HomeTHE ARTERIASEQUEL 129

SEQUEL 129

വിമര്‍ശന കലയിലെ സര്‍ഗാത്മക ലാവണ്യം

The Reader’s View അന്‍വര്‍ ഹുസൈന്‍ വിമര്‍ശന കലയില്‍ സര്‍ഗാത്മകതയുടെ ലാവണ്യം നിറച്ച എഴുത്തുകാരനാണ് കെ പി അപ്പന്‍. വായന ഉത്തമമായ ഒരു കലയാണെന്ന് ഉറക്കെ ഉദ്‌ഘോഷിച്ചു. നടപ്പുരീതികളോട് കലഹിച്ചു. ചിലപ്പോഴെല്ലാം ക്ഷോഭിച്ചു. വ്യക്തി ജീവിതത്തില്‍...

കാറ്റിന്റെ മരണം

(ക്രൈം നോവല്‍) ഡോ. മുഹ്‌സിന കെ. ഇസ്മായില്‍ അദ്ധ്യായം 27 അത് വര്‍ഷയായിരുന്നു. '' വര്‍ഷാ, നീയിതു കണ്ടോ? എങ്ങനെയാണിവര്‍ കഥ മാറ്റി മറിച്ചതെന്നു,'' സമീറ സ്റ്റേജിനടുത്തേക്കു നടന്നു. '' സമീറ, ഹെല്‍പ് മീ. ഇവരെന്നെ പിടിച്ചു വെച്ചിരിക്കുകയാണ്. നീയാ...

13 വര്‍ഷത്തിനിടെ 1532 ആത്മഹത്യ, കേന്ദ്ര സായുധ പോലീസ് സേനകളില്‍ സംഭവിക്കുന്നത് എന്ത്?

Editor's View കേന്ദ്ര സായുധ പോലീസ് സേനകളില്‍ (സിഎപിഎഫ്) ആത്മഹത്യാ നിരക്കും രാജിയും വര്‍ധിക്കുന്നതായി പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നു. ആഭ്യന്തര മന്ത്രാലയം (എംഎച്ച്എ) പാര്‍ലമെന്റിന് നല്‍കിയ കണക്കുകള്‍ പ്രകാരം കഴിഞ്ഞ 13 വര്‍ഷത്തിനിടെ (2011...

സവര്‍ക്കറുടെ ചിത്രം കര്‍ണാടക നിയമസഭയില്‍ തുടരും; കോണ്‍ഗ്രസിന്റെ ഒളിച്ചുകളി വിരല്‍ ചൂണ്ടുന്നത് ആര്‍എസ്എസ് ബന്ധത്തിലേക്ക്

(വിചാരലോകം) നിധിന്‍ വി എന്‍ കര്‍ണാടക നിയമസഭ മന്ദിരത്തില്‍ സ്ഥാപിച്ച വിഡി സവര്‍ക്കറുടെ ഛായാചിത്രം തല്‍ക്കാലം മാറ്റില്ലെന്ന വിവരങ്ങളാണ് ലഭ്യമാകുന്നത്. ഇതോടെ കോണ്‍ഗ്രസ് ആര്‍എസ്എസ് ബന്ധങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് വീണ്ടും ചൂടുപിടിച്ചിരിക്കുകയാണ്. സവര്‍ക്കറുടെ ഛായാചിത്രം നീക്കണമെന്നാവശ്യപ്പെട്ട് ആരും...

അമ്പിളി അമ്മാവൻ

(കവിത) രാജശ്രീ സി വി ആകാശത്തെച്ചെരുവിൽ തേങ്ങാപ്പൂളുപോലെ തൂങ്ങിക്കിടക്കുമ്പോഴും വൈഡൂര്യമെത്തയിൽ മന്ദഹാസം പൊഴിച്ചു നിൽക്കുമ്പോളും താഴോട്ടായിരുന്നു നിൻ്റെ നോട്ടം.. നോക്കുന്നവന് കുളിർമ്മ പകർന്ന് നീയങ്ങനെ നിന്നു... എൻ്റെ നോട്ടമെപ്പഴും മുകളിലോട്ടും മുന്നോട്ടും മാത്രമായിരുന്നു. താഴോട്ടു നോക്കുവാൻ ഞാനെന്നേ മറന്നു കഴിഞ്ഞിരുന്നു. എന്തിനെന്നറിയാതെ ചുട്ടുപഴുത്ത വഴിയിലൂടെ സകലരേയും പിറകിലാക്കി എന്നു ചിന്തിച്ച് ഞാൻ ഓടിക്കൊണ്ടേയിരുന്നു... അപ്പോഴും ശാന്തനായി...

കോണ്‍ഗ്രസിന്റെ രാഷ്ട്രീയഭാവി ചര്‍ച്ചയാകുമ്പോള്‍

(ലേഖനം) കെ ടി അഫ്‌സല്‍ പാണ്ടിക്കാട് കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവന്ന ഇലക്ഷന്‍ റിസള്‍ട്ട് കോണ്‍ഗ്രസ് അനുയായികളെയും ബിജെപി വിരുദ്ധ അണികളെയും ഒരുപോലെ ഞെട്ടിച്ചിട്ടുണ്ട്. ഒരുകാലത്ത് എതിരാളികളില്ലാതെ കുതിച്ചിരുന്ന കോണ്‍ഗ്രസിന്ന് നേതാവില്ലാതെ കുഴഞ്ഞിരിക്കുന്ന അവസ്ഥയിലാണ്. 'ഇന്ത്യ' എന്ന...
spot_imgspot_img