഴക്കവിത. അനിയന്ത്രിതവും ധൂർത്തവും വന്യവുമായിരുന്നു അത്. സംയമമല്ല, അസംയമമായിരുന്നു ആ കവിതയുടെ, കവിയുടെയും, മുഖമുദ്ര. യവനപുരാണത്തിൽ,' ഹിപ്പോക്രീൻ' എന്ന ജലധാരയെക്കുറിച്ചു പറയുന്നുണ്ട്. കാവ്യദേവതയുടെ പവിത്രതീർത്ഥവും കാവ്യ പ്രചോദനത്തിന്റെ പ്രതീകവുമാണത്. 'പെഗാസസ്'...

പുഴേലേക്കുള്ള വഴി

കഥ ഗ്രിൻസ് ജോർജ്ജ് ചത്തതിന്റന്നുതന്നെ പള്ളിസെമിത്തേരീന്റെ മൂലയ്ക്കു കുഴിച്ചിട്ട അപ്പൻ രാത്രീല് മാനത്തു വന്നിട്ടെനിക്കിട്ടീ പണി തരുമെന്നൊട്ടും വിചാരിച്ചില്ല. ഒള്ള റബ്ബർഷീറ്റും ചിരട്ടേടെ മൂട്ടിക്കിടന്ന ഒട്ടുപാലും കൂടി കുത്തിയിളക്കി വിറ്റിട്ടാ അങ്ങേർക്ക് നീണ്ടുനിവർന്നു കെടക്കാൻ നല്ലൊന്നാന്തരം...

ട്രോൾ കവിതകൾ – ഭാഗം 24

വിമീഷ് മണിയൂർ മുതൽമുടക്ക് കുടിക്കാനുള്ള വെള്ളം എടുത്തു വെയ്ക്കുക, ചുറ്റുമുള്ളവർക്ക് ഉമ്മ കൊടുക്കുക, ലൈറ്റ് ഓഫാക്കുക, ഫാൻ ഇടുക തുടങ്ങി ജീവിച്ചിരിക്കുന്നവർ ഉറങ്ങാൻ കിടക്കുമ്പോൾ ചെയ്യുന്നതൊന്നും മരിക്കാൻ കിടക്കുന്നവർ ചെയ്യേണ്ടതില്ല. ജീവിച്ചിരിക്കുന്നവരുടെ സമാധാനത്തിന് വേണ്ടി കുറച്ച്...

അവൾടപ്പൻ, അവൾടമ്മ

കവിത സുരേഷ് നാരായണൻ 1 .അവൾടപ്പൻ ക്ലാസ് നോട്സ് വാങ്ങിക്കാൻ കൂട്ടുകാരിയെ കാണാമ്പോയി. "അവളെ ഇപ്പോ കാണാമ്പറ്റില്ല." അവൾടപ്പൻ പറഞ്ഞു. "അവളടുക്കളയിൽ തിളച്ചു മറിഞ്ഞുകൊണ്ടിരിക്കുകയാണ്." 2.അവൾടമ്മ കല്യാണം കഴിഞ്ഞ് കുറച്ചീസം ആയപ്പൊ നിറയെ മുറിവുകളുമായി വീട്ടിൽ കയറി വന്നൂ മോള്. അവൾടമ്മയാകട്ടെ അത്യന്തം ക്ഷമയോടെ, ഓരോ മുറിവിനേയും എണ്ണയും കടുകും മുളകും ഇഞ്ചിയും ഇട്ട് താളിച്ച് മൂപ്പിച്ച് വഴറ്റി വറ്റിച്ചെടുത്തു. പിന്നെയവൾക്ക് നൊന്തതേയില്ല. ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ...

വലിയ വെളിച്ചം

ഓർമ്മക്കുറിപ്പ് സുഗതൻ വേളായി   റോഡിനിരുവശങ്ങളിലും പഴമയുടെ പ്രൗഢിയും പുതുമയുടെ മോടിയും ഇടകലർന്ന കെട്ടിടങ്ങൾ. പലവിധ കച്ചവട സ്ഥാപനങ്ങൾ. കൂടാതെ ഷോപ്പിംങ് മാളുകൾ, ബാങ്കുകൾ, ആധുനിക ആതുരാലയങ്ങളും വിദ്യാലയങ്ങളും, പരക്കം പായുന്ന ജനങ്ങളും വാഹനത്തിരക്കുമുള്ള നഗരം. അമ്പലങ്ങളും...

കുമിൾ, മരണത്തിലും തുടിക്കുന്ന ജീവിതത്തിന്റെ അടയാളം

ഫോട്ടോസ്റ്റോറി ആര്യ ബി.എസ്  ഞാൻ ആര്യ. കരുനാഗപ്പള്ളി സ്വദേശി. ഫോട്ടോഗ്രാഫി ഏറെ ഇഷ്ടം. ഒറ്റദിവസംകൊണ്ട് പൊട്ടിമുളക്കുന്ന കൂണുകൾ എന്നും നമ്മൾക്ക് അത്ഭുതവും ആകർഷണവും ആണ്. അവ, ഒരു ദിവസത്തെ പ്രതാപത്തിനൊടുവിൽ നിറംമങ്ങിത്തളർന്നു കിടക്കുന്ന കണ്ടാൽ നമുക്ക്...

Il Mare

ഗ്ലോബൽ സിനിമ വാൾ മുഹമ്മദ് സ്വാലിഹ് Film: Il Mare Director: Lee Seung-Hyun Year: 2000 Language: Korean വോയ്‌സ് ആക്ടറായ യൂന്‍ ജൂവും ആര്‍ക്കിടെക്ച്ചര്‍ വിദ്യാര്‍ത്ഥിയായ സുങ് ഹ്യൂനും തമ്മിലുള്ള ബന്ധത്തിന്റെ കഥയാണ് 'ഇല്‍ മാരെ' എന്ന സിനിമ....

തോട്ടോഗ്രഫി 12

പ്രതാപ് ജോസഫ് Great photography is about depth of feeling, not depth of field.” — Peter Adams ഫോട്ടോഗ്രഫി സാങ്കേതികമായി മനസ്സിലാക്കുന്നതിന് മുന്നേ എന്നെ ഏറ്റവുമധികം കുഴക്കിയിട്ടുള്ള ഒരു വാക്കാണ് Depth of...

പൊൻ മരം

കവിത അനിലേഷ് അനുരാഗ് മുതിർന്നൊരു മരം മുറിച്ചെടുത്ത് പണിത വാതായനങ്ങൾ പോലെ കനമുള്ള സ്വർണ്ണക്കട്ടി ഉലയിലുരുക്കിയ കണ്ഠാഭരണങ്ങൾ പോലെ ഒരേ ധാതുക്കളിൽ നിന്ന് നാമുണ്ടായി നീ എനിക്കു വേണ്ടി പൊടിച്ച പൊൻ മരം, അസഹനീയമായ ആത്മഹർഷം, ജന്മങ്ങളിൽ തിരഞ്ഞ അജ്ഞാതപുഷ്പം, എൻ്റെ ചിറകുവിടർത്തിയ പ്രണയാകാശം, നീ എന്ന് ഞാൻ തെറ്റിവായിച്ച ഞാൻ ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ...
spot_imgspot_img