SEQUEL 34

രാകേന്ദുവിന്റെ പ്രകാശം തേടുന്ന അസ്ഥികൾ

വായന ഡോ.സന്തോഷ് വള്ളിക്കാട് (രാകേന്ദുവിൻ്റെ അസ്ഥികൾ പറയാതിരുന്നത് കഥാസമാഹാരത്തിൻ്റെ വായന ) ഇരുപത്തേഴ് അതി മനോഹരങ്ങളായ ചെറുകഥകളുടെ സമാഹാരമാണ് 'അസ്ഥികൾ പറയാതിരുന്നത്' എന്ന രാകേന്ദുവിൻ്റെ കഥാസമാഹാരം. ചെറുകഥകളുടെ വലുപ്പവുമായി താരതമ്യം ചെയ്യുമ്പോൾ ഇവയെല്ലാം ചെറിയ കഥകൾ...

ജീവിതമേ മരണമേ എന്ന് ഒറ്റ വാക്കില്‍ എഴുതുമ്പോള്‍

ഡോ. രോഷ്നി സ്വപ്ന (ടി പി വിനോദിന്റെ കവിതകളുടെ വായന) “My wish is that you may be loved to the point of madness. -Andrei Breton ‘’On poets and others’’ എന്ന പുസ്തകത്തിന്റെ ആമുഖത്തില്‍...

The Beach At Night

Elena Ferrante Illustrations: Mara Cerri Malayalam Translation : Soumya P N ഒത്തി­രി­ സംസാ­രി­ക്കു­ന്ന ഒരഞ്ചു­വയസു­കാ­രി­യാണ് മാ­റ്റി­. എന്നോട് പ്രത്യേ­കി­ച്ചും അവള് ഒരു­പാട് സംസാ­രി­ക്കും. ഞാൻ അവളു­ടെ­ പാ­വയാ­ണ്. അവളു­ടെ­ അച്ഛൻ ദാ­ ഇപ്പോ­...

മൂന്ന് കുറുംകവിതകൾ

കവിത ഉണ്ണികൃഷ്ണൻ കളമുള്ളതിൽ ചിത്രീകരണം : സുബേഷ് പത്മനാഭൻ 1 ബഹുഭാഷികളാണ് പൂക്കൾ - വരണമാല്യത്തിലും പുഷ്പചക്രത്തിലും എത്ര നന്നായ് സംസാരിയ്ക്കുന്നു. 2. ഭ്രാന്തൊരു ഭാഷയാണ് ജീവിതം മറ്റൊന്നും - രണ്ടും കവിതയാണ്, കലർപ്പുള്ള ഭാഷയാണെന്നു മാത്രം. 3. കൊലപാതകിയ്ക്കും കൊല്ലപ്പെടുന്നയാൾക്കും ഒരേ ഭാഷ മനസ്സിലാകുന്ന ഒരു നിമിഷം മാത്രമുണ്ടാകും - ജീവിയ്ക്കാനും മരിയ്ക്കാനുമുള്ള തിരക്കിനിടയിൽ അവരത് ശ്രദ്ധിക്കാതെ പോകും. ... ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം:...

വലിക്കൽ

കവിത ഷിജിൽ ദാമോദരൻ ചിത്രീകരണം : ഷിജു കോളിക്കണ്ടി ഒരിക്കലും വലിക്കാറുണ്ടെന്ന് ഞാൻ സമ്മതിച്ചു തന്നില്ല ബാങ്ക് സ്റ്റേറ്റ്മെന്റ് കാട്ടും വരെ - പൈസ റെക്കോർഡ് ചെയ്ത് കേൾപ്പിക്കും വരെ - കൂർക്കം ലൈറ്റർ കയ്യോടെ പിടികൂടും വരെ - സിഗരറ്റ് ... ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക്...

ചത്തെന കഞ്ഞി

ഗോത്ര ഭാഷാ കവിത ഹരീഷ് പൂതാടി പള്ളെ ഉളാ കത്തി കരിയിഞ്ചോ നാലും അഞ്ചും മടക്കു മടങ്കി പള്ളെയും കലത്തിലി നോക്കുത്തക്കു ഒരു പച്ചു കഞ്ഞി പൺണ്ടൊരുക്കാ, കുയി കുത്തി തേക്കിലെലി കഞ്ഞി ബുളമ്പുത്ത കാല ഒരു പൊതി നെല്ലു കുത്തി...

നാരങ്ങപ്പാല്… ചൂണ്ടയ്ക്ക രണ്ട്… കിതച്ചോടിപ്പോയ കുട്ടിക്കാലത്തിന്‍റെ ഓര്‍മ്മക്ക്…

വായന പ്രസാദ് കാക്കശ്ശേരി സ്കൂളില്‍പോയി പുതുകാലത്തിന്‍റെ വ്യാകരണം വായിലാക്കി വരുമ്പോള്‍ നാവില്‍ നിന്ന് പോയ് മറയുന്നത് നാനാജഗന്‍മനോരമ്യഭാഷയാണെന്ന് ഓര്‍മ്മപ്പെടുത്തിയത് ഇടശ്ശേരിയാണ്. വ്യവസ്ഥയുടെ യാത്രിക വലയങ്ങളിലേക്ക് കുട്ടികളെ മെരുക്കുന്ന നിര്‍ദ്ദയരൂപമായി സ്കൂള്‍ ഇന്നും തുടരുന്നു. ഒറ്റപ്പെട്ട ബദല്‍...

വെയിലിത്രയൊന്നും മതിയാവുന്നേയില്ല

കവിത പ്രതീഷ് നാരായണൻ ചിത്രീകരണം : അശ്വര ശിവൻ വീടുമാറിപ്പോവുന്ന നിന്റെ പിന്നാലെ കണ്ണാടിയലമാരയൊന്ന് പെട്ടിയോട്ടോയിൽ നാടുതാണ്ടാനിറങ്ങുന്നു. നിന്റെ മുറിയിൽനിന്നും ചുവടിളക്കിപ്പോരുമ്പോൾ വീടതിനെ ഉമ്മവച്ചതിന്റെ കണ്ണുനീരുണക്കുവാൻ വെയിലിത്രയൊന്നും മതിയാവുന്നേയില്ല. ഞാനിരിക്കാറുള്ള പകലിടങ്ങളെല്ലാം നിന്റെ കണ്ണുകൾ വലംവച്ചുപോകുമ്പോൾ പെട്ടിയോട്ടോയിൽ ചില്ലലമാര കവലയും കള്ളുഷാപ്പുമെന്ന് കെട്ടുകൂടി കിടക്കുന്നു. വഴിയിൽവച്ചു ഞാൻ കണ്ണാടി കാണുമ്പോൾ, നീയതിൽ...

പ്രണയ ലുമുമ്പ

കവിത സ്നേഹ മണിക്കത്ത് ചിത്രീകരണം : മജ്‌നി തിരുവങ്ങൂർ കാപ്പിക്കുരു മണക്കുന്ന മലഞ്ചരുവിൽ വെച്ച്  അന്ത്യ ചുംബനം നൽകിയ കിഴവൻ ലുമുമ്പയുടെ കവിളുകൾ ഓർത്തു കൊണ്ടാണ് കവിതകൾ തുപ്പുന്ന വിരലുകൾ നക്കി തുടച്ചത് പ്ലമം കേക്ക് നാരങ്ങയില് മുക്കി കഴിക്കുന്ന അയാളുടെ സിഗറേറ്റ് ഗന്ധമുള്ള അധരത്തിൽ ഒരിക്കൽ ചുംബിച്ചപ്പോൾ നിർവികാരമായി മരണത്തിന്റെ മഞ്ഞ കുതിരയോട് കടം വാങ്ങിയ കുറച്ചു നിമിഷങ്ങളിൽ പ്രണയകാപ്പി നൽകിയപ്പോൾ ലുമുമ്പ പുഞ്ചിരിച്ചു ഒരിക്കലെങ്കിലും പൊള്ളിയ...

പ്രണയബലി

കവിത ഡോ. കെ. എസ്. കൃഷ്ണകുമാർ ചിത്രീകരണം : ഷിജു കോളിക്കണ്ടി ഇത്തവണ ഞാനായിരുന്നു ബലിയാട്. സഞ്ചാരങ്ങളുടെ കാട്ടിലൂടെ ഇലയനക്കത്തിനിടയിൽ ഒരു നനവ് കണ്ടു ഇഷ്ടമായി. പിന്നെ, ഒരേ ഓർമ്മ മിഴി നിറയെ പാട്ടുകൾ ബോധം മറഞ്ഞ് പ്രണയം മാത്രം. രാത്രിയിലും ഇറങ്ങി നടക്കും ഹൃദയം പൊട്ടുംവരെ തനിച്ചിരിക്കും. എല്ലാം വെറുതെ. കഥ തീരുമ്പോഴേക്കും എന്റെ കൊഴിഞ്ഞ ചെമന്നപൂക്കൾ ഒരു...
spot_imgspot_img