SEQUEL 16

ഒരാളും അയാൾ മാത്രമല്ല​ (കല്‍പ്പറ്റ നാരായണൻ്റെ കവിതകള്‍ )

കവിതയുടെ കപ്പല്‍ സഞ്ചാരങ്ങള്‍ ഡോ. രോഷ്നി സ്വപ്ന We love the things we love for what they are.”​ ― Robert Frost ​മരിച്ചതിനു ശേഷവും ഏകാകിയായി ഇരിക്കുന്ന ഒരാളാണ് കൽപ്പറ്റ നാരായണന്റെ...

പിലിഗിരി… പിലിഗിരി… പിലിഗിരി

ഫോട്ടോ സ്റ്റോറി നിഹാൽ ജബിൻ ലോകത്തു നമ്മുടെ പശ്ചിമഘട്ടത്തിലെ നിത്യഹരിത വനങ്ങളിലും ചോലക്കാടുകളിലുമായി കണ്ടു വരുന്ന ഒരു വിഭാഗം ഇത്തിരികുഞ്ഞൻ തവളകളുണ്ട്. “പിലിഗിരി...പിലിഗിരി...പിലിഗിരി...”എന്നു പറയുന്ന പോലെ താളത്തിൽ കരയുന്നതുകൊണ്ട് ഇവയെ പിലിഗിരിയൻ തവളകൾ...

കൂറ്റ്

മാവിലൻതുളു കവിത ധന്യ വേങ്ങച്ചേരി ചിത്രീകരണം : സുബേഷ് പത്മനാഭൻ ലപ്പണപ്പോ മെന് ത്തേയ്യ്ക്ക് രീ ഒറ്റഗൊഞ്ചി കൂട്ട്ട് മുട്ടെ ചൊലിത്ത് പ്റത്ത് ക്ണ കുഞ്ഞുഗളെനി കാപ്പ്ക്ണൊരപ്പേ. കജക്ക്ട്ട് മഞ്ചള് കുടിത്ത് ജിക്ക്ണ കപ്പക്കായ്ത്ത മണം തിരിതാ ലപ്പും ണ്ട് നിരീത്ത്ക് ചളി പുതെത്ത്ക്ണ പട്ടട്ട് തൂ പുർക്ക്ക്ണ...

മലബാർ സമരത്തിന് ഊർജം പകർന്ന ഒറ്റപ്പാലം സമ്മേളനം

പാഠപുസ്തകത്തിൽ ഇല്ലാത്ത ചരിത്രം സി.കെ മുഷ്താഖ് ഒറ്റപ്പാലം. നൂറ്റാണ്ട് പിന്നിടുന്ന മലബാർ സമരസ്മരണകളാണ് ഒറ്റപ്പാലത്തിന്റെ കരുത്ത്. മലബാർ കലാപം പഴയ കർഷക സമരങ്ങളുടെ ഒരേകദേശ തുടർച്ച തന്നെയാണെന്ന പണ്ഡിതാഭിപ്രായങ്ങൾ ശരി വെക്കുമ്പോഴും ഇടക്കാലത്ത് സ്തംഭിച്ച ആ...

പടര്‍പ്പുകള്‍

കവിത ബാലകൃഷ്ണൻ മൊകേരി ചിത്രീകരണം : ഹരിത വഴിയോരങ്ങളിൽ ചില വന്മരങ്ങള്‍ വളര്‍ന്നു നില്ക്കാറുണ്ട്, പച്ചയുടെ മാമലയായി, ഒറ്റയ്ക്കൊരു കാടായി ഇരുണ്ടുകനത്തങ്ങനെ, ഒരിക്കലും വറ്റാത്ത പ്രത്യാശയുടെ തണലായി വഴിയോരത്ത് ഒറ്റയ്ക്ക് ! കടയ്ക്കലെ കാട്ടിൽനിന്ന് ചിലപ്പോള്‍, താങ്ങുതേടിയെത്തുന്ന ചില വള്ളിപ്പടര്‍പ്പുകള്‍ അതിൽ ചുറ്റിപ്പിടിച്ച് പടര്‍ന്നുകയറും! ആദ്യമാദ്യം, ഒരിക്കിളിപോലെ, പിന്നെയൊരു സ്നേഹസ്പര്‍ശംപോലെ പടരുന്ന വള്ളികള്‍ക്ക്, മരം തന്റെ തലയിലുമിടംനല്കും ! മഴപ്പെയ്ത്തിന്റെ കല്ലേറും വെയിൽപ്പെയ്ത്തിന്റെ തീമഴയും കാറ്റിന്റെ പിച്ചിപ്പറിക്കലുമെല്ലാം പ്രതിരോധിച്ച്, മരമാവള്ളിയെ...

നീലനിറമുള്ള വേരുകള്‍

വായന വിദ്യ പൂവഞ്ചേരിയുടെ “നീലനിറമുള്ള വേരുകള്‍” എന്ന കവിതാ സമാഹരത്തിലെ ‘ഒലിച്ചു പോവാതെ ‘ എന്ന കവിതയിൽ നിന്ന് രൂപപ്പെടുത്തിയ കഥ അനീഷ് ഫ്രാൻസിസ് ഇരുപത്തിരണ്ടു വര്‍ഷങ്ങള്‍ക്കു ശേഷം ഷര്‍മിളയുടെ ഓര്‍മ്മയില്‍ ഒരു പൂ വിടര്‍ന്നു. നീലനിറമുള്ള...

ഓൺലൈൻ ക്ലാസ്സിലിരിക്കുന്ന കുട്ടി

കവിത ആർ. ശ്രീജിത്ത് വർമ്മ ചിത്രീകരണം : ഹരിത ലോകത്തിന്റെ ത്രിമാനം നഷ്ടപ്പെട്ടതറിഞ്ഞ് പകച്ചിരിപ്പാണ് ഓൺലൈൻ ക്ലാസ്സിലിരിക്കുന്ന കുട്ടി. ബലമില്ലാത്ത ആഗോളവല ഇടയ്ക്ക് മുറിയുന്നുണ്ടെങ്കിലും ബാറ്ററി മുഴുവൻ നിറയ്ക്കും മുമ്പേ വൈദ്യുതി നിലയ്ക്കുന്നുണ്ടെങ്കിലും മൊബൈലിൽ എന്നുമെത്തുന്നുണ്ട് ചൂട് കൂടി വരുന്ന ഭൂമിശാസ്ത്രം. ഭൂതകാലപ്രകാശം സംശ്ലേഷിക്കുന്ന ചരിത്രം. സൂത്രവാക്യങ്ങളുടെ വവ്വാൽച്ചിറകിൽ സംഖ്യകളെ പരാഗണം ചെയ്യുന്ന ഗണിതം. വ്യാകരണത്തിൻറെ ജിംനാസ്റ്റിക്സിൽ ലോകത്തെ...

പരിയേറും പെരുമാളിന്റെ മൂന്നു വർഷങ്ങൾ

സിനിമ വിഷ്ണു വിജയൻ ഗ്രാമീണ ജീവിതങ്ങളെ കുറിച്ചുള്ള കഥ പറയുന്ന അനേകായിരം സിനിമകൾ ഇതിനോടകം എല്ലാ ഇന്ത്യൻ ഭാഷകളിലും ഇറങ്ങിയിട്ടുണ്ട് എന്നാൽ ഇന്ത്യൻ ഗ്രാമങ്ങളുടെ അടിത്തറയായി വർത്തിക്കുന്ന ജാതീയതയെ കുറിച്ച് കാര്യമായി ഒന്നും പറയാതിരിക്കാൻ അവ...

നൂഹ് നബിയുടെ കപ്പൽ അഥവാ നോഹയുടെ പേടകം 

കഥ റഹിമ ശൈഖ് മുബാറക്  ചിത്രീകരണം : സുബേഷ് പത്മനാഭൻ മഴ കനത്ത് പെയ്യുകയാണ്. തോരാത്ത മഴ..... രാവും പകലും അതിങ്ങനെ ഭൂമിയെ നനച്ചു കൊണ്ടേയിരിക്കുന്നു. മഴ നനഞ്ഞു കൊണ്ടു തന്നെ ഉമ്മ തിരക്കിട്ട പണിയിലാണ്. അവർ കഴിഞ്ഞ...

ഇരുട്ടൊച്ച വെച്ചത്

കവിത സുജിത്ത് സുരേന്ദ്രൻ ചിത്രീകരണം : സുബേഷ് പത്മനാഭൻ ഏതോ ദു:സ്വപ്നത്തിൽ നിന്ന് ഞെട്ടിയുണർന്നത് പോലെ പെട്ടെന്നാണ് ഇരുട്ടൊച്ച വെച്ചുണർന്നത് തൊട്ടടുത്തു വെച്ചിരുന്ന മൺകൂജയിൽ നിന്ന് ഒരു കുത്തൊഴുക്കെന്നോണം വെള്ളം തൊണ്ട വഴി നിറഞ്ഞൊഴുകി ഇനി ഈ രാത്രി മുഴുവനും കെട്ട് പോയ നിലാവിനെ ഓർത്തോർത്ത് കാറ്റിനൊപ്പമത് ഒരു പോള കണ്ണടയ്ക്കാതെ നേരം വെളുക്കുന്നോളമിരിക്കും. നേരിയ വിടവിലൂടെ ഇരുട്ടിൻ്റെ ഒച്ച മുറിയിലേക്ക് കയറി...
spot_imgspot_img