HomeTHE ARTERIASEQUEL 107

SEQUEL 107

സ്വയം വെളിപ്പെടുന്ന ‘രേഖകള്‍’

(അനുസ്മരണം) പ്രവീണ്‍ പ്രകാശ് ഇ ആത്മകഥകള്‍ പലതും നമ്മള്‍ കണ്ടിട്ടുണ്ട്. മഹത്മാഗാന്ധിയും അഡോള്‍ഫ് ഹിറ്റ്‌ലറും നെല്‍സണ്‍ മണ്ടേലയും മുതല്‍ ആന്‍ഫ്രാങ്കും 10 വയസുകാരി നൂജൂദും മണിയന്‍പിള്ളയും വരെ സ്വന്തം ജീവിതകഥകളില്‍ നമ്മെ പിടിച്ചിരുത്തിയവരുടെ പട്ടിക നീളും....

ജീവന്റെ വിലയുള്ള പിഴവ്

പവലിയന്‍ ജാസിര്‍ കോട്ടക്കുത്ത് 'Life cannot end here. No matter how difficult, we must stand back up.' - ആന്ദ്രേ എസ്‌കോബാര്‍. ഒരു ലോകകപ്പ് പരാജയത്തിന്, ഒരു ഫുട്‌ബോള്‍ മത്സരത്തിലെ ഒറ്റ നിമിഷത്തിലെ...

അഴലേകിയ വേനൽ പോമുടൻ

(കഥ) ഗ്രിൻസ് ജോർജ് 'അഴലേകിയ വേനൽ പോമുടൻ, മഴയാം ഭൂമിയിലാണ്ടു തോറുമേ..പൊഴിയും തരുപാത്രമാകവേ വഴിയേ പല്ലവമാർന്നു പൂത്തിടും..' ഞാൻ വീണ്ടും വീണ്ടും ആ വരികളിലേക്കു നോക്കി. ഒടുക്കം കണ്ണുനീർപാട വന്നു മൂടി കാഴ്ച മങ്ങിയപ്പോൾ നോട്ടം അവസാനിപ്പിച്ചു....

ഇരുള്‍

(നോവല്‍) യഹിയാ മുഹമ്മദ് ഭാഗം-2 ജോസഫിന്റെ പിറവിയോടടുത്തുള്ള വര്‍ഷങ്ങള്‍ ഒരു ദിവസം 'മാണിച്ചാ... വണ്ടി പള്ളിയിലോട്ടൊന്ന് തിരിച്ചേ...' 'അച്ചായാ, അത് വേണോ? മറിയമ്മ...' മാണിച്ചന്‍ സംശയം പ്രകടിപ്പിച്ചു. യാക്കോബ് പിന്നിലേക്ക് മറിയാമ്മയെ തിരിഞ്ഞുനോക്കി. മകള്‍ സിസിലിയും മറിയമ്മയും ദയനീയഭാവത്തോടെ ഒന്നു നോക്കുകയല്ലാതെ...

മിറാഷ്

(കവിത) ബെനില അംബിക  ഏതോ കാലങ്ങളിൽ ഒക്കെ തന്നെയും ഞാൻ അവനെ സ്വപ്നം കാണുന്നു അവൻ കടലിലേക്ക് പുറം തിരിഞ്ഞു നിൽക്കയാവും നിലാവുള്ളപ്പോൾ ആ വെളിച്ചവും അല്ലാത്തപ്പോൾ കടൽ തീരത്തെ ലൈറ്റുകളും അവന്റെ നിഴലിനെ വരച്ചിട്ടുതരുന്നു സൂക്ഷിച്ചു നോക്കുമ്പോൾ ഒന്നിലധികം അവനുള്ള പോലെ തോന്നും ചില സ്വപ്നങ്ങളിൽ ഞാനവന്റെ...

Power of Words

(Poem) Sreesha  I am not a super woman. I can laugh, Cry and be confident occasionally.. I had a great collection of words, The awesome gift of my beloveds And It had...

കാറ്റിന്റെ മരണം

(ക്രൈം നോവല്‍) ഡോ. മുഹ്‌സിന കെ. ഇസ്മായില്‍ അദ്ധ്യായം 6 കഡാവര്‍ പറഞ്ഞത് പുതിയ കോഴ്‌സിനു അഡ്മിഷന്‍ കിട്ടിയതിന്റെ അഭിമാനവും തെല്ലൊരു അഹന്തയുമായി ക്ലോറിന്റെ മണം തളം കെട്ടി നില്‍ക്കുന്ന അനാറ്റമി ഡിസ്സെക്ഷന്‍ ലാബിന്റെ പടികള്‍ ചവിട്ടിയത് ഇന്നലെയെന്നത്...

രക്തം പുരണ്ട കോട്ടവാതിൽ

(Photo Story) അഭി ഉലഹന്നാന്‍ പുരാതന ദില്ലിയുടെ ചരിത്രവഴികളില്‍ ഇന്നും തലയെടുപ്പോടെ നില്‍ക്കുന്നുണ്ട് ഖൂനി ദര്‍വാസ അഥവാ രക്തകവാടം. ഷേര്‍ ഷാ സൂരിയുടെ ഭരണക്കാലത്ത് പടിഞ്ഞാറ് കാബൂള്‍ നഗരത്തിലെയ്ക്കുള്ള പാതയ്ക്ക് അഭിമുഖമായി പണിതുയര്‍ത്തിയ കവാടമാണ് കാബൂളി...

കേരളീയ മാപ്പിളമാര്‍ക്കിടയിലെ മരുമക്കത്തായം

(ലേഖനം) കെ ടി അഫ്സല്‍ പാണ്ടിക്കാട് സാമൂഹിക പരിഷ്‌കരണത്തിന്റെ ഭാഗമായി ആധുനിക വത്ക്കരണത്തിലൂടെയും നിയമവ്യവസ്ഥകളിലൂടെയും കൊഴിഞ്ഞുപോയ താവഴി ക്രമമാണ് മരുമക്കത്തായം. എ ഡി 11-ാംം നൂറ്റാണ്ട് മുതല്‍ പതിനാലാം നൂറ്റാണ്ട് വരെയുള്ള കാലങ്ങളിലാണ് മരുമക്കത്തായ സമ്പ്രദായം...

തട്ടകം; പുരാവൃത്തങ്ങളുടെ മഹാഗോപുരം

The Reader's View അന്‍വര്‍ ഹുസൈന്‍ മലയാള സാഹിത്യത്തില്‍ ശ്രദ്ധേയമായ സംഭാവന നല്‍കിയ കോവിലന്റെ ജന്മശതാബ്ദി 2023 ജൂലൈ 9 നാണ്. എഴുത്തച്ഛന്‍ പുരസ്‌കാരവും വയലാര്‍ അവാര്‍ഡും കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡുമുള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍...
spot_imgspot_img