SEQUEL 10

പിന്മടക്കം

കവിത കല്പറ്റ നാരായണൻ                     ' ഹാ അയാളുടെ ഇടതുകരം എന്റ തലയ്ക്കു കീഴിലായിരുന്നെങ്കിൽ ' - ഉത്തമഗീതം മധുവിധു അവസാനിച്ച ദിവസം ഞാൻ വ്യക്തമായോർക്കുന്നു തലേന്ന് അവൾ തലവെച്ചുറങ്ങിയ കൈ രാവിലെ എനിക്കുയർത്താനായില്ല അവൾ അവളുടെ ശരിയായ ഭാരം വീണ്ടും വഹിച്ചു തുടങ്ങി. അന്ന് വീട്ടിന് പിന്നിലെ...

തമ്പാന്റുള്ളിലെ കൊമ്പ്

പൈനാണിപ്പെട്ടി വി കെ അനിൽകുമാർ ചിത്രീകരണം വിപിൻ പാലോത്ത് കവികൾക്കും പ്രണയികൾക്കും പ്രിയങ്കരനാണ് ചന്ദ്രൻ. ഇരുളാർന്ന നീലത്തുറസ്സിലെ നിലാസാമീപ്യം ... ഇരുൾ പടർന്ന സ്വപ്നങ്ങളെ നനുത്ത പ്രകാശസ്പർശത്താൽ ദീപ്തമാക്കുന്നു. ചന്ദ്രനേയും നിലാവിനേയും കുറിച്ചുള്ള എല്ലാ അലങ്കാരങ്ങളും ഭാഷയിലായിക്കഴിഞ്ഞു. ഇനി അലങ്കാരങ്ങളഴിഞ്ഞ ജീവിതത്തെക്കുറിച്ച് മിണ്ടാം. കവികൾക്കും...

ഹാ, ഫർഹാദി! അഥവാ അസ്ഗർ ഫർഹാദി

നിഖില ബാബു ഇറാനിയൻ സംവിധായകൻ അസ്ഗർ ഫർഹാദിക്കൊരു വാഴ്ത്തുപാട്ട് നല്ലതും ചീത്തയുമില്ല, നായക-പ്രതിനായകത്വങ്ങളില്ല, ശരിയും തെറ്റുമില്ല...ഇതിനിടയിലെവിടെയോ ആണ് അസ്ഗർ ഫർഹാദി തന്റെ കഥകളെയും കഥാപാത്രങ്ങളെയും ജീവിക്കാൻ തുറന്നുവിടുന്നത്. ഫർഹാദി തന്റെ മനുഷ്യരെ ദ്വന്ദങ്ങളിൽ തളച്ചിട്ടില്ല, നെല്ലും...

നുണയോണം

കവിത വി. ടി. ജയദേവൻ മാവേലിയല്ലാ മര്‍ത്ത്യ വാമനപ്രഭുവിന്റെ കാലടിച്ചവിട്ടേറ്റു പാതാളലോകത്തേയ്ക്കു താണതു തുമ്പപ്പൂവും തെച്ചിയും തൊട്ടാവാടി- പ്പടര്‍പ്പും മുക്കുറ്റിയും പാടവും കാക്കപ്പൂവും. വരില്ലാ, ഓണം വന്നെന്ന് ഓടിയിങ്ങെത്താനവര്‍ മാവേലി രാജാവിന്റെ സിദ്ധിയുള്ളവരല്ലാ.. ... ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക്...

ചെകുത്താന്‍ ജോസിന്‍റെ കല്‍പ്പനകള്‍

കഥ രണ്‍ജു “പിറ്റേന്നു രാത്രിയില്‍ ആഡംബരപൂര്‍വ്വം ആ മൃതദേഹം അടക്കം ചെയ്തു. അതിനടുത്ത ദിവസം മുതല്‍ ജനങ്ങള്‍ ആ കല്ലറയില്‍ ചെന്നു മെഴുകുതിരി കൊളുത്തുക പതിവായി. അയാളുടെ വിശുദ്ധിക്കു ലഭിച്ച പ്രശസ്തി മൂലം പുണ്യവാളന്‍ സിയാപ്പെല്ലെറ്റോ...

സുപ്പീരിയർ: ദി റിട്ടേൺ ഓഫ് റേസ് സയൻസ് – ശാസ്ത്രത്തിന്റെ വംശീയവഴികൾ

വായന ശ്രീനിധി കെ എസ് മനുഷ്യരാശി ഇന്നേവരെ നേടിയിട്ടുള്ളതും ഇനി നേടാനിരിക്കുന്നതുമായ നേട്ടങ്ങളിലേക്കെല്ലാം നയിച്ചത് ശാസ്ത്രാഭിരുചിയും ശാസ്ത്രീയബോധവുമാണ്. കൃത്യമായ ശാസ്ത്രീയമാർഗങ്ങളിലൂടെ എത്തിച്ചേരുന്ന നിഗമനങ്ങളെ ഏറ്റവും വിശ്വാസയോഗ്യമായ സത്യങ്ങളായി നമ്മൾ അംഗീകരിക്കുകയും അതിൻറെ പ്രയോഗസാധ്യതകളെ അതിജീവനത്തിനും ജീവിതസൗകര്യങ്ങൾ മെച്ചപ്പെടുത്താനും നൈസർഗികമായ ജിജ്ഞാസയെ തൃപ്തിപ്പെടുത്താനും ഉപയോഗിക്കുകയും ചെയ്യുന്നു....

ക്വിയര്‍ മനുഷ്യരെ വെറുക്കുന്നുണ്ടോ? എങ്കില്‍ നിങ്ങളും താലിബാനാണ്!

അനസ് എന്‍ എസ് ഒരു മതില്‍ ഇടിഞ്ഞു വീഴുന്നതും അതിനിടയില്‍ പെട്ട് ഞെരുങ്ങി മരിക്കുന്നതും ശിക്ഷയായി കിട്ടുന്നതിനെ നിരന്തരം പേടിച്ചു ജീവിക്കേണ്ടി വരുന്ന ഒരു ജനവിഭാഗത്തെ കുറിച്ച് നിങ്ങള്‍ക്ക് ചിന്തിക്കാനാകുന്നുണ്ടോ? കല്ലെറിഞ്ഞു കൊല്ലാന്‍...

ഒരു പൊട്ടക്കത

കവിത റീന. വി ഈ തടിപ്പാലം ഒന്നു കടക്കയേ വേണ്ടൂ ഒടനെ വിളി വരും ന്താന്നല്ലേ ? അമ്മൂട്ട്യേ ... അമ്മൂട്ട്യേന്ന് . ദേഷ്യം വരണ്ട്ട്ടാ ഇനീം വിളിച്ചാ ഉരിയാടില്ലമ്മൂട്ടി കണ്ണുരുട്ടി തീഗോളാക്കും നാക്കു തുറുപ്പിക്കും പേടിക്കട്ടെ അമ്മ ന്തേയ് ....? പറഞ്ഞിട്ടില്ലേ ഇക്കാണണ വെള്ളാരങ്കല്ല് മലേ ടെ അങ്ങേച്ചെരിവില് പാലരുവിക്കരേല് കണ്ണു തുറക്കാറായ കൂരിയാറ്റണ്ടേന്ന് അപ്പൊ ഒരു കത ഒരു പൊട്ടക്കത എപ്പളും പറയണ...

ഓണം വാമനജയന്തിയോ?

പാഠപുസ്തകത്തിൽ ഇല്ലാത്ത ചരിത്രം ഡോ.ടി.എസ് ശ്യാംകുമാർ ഓണം വാമനജയന്തിയാണെന്ന വിധത്തിൽ ഹിന്ദുത്വശക്തികൾ വലിയ പ്രചാരണം നടത്തുന്നുണ്ട്. മലയാളികൾ 'ഒന്നടങ്കം' കൊണ്ടാടുന്ന ഓണത്തെ ബ്രാഹ്മണകേന്ദ്രിതമായ ക്ഷേത്രോത്സവമായി മാറ്റിത്തീർക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ്...

ഗജം

ഫോട്ടോസ്റ്റോറി സീമ സുരേഷ് സൂര്യോദയം മുതൽ സൂര്യാസ്തമയം വരെ അവർ അവരുടെ ഭൂമികയിലൂടെ സ്വാതന്ത്ര്യം ആഘോഷിച്ചു നടക്കുന്നു ... ഉത്തർഖണ്ഡിലെ ജിം കോർബെറ്റ് ദേശീയോദ്യാനത്തിലെ ആന കാഴ്ചകൾ എന്റെ കാമറ ഫ്രെയ്മുകളിലേക്കു നടന്നു കയറുമ്പോൾ കണ്ണിനും...
spot_imgspot_img