SEQUEL 22

പൊഴുതുകൊള്ളൽ ഉദിമാനത്തെ ചോപ്പ് തൊട്ടു ചെയ്യുന്ന സത്യമാണ്

പൈനാണിപ്പെട്ടിപെയിൻ്റിങ്ങ് ഇ. എൻ. ശാന്തിഇരുണ്ട മാനം.മേടപ്പെയ്ത്തിൻ്റെ അതിവിളംബിതകാലം.മണ്ണും മാനവും മഴയുടെ ലളിത രാഗങ്ങളെ ചിട്ടപ്പെടുത്തിസംഗീത യന്ത്രങ്ങൾക്ക് ശ്രുതി ചേർക്കുന്നു.ഭൂമിയിലും ആകാശത്തിലും ശബ്ദ പരിശോധന നടത്തുന്ന മേടഋതുവിൻ്റെ മന്ത്രിക വിരലുകൾമഴയുടെ തോർച്ചകൾക്കു മുന്നംമനസ്സു തോരുന്നു.അടച്ചിടപ്പെട്ട...

ബോധം

കഥ രാജേഷ് തെക്കിനിയേടത്ത്.കിഴക്കൻമലയിൽ ഗരുഡൻ കൂടുകൂട്ടിയ വലിയപാറയ്ക്കുമുകളിൽ, കുരുക്കന്മാരുടെ കരിങ്കുളത്തിന് തൊട്ടുതന്നെയാണ് പുല്ലുമേഞ്ഞുണ്ടാക്കിയ അവരഞ്ചുപേരുടെയും കുടിൽ. അരികിൽക്കൂടി പൂപ്പലും പായലും നിറഞ്ഞൊരു വഴി കുളത്തിലേക്ക് ഇറങ്ങിച്ചെല്ലും. വെള്ളിമീനുകൾ പുളച്ച് ചെളിനിറഞ്ഞൊരുവഴി. കണ്ടാൽ മദമിളകിയ ആനക്കൂട്ടങ്ങൾ...

ജപ്പാനിലെ ആ പെൺകുട്ടികൾ…

പാഠപുസ്തകത്തിൽ ഇല്ലാത്ത ചരിത്രം ജോയ്സൻ ദേവസ്സിചരിത്രത്തിൽ ഏതൊരു യുദ്ധത്തിലും, കടന്നുകയറ്റത്തിലും, ആക്രമണത്തിലും പ്രധാനമായി വേട്ടയാടപ്പെടുന്ന ഒരു വിഭാഗമാണ് സ്ത്രീകൾ. എല്ലാ രാജ്യങ്ങളുടെയും ചരിത്രത്തിൽ ഈ വിഭാഗത്തിന്റെ വിഷമകരമായ അവസ്ഥതുടെ ഒരു ചിത്രം നമുക്ക് കാണാവുന്നതാണ്....

നിശബ്ദമായി കരയുന്ന കവിതകൾ (അനൂപ് ചന്ദ്രന്റെ കവിതകൾ )

കവിതയുടെ കപ്പല്‍ സഞ്ചാരങ്ങള്‍ ഡോ. രോഷ്‌നി സ്വപ്നകവിതയിലൂടെ മാത്രമേ തനിക്ക് കണ്ണാടി നോക്കാനാവൂ എന്ന് ഒരാൾക്ക് തോന്നിയാൽ അയാൾ എഴുതുന്ന കവിതകളിൽ എല്ലാമയാൾ നമ്മെക്കണ്ടെത്തും. അനൂപ് ചന്ദ്രന്റെ കവിതകളും അതേ അനുഭവം...

ദസ്തയേവ്സ്കിയുടെ ചോരഗന്ധം

ലേഖനംകെ. അരവിന്ദാക്ഷൻആധുനിക നോവൽകഥയുടെ കുലപതി ആരെന്ന ചോദ്യത്തിന് രണ്ടാമതൊന്നാലോചിക്കാതെ, എനിക്കുത്തരമുണ്ട്. തോമസ് മൻ. എന്നാൽ എന്റെ ഹൃദയം നിരന്തരം കരളുന്നത് ദസ്തയേവ്സ്കിയാണ്. അയാളുടെ ചോര ഗന്ധം തന്തക്കരാമസോവിന്റെ അവിഹിത സന്തതിയായ സ്മർഡിയാത്തോവിലൂെടെ പതിനെട്ടാം...

ജലഗോപുരം

നാടകംരചന : രാധാകൃഷ്ണൻ പേരാമ്പ്ര സീൻ ഒന്ന് പകൽമലയടിവാരത്തിലെ കാടിനടുത്തുള്ള ഒരു ഗ്രാമപ്രദേശം പഴയ ഒരു ഫോറസ്റ്റ് ഓഫീസിന്റെ മുറ്റത്ത് ആളുകൾ തടിച്ചു കൂടിയിരിക്കുന്നു. അവ‍ർ ബഹളം വെക്കുന്നുണ്ട്. അതിൽ നേതാവെന്ന് തോന്നിക്കുന്ന ഒരാൾ ആൾക്കൂട്ടത്തെ...

‘ദസ്തയോവസ്കി’ എന്ന അപൂർവ നോവൽ

ലേഖനം രതീഷ് രാമചന്ദ്രൻപുതിയൊരു യുഗം പിറക്കുന്നു എന്നതിനർത്ഥം പുതിയ വാക്കുകൾ പിറക്കുന്നു എന്നതുകൂടിയാണെന്ന് ചരിത്രകാരൻ എറിക് ഹോബ്സ്ബാം പറയുന്നുണ്ട്. ദസ്തയോവസ്കി പത്തൊൻമ്പതാം നൂറ്റാണ്ടിലെ അതിപ്രധാനമായൊരു വാക്കാണ്. ആസക്തിയും, പകയും, ദാരിദ്ര്യവും, ചൂതാട്ടവും, തകർച്ചയും ഏകാന്തതയും,...

ന്ങ്കളെന്നെ അറിയ്ണത്

ഗോത്ര ഭാഷാകവിത പ്രകാശൻ ചെന്തളംനക്കി പടിച്ചെ യെന്റെ വാസനെകാളും യെത്തറ വെൽതാണ് നാന് നുള്ളി പടിച്ചെ മലയാളെവാസെ .മലെകടന്ത് നാടുതാണ്ടി തൂരത്തിലേക്ക് റാക് തുന്നി പറക്കുവ നുള്ളി പടിച്ചത് ഈ അച്ചരം കേട്ട് പടിച്ചെ കൂറ്റ്കള് .ഊരിലെ കുപ്പായം...

കൊതി കൂട്ടും ജല പ്രാണി

കോമ്പൗണ്ട് ഐ വിജയകുമാർ ബ്ലാത്തൂർപല തരം ഷഡ്പദങ്ങളെയും തേളിനേയും പഴുതാരയേയും  വറുത്തും പൊരിച്ചും തിന്നുന്ന  തെക്ക്കിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലെ ആളുകളെ കുറിച്ചുള്ള വാർത്തകൾ കേൾക്കുമ്പോൾ - അറപ്പും വെറുപ്പും കൊണ്ട് "ശ്ശെ ! "...

മനുഷ്യർ

ഫോട്ടോ സ്റ്റോറിഅരുണിമ വി കെനമുക്ക് ചുറ്റുമുള്ള ഓരോ മനുഷ്യ ജീവിതങ്ങളിലും പല ഭാവങ്ങളുണ്ട്. ഓരോ മനുഷ്യരും പല സവിശേഷതകളാലും വ്യത്യസ്തരാണ്.മോണോക്രോം വീക്ഷണകോണിലൂടെ പകർത്തിയ ഈ മനുഷ്യരും അവരിൽ നിഴലിക്കുന്ന വികാരങ്ങളും അവരുടെ ജീവിതങ്ങളും...
spot_imgspot_img