SEQUEL 53

മെല്ലെ മെല്ലെ എല്ലാമെല്ലാമാവുന്നവരുടെ കഥ

ഗസൽ ഡയറി -2 മുർഷിദ് മോളൂർ റഫ്‌ത റഫ്‌ത വോ മെരേ ഹസ്തി കാ സാമാൻ ഹോ ഗയേ.. ഉസ്താദ് മെഹ്ദി ഹസൻ സാബ്, പ്രണയത്തിൻറെ നനവുണങ്ങാത്ത അനേകം ഗസലുകളുമായി ഹൃദയങ്ങളിൽ അലഞ്ഞു നടക്കുന്ന ഫകീർ.. ആരുമല്ലായ്മയിൽ നിന്ന്, എല്ലാമെല്ലാമായിത്തീരുന്നവരെ ചേർത്തിയിരുത്തി...

ബ്രാഹ്മണിസം സൃഷ്ടിച്ച ദോഷങ്ങള്‍ക്ക് ബൗദ്ധ ധമ്മം മുന്നോട്ടു വയ്ക്കുന്ന പ്രതിവിധികള്‍

ജാതിവ്യവസ്ഥ എന്ന ബ്രാഹ്മണിക്ക് വൈറസ്: പ്രതിവിധി ബുദ്ധമതമോ ? ഭാഗം -3 അജിത് വാസു സാഹോദര്യഭാവം (fraternity) എന്ന മൂല്യം, ജാതിവ്യവസ്ഥ എന്ന ഒരു മനുഷ്യത്വ വിരുദ്ധമായ പ്രതിസംസ്കാരം (negative culture) മൂലം എങ്ങനെ ഇന്ത്യന്‍...

ഗൂഗിൾ മാപ്പിൽ ഇല്ലാത്തയിടങ്ങൾ

കവിത ധന്യ ഇന്ദു ചിലപ്പോൾ പൊടിഞ്ഞുടഞ്ഞും മറ്റു ചിലപ്പോൾ കുതിർന്നുതിർന്നും ഞാൻ കാണാമറയത്തിരിക്കുന്നു അപ്പോഴെല്ലാം പുതുമുളകൾ പൊട്ടിയ ശരീരം അസ്വസ്ഥപ്പെടുന്നു ഞാവൽക്കണ്ണുകളിൽ കാമം നിറഞ്ഞും വീഞ്ഞുമണമുള്ള ചുണ്ടിൽ പ്രേമം നിറഞ്ഞും ഉള്ളിൽ കനലെരിഞ്ഞും വെപ്രാളപ്പെടുന്നു ഏതോ ഒരിന്നലെയിലെ കൊലുസിളക്കങ്ങൾ മുറിപ്പെടുത്തുന്നു ജനലിനപ്പുറം നീയുണ്ടോ - യെന്ന് സന്ദേഹപ്പെട്ടും പുതിയൊളിയിടങ്ങൾ തേടിയും എഫ്ബി ലോഗൗട്ട് ചെയ്യുന്നു അതേ നിമിഷത്തിൽ ഒരു പുതിയ സൂര്യനിലേക്ക് ഉണർന്നെണീക്കാൻ ഓർമപ്പെടുത്തുന്നു ഞാനെന്നെ കെട്ടിപ്പിടിക്കുന്നു ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക്...

ജിറാഫ്

കഥ ഷെമീർ പട്ടരുമഠം ഭൂമിയെക്കാൾ വലുതും മനുഷ്യനെക്കാൾ മെലിഞ്ഞതുമായ മൃഗത്തിന്റെ രണ്ടുകാലുകൾ സൂര്യനെയും ചന്ദ്രനെയും ചവിട്ടിത്താഴ്ത്തി മുൻപോട്ട് കുതിച്ചു..ഓരോ കാലടിയിലും ഓരോ നൂറ്റാണ്ട് അപ്രത്യക്ഷമായി..വരും കാലത്തേയ്ക്ക് കാലെടുത്തുവെയ്ക്കും മുൻപ്, എസ്തപ്പാനോട് കാലുകൾ നീട്ടി ''ഇനിയും എന്തിന്...

ട്രോൾ കവിതകൾ ഭാഗം – 7

വിമീഷ് മണിയൂർ കൊഴക്കട്ട ചപ്പാത്തിയുടെ വട്ടത്തിലുള്ള മുഖമായിരുന്നു കൊഴക്കട്ടയ്ക്ക് ഇഷ്ടം. നടന്നില്ല. കൊഴക്കട്ട തൊട്ടപ്പുറത്തിരിക്കുന്ന ചപ്പാത്തിയിലേക്ക് കണ്ണിട്ടു. ഇട്ട കണ്ണ് ചപ്പാത്തിയിൽ കൂട്ടി മുറിച്ച് ഒരാൾ എടുത്ത് വായിലിട്ടു. മുട്ടിൽ നിപ്പിച്ചു വെയിലിൻ്റെ വീട്ടിലെ പേര് കാറ്റ് എന്നായിരുന്നു....

നിശ്ശബ്‌ദത, പാലിക്കപ്പെടേണ്ട ഒന്നല്ല

കവിത സുജിത്ത് സുരേന്ദ്രൻ ശബ്ദങ്ങളുടെ കോലാഹലത്തിനുള്ളിലും വായ് മൂടിക്കെട്ടിയ നിശ്ശബ്ദത പടർന്നു പന്തലിച്ചു നിൽക്കുന്നു അതിൻ ചുവട്ടിലാണ് നമ്മളൊരുമിച്ച് തണലെന്ന പേരിൽ വെയിലിനെ ഭയന്നിരുന്നത്. തുടലിട്ട ഉടലിന്റെ കൂട്ടിലാണ് നാം കടമയെന്ന പേരിൽ വാലാട്ടിനിന്നത്. എത്ര കഴുകിയിട്ടും മങ്ങാത്ത കറയുടെ വെറുപ്പിലാണ് നാം കറുപ്പെന്നും, വെളുപ്പെന്നും രണ്ടായ് മാറിയത്. നീയോർക്കുക ; ചുമത്തപ്പെട്ട ചുമതലകൾ ചുമലിലും പേറിയാണിപ്പോൾ നിന്റെ നിശ്ശബ്ദത ഊരാകെ തെണ്ടുന്നതെന്ന്. ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും...

ഐലൻഡ് ഓഫ് ലൗ – ഭാഗം 4

നോവലെറ്റ് അഞ്ജലി മാധവി ഗോപിനാഥ് മാർഗരറ്റ് ചുറ്റും നോക്കി, മാർഗരറ്റിനെ പോലെ ക്ലമന്റും റോഡ്രിഗസിനെ നോക്കി നിൽക്കുകയാണ്. പെട്ടന്ന് നിശബ്ദതയേ ഭേദിച്ചു കൊണ്ടു മാർഗരറ്റ് അയേഷയെ വിളിച്ചു, അയേഷ മാർഗരറ്റിനെ നോക്കി. തലയുയർത്തി മാർഗരറ്റിനെ നോക്കുന്ന...

കോവിഡും ഞാനും

ഫോട്ടോ സ്റ്റോറി ശ്രീകുമാർ ബി.ഇ ചുറ്റുമുള്ള ജീവിതങ്ങളിൽ നിന്ന് ചില ഫ്രയിമുകൾ കണ്ടെത്തുക, അവയെ എന്റേതായ രീതിയിൽ പകർത്താൻ ശ്രമിക്കുക; ഇത്രമാത്രമാണ് ഈ ഫോട്ടോഗ്രഫി എക്സിബിഷനെക്കുറിച്ച് എനിക്ക് പറയാനുള്ളത്. കോഴിക്കോട് നഗരവും കടൽത്തീരവുമൊക്കെയാണ് ഇതിലെ മിക്ക...

വസന്തത്തിലേക്ക് നീട്ടുന്ന പൂക്കൾ

കവിത സുജേഷ് പി പി ചെറിപ്പൂക്കളുടെ കവിതകൾ I വസന്തത്തിലേക്ക് നീട്ടിവെക്കുകയാണ് ഒരു കുഞ്ഞുകൈകളെപ്പോലെ വീട് നിറയെ പൂക്കൾ, ചിരികൾ, പുറത്ത് മഞ്ഞു കാലമെന്നറിയാതെ II പ്രണയത്തിൻ്റെ അവസാനത്തെ പടിയിലാണ് പൂവിരിഞ്ഞത്, നെല്ലിപ്പലകയ്ക്കടിയിലെ തെളിനീരുറവ പോലെ, കോരിയെടുത്തും ചുറ്റിലും നനച്ചും താഴ് വരയാകെ ചെറിപ്പൂക്കൾ നിറഞ്ഞത്. III ചെറിപ്പൂക്കൾ കൊണ്ട് കലണ്ടർ തുന്നുകയായിരുന്നു ദിവസങ്ങൾ, ആഴ്ച്ചകൾ , മാസങ്ങൾ കണക്കാക്കി പൂവെടുത്ത് മടിയിൽ വെച്ചു, ഓരോ കള്ളിയിലും  നിറച്ച് അവധി ദിവസങ്ങൾക്ക് പ്രത്യേക...
spot_imgspot_img