SEQUEL 37

കവിതയുടെ ഇരട്ടക്കൂർമ്പുകൾ (സന്ധ്യ എൻ പിയുടെ കവിതകളുടെ വായന)

കവിതയുടെ കപ്പൽ സഞ്ചാരങ്ങൾ ഡോ. രോഷ്നിസ്വപ്ന കവിതയുടെ ഇരട്ടക്കൂർമ്പുകൾ (സന്ധ്യ എൻ പിയുടെ കവിതകളുടെ വായന) ‘’Direct experience is the evasion or Hiding place of these devoid of imagination’’ --------Fernando Pessoa വാക്കുകളുടെ കലർച്ചകളിൽ പെട്ടുപോയ അവരവരെ പകർത്തിയെടുക്കാനും...

മോണോ-ആക്ട്

കവിത മുർഷിദ് മോളൂർ അത്രയാരും ശ്രദ്ധിക്കാത്ത ഒരു വേദിയിൽ, ദൈവം തന്നെയായിരുന്നു മത്സരാർത്ഥി. മോണോ ആക്റ്റ്. ചളിനിറഞ്ഞ ഒരു വഴിയരിക്, വലിയ പൂട്ടുള്ള ഒരു ധർമ്മപ്പെട്ടി, വെണ്ടക്കയെഴുതിയ മഹദ്വചനങ്ങൾ, തൊലിപ്പുറത്ത് എല്ലുകൾ ചിത്രം വരച്ച ഒരാൾ അവിടെ ഭിക്ഷക്കിരിക്കുന്നു. അയാളുടെ വിശപ്പിന്റെ ഗന്ധം, ഇല്ലായ്മയുടെ ശബ്ദം. വേഷത്തിൽ ഭക്തി നിറച്ചവരെല്ലാം അയാളെ കാണാതെ ധർമ്മപ്പെട്ടിയെ...

മരണക്കിണർ

കൃഷ്ണ വിട്ട് പോയ മനുഷ്യരുടെ മുന്നിൽ പിന്നെയും നിങ്ങൾ മുട്ടിലിഴഞ്ഞും, കിടന്നും യാചിക്കും. സ്നേഹം കൊണ്ട് നിങ്ങളെ പൊതിഞ്ഞ അതേ മനുഷ്യരോട് ഒരൽപ്പമെങ്കിലും എന്നെയൊന്ന് പരിഗണിക്കണേ എന്ന് കൈകൂപ്പി പറയേണ്ട ദിവസമുണ്ടാകും. കടല് വറ്റുമ്പോൾ പിടയുന്ന മീനുകളുടെ സമനിലയില്ലാത്ത ഭാഷയായിരിക്കും...

മധുരം

കവിത റോബിൻ എഴുത്തുപുര ഈ മരത്തിൽ ഒറ്റപ്പക്ഷികളും വരില്ലേയെന്ന് ചുണ്ടുകടിച്ച് മധുരത്തെറികളെ ചങ്കിൽനിന്ന് പറത്തിവിട്ട് പൊണ്ണൻതടിയിലെ ചോണനുറുമ്പിനെ ചേർത്ത് കെട്ടിപ്പിടിച്ചവൾ നീളൻ കുപ്പായം മുട്ടോളം പൊക്കിക്കുത്തി മരംകേറി അരമണിക്കും പാദസരത്തിനും താളമൊപ്പിച്ച് കരിമ്പച്ചകൾ കുലുക്കിവീഴ്ത്തി വിയർത്തുവിയർത്ത് വറ്റിപ്പോയവൾ തെറികൾ നിഴൽച്ചില്ലയിലെ ഇലപ്പടർപ്പിൽ മധുരം കൊത്തികൊത്തി ..... ... ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍...

ചൂണ്ട

കഥ എസ് ജെ സുജിത് "സംഗതി നീ പറയുന്നപോലാണെങ്കില് മൂന്ന് വഴിയേയുള്ളൂ" ചിരട്ടയിൽ കുഴച്ചു വച്ചിരുന്ന മൈദ വിരലുകൾ കൊണ്ട് പരുവപ്പെടുത്തി ചൂണ്ടയിലേക്ക് ഒട്ടിക്കുകയായിരുന്നു ബിജു. തൊട്ടരികിൽത്തന്നെ തെങ്ങിൽ ചാരി രാജേഷ് ഇരിക്കുന്നുണ്ട്. കിഴക്കിലേക്ക് ചരിഞ്ഞിറങ്ങി അമ്പിളിമാമൻ...

അക്കരെ

കവിത മനു കാരയാട് മഴ പുഴ തോണി! കടവിൽ കുളിക്കാനിറങ്ങുന്നു വെയിൽ! തോണി സ്വയംകെട്ടഴിച്ച് പുഴയിലേക്ക് നീന്തുന്നു മഴ തോണിയിൽ മാത്രമായ് പെയ്യുന്നു! ഒരു കടത്തുകാരനെ പ്പോലെ വെയിൽ തോണിക്കു നേരെ കൈകൊട്ടിക്കൂവുന്നു! മഴ നിറച്ച തോണി മുഖം തിരിക്കാതെ പുഴയ്ക്ക് കുറുകെ നീന്തുന്നു! കടവിൽ വെയിൽ മാത്രം തനിച്ചാകുന്നു! ... ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക്...

ഹോളണ്ടിലെ കുട്ടനാടൻ കാഴ്ചകൾ

ഫോട്ടോസ്റ്റോറി എം എ ലത്തീഫ് പ്രകൃതി സൗന്ദര്യവും വൈവിദ്ധ്യമാർന്ന സംസ്കാരങ്ങളും ചരിത്രവും തേടിയാണല്ലോ ഓരോ യാത്രയും. അതിൻ്റെ പൂർണ്ണതയാണ് യാത്രകളെ സഫലമാക്കുന്നത്. യൂറോപ്യൻ യാത്രയിലെ സ്ഥിരം കാഴ്ചകൾക്കപ്പുറത്തുള്ള വർണ്ണാഭമായ ഗ്രാമീണക്കാഴ്ചകൾ വേറിട്ട അനുഭവം സമ്മാനിക്കുന്നവയാണ്. മലയാളികളിൽ...
spot_imgspot_img