SEQUEL 40

ക്ഷേത്രങ്ങളെ അരക്കില്ലങ്ങളാക്കുമ്പോൾ …

ലേഖനം സുജിത്ത് കൊടക്കാട് " നാങ്കളെ കൊത്ത്യാലും ചോര . നീങ്കളെ കൊത്ത്യാലും ചോര . പിന്നെ നാങ്കളും നീങ്കളും തമ്മിൽ എന്തന്തരം ചൊവ്വറേ " എന്നിങ്ങനെ ഉറക്കെ വിളിച്ച് ചോദിച്ച പൊട്ടൻ തെയ്യത്തിന്റെ നാടാണ് ഉത്തരമലബാർ. പ്രത്യേകിച്ച് കണ്ണൂർ,കാസർഗോഡ്...

ആയിരത്തൊന്നു തിരകൾ

കവിത അനൂപ്. കെ. എസ് മുഴക്കങ്ങൾ കുത്തിയൊലിച്ചിലുകൾ ഉരുളലുകൾ ഞാൻ കണ്ണടച്ചു. അരവിയർപ്പിന്റെ ഉപ്പ് തൊട്ട് മുഷിഞ്ഞ കാവി തലവഴി മൂടി ഉറക്കം കേറി. നല്ല കേറ്റം നേരെയാവരുതെന്ന് തീരുമാനിച്ചു പണിഞ്ഞിട്ട പോലുണ്ട്, കയറ്റം കണ്ണുനിറക്കുന്നു ഹൃദയത്തിനു ചൂട് പിടിപ്പിക്കുന്നു. ഉറക്കത്തിലേക്ക് തൊടാൻ ആവുന്നതിന് തൊട്ടുമുന്നെ ഞാൻ തളർന്നിരുന്നു, വയ്യ. താഴെ...

പട്ടാവ്

ഇരുളഗോത്രഭാഷാകവിത ആർ കെ അട്ടപ്പാടി വേലിടെത്ത് വെതെപ്പോട്ട് കെളെയെടുത്ത കാലത്തി മണ്ണ്ക്കാരാ സൊണ്ണാ മറ്നായ എമ്മ്ക്ക് ഇല്ലെ. മാറിപ്പോസ് മെറെത്ത്പ്പോസ് മണിയകാരാ വന്താത് നാലെ പാട്മില്ലെ പട്ടാവ്മില്ലെ പഞ്ചക്കാലാ കുടിവന്ത്ത്. ഊരേവ്ട്ട് കാടെവ്ട്ട് കടന്ത്പ്പോകാ സൊണ്ണാര് ഓടിയൊളിങ്കാ മാട്ടേമ്മ് കൈയ്യേ തൂക്കി നിപ്പേമ്മ്. പട്ടയം മലയാളം പരിഭാഷ വേലിയടച്ച് വിത്തിട്ട് കിളയെടുത്ത കാലത്ത് മണ്ണുക്കാരൻ...

മറവി 

കഥ ശ്യാം പ്രസാദ് "The struggle of man against power is the struggle of memory against forgetting "  -(Milan Kundera, The Book of Laughter and...

പത്തിൽ പത്ത്! അഥവാ കവിതയുടെ ഗോൾക്കുപ്പായങ്ങൾ

വായന സുരേഷ് നാരായണൻ ആകർഷകമായതിനെ വിശേഷിപ്പിക്കാൻ നമ്മൾ ട്രീറ്റ് എന്ന വാക്ക് ഉപയോഗിക്കാറുണ്ട്. "ബൈപോളാർ കരടി" ആവട്ടെ, ട്രീറ്റിൽ നിന്ന് ഒരുപടി ഉയർന്ന്  ഫീസ്റ്റ് എന്ന ലെവലിലേക്കെത്തുന്നു. പത്തൊമ്പതാം പേജിലെ 'താണ്ടയുടെ ഉയിർപ്പിൽ' കാണാം മഹത്തായ ആ ഉയർത്തെഴുന്നേൽക്കൽ. "മക്കളാരും ഉമ്മ...

കവിതയും അധിനിവേശ നേതാവും തമ്മിലുണ്ടായ ‘ചാറ്റ്’ വിവരങ്ങൾ പുറത്തായപ്പോൾ..

കവിത പാർവതി നേതാവ്: ഞങ്ങൾക്ക് മുഖം തരാതെ ഒളിച്ചതെവിടെയാണ്? കവിത: നിങ്ങൾക്കേതാണു മുഖം? നേ: ഞങ്ങളുമായി ചർച്ച നടത്താൻ പോലും മെനക്കെടാതെ മുങ്ങിയതെന്താണ്? ക: നമുക്കു മിണ്ടാനുള്ള ഭാഷയേതാണ്! നേ: ഞങ്ങൾ നൽകിയ സൗകര്യങ്ങൾ ഉപേക്ഷിച്ചതെന്താണ്? ക: പേനത്തുമ്പിനേക്കാൾ, ചുണ്ടുകളുടെ വിളുമ്പുകളേക്കാൾ എനിക്കു...

ഒട്ടും മിണ്ടാണ്ടാവുമ്പോൾ.

കവിത ഹസ്ന ജഹാൻ ഒട്ടും മിണ്ടാണ്ടായപ്പോളാണ് ഞാനൊട്ടും തെറ്റാണ്ട് ചിരിച്ചത്. വരി തെറ്റ്യ പല്ല് നിരയൊത്തത്. ചിലപ്പ് കൂടീട്ടാണ് പല്ലൊക്കെ പൊട്ട്കല്ലെന്നുമ്മ പറഞ്ഞത്. മിണ്ടാണ്ട് ആവണേന്റെ തലേന്ന് രാത്രീലാണ് ഞാന്‍ മൂന്ന് വാക്ക് നിർത്താതെപറഞ്ഞത്. മിണ്ടാട്ടമില്ലാത്തൊര്ടെ കഥ വായിച്ചതിൽ പിന്നേണ് മിണ്ടാതിരിക്കുകയെന്നൊന്ന് ഞാനറിഞ്ഞത്. വാ തുന്നി കെട്ടിയ സൂചിമ്മലാണ് ഞാൻ കണീകണ്ട തുണികണ്ടങ്ങൾ നിരത്തി...
spot_imgspot_img