SEQUEL 19

കോവിഡിന് ശേഷം സ്കൂളുകൾ തുറക്കുമ്പോൾ

ലേഖനം സോണി അമ്മിണിഒരു മഹാമാരി കാലത്തിനിടയിൽ തന്നെ കേരളത്തിൽ സ്കൂൾകൾ തുറക്കുന്നതിനെക്കുറിച്ചുള്ള ചർച്ചകൾ നടന്നുകൊണ്ടിരിക്കുകയാണ്. ഒരുവശത്ത് ഒന്നര വർഷത്തോളമായി സ്കൂളുകൾ അടഞ്ഞുകിടക്കുന്നു. മറുവശത്ത് പ്രതിദിനം ഏകദേശം 30,000 കേസുകൾ വീതം ഇപ്പോഴും റിപ്പോർട്ട്...

കാരിപ്പൊടത്ത്

മാവിലൻ ഗോത്രഭാഷാ കവിതഅംബിക പി വിപെളിച്ചെട്ട് പറിയെ സമയാണ്ട് പർന്നകേനെ ഏന് ചൂണ്ട് നിക്കർന്ന മൂട്കോട്ട്ന തെളിക്കെ തെളിക്കെക് പിടെയൊളിപ്പത്ള്ള ചതിത്ത കനപ്പെട്ന മൂട് നാണല്ന്ത് തൊടരടാ...? ഏറന കറ്ത്ത മെട്ടക്ക്ണ്ടെ നിക്കറ് പേടിപ്പ്ക്ന്...? മെല്ലെ ഓഡ്ഡോണെ മെല്ലെ നടെത്ത്‌ പർക്ക്ന എന്നെ നാ...

പരിസ്ഥിതി പ്രശ്നങ്ങൾക്ക് രാഷ്ട്രീയമായ കാരണങ്ങളുണ്ട്

ലേഖനം ഡോ. കെ എൻ അജോയ്‌ കുമാർപാരിസ്ഥിതികപ്രശ്നങ്ങൾ, ഭൂമിയിൽ ജീവന്റെ നിലനിൽപ് പോലും സാധ്യമല്ലാത്ത രീതിയിലേക്ക് എത്തിയിരിക്കുകയാണ്. ദുരന്തങ്ങളുടെ ആവർത്തനം ലോകവ്യാപകമായിത്തന്നെയാണ് നടക്കുന്നത്. ഭൂമിയുടെ പരിസ്ഥിതി തകർച്ച ഭീദിതമായപ്പോഴാണ് അന്താരാഷ്ട്ര ഏജൻസികളും ഭരണകൂട സംവിധാനങ്ങളും...

ദേശമാറ്റത്തിലെ ആദിയും ആത്മയും

വായനഇ കെ ദിനേശൻജീവിക്കുന്ന ദേശത്ത് തന്റെ കാൽ വേരുകൾ ആഴ്ന്നിറങ്ങിയത് പലപ്പോഴും മനുഷ്യർ അറിയുന്നത്  പറിച്ച് നടപ്പെടുമ്പോഴാണ്. അദൃശ്യമായ ഒരു ബന്ധനം മനസ്സും മണ്ണും തമ്മിൽ ഉണ്ടായി തീരുന്നത് നമ്മുടെ ദൈനംദിന ജീവിത...

പി.ടി. എന്ന സംസ്കൃത മഹാപാഠശാല

പാഠപുസ്തകത്തിൽ ഇല്ലാത്ത ചരിത്രം റാഫി നീലങ്കാവില്‍തൃശൂര്‍ ജില്ലയിലെ ഒരു സാധാരണ ഗ്രാമമായ പാവറട്ടിയില്‍ പ്രവര്‍ത്തിച്ചിരുന്ന സാഹിത്യദീപിക സംസ്കൃത കോളേജിനെപ്പറ്റി ജീവിതപ്പാത എന്ന ആത്മകഥയില്‍ പൂര്‍വ്വാദ്ധ്യാപകനായ ചെറുകാട് അനുസ്മരിക്കുന്നുണ്ട്. "എലിമെന്‍ററി ഒന്നുമുതല്‍ സാഹിത്യ ശിരോമണി ഫൈനല്‍...

രണ്ടന്ത്യരംഗങ്ങൾ

നാടകംശ്രീജിത്ത് പൊയിൽക്കാവ് ദൃശ്യം 1വജ്രകാന്തൻ: ചോര തൊട്ടാൽ ഏതായുധവും ശവമാണ്. പിന്നെ ഉപയോഗമില്ല. എന്നാൽ ചോരക്കറ തുടച്ചാൽ വജ്രകാന്തനെ പോലുള്ള ആയുധ കച്ചവടക്കാർക്ക് ആവശ്യം വരും.വജ്രകാന്തൻ: ഓ .. വജ്രകാന്താനു...

സൈബറിടങ്ങളിലെ മാമ്പൂ മണം….

പൈനാണിപ്പെട്ടി വി.കെ. അനിൽ കുമാർ ചിത്രീകരണം: ഇ.എൻ. ശാന്തിപൂത്ത മാവുകളും ഉണ്ണികളും വെയിൽക്കാലത്തെ ഇഷ്ടപ്പെടുന്നു. മാമ്പൂക്കൾക്കും കുട്ടികൾക്കും വെയിലിനെ പേടിയില്ല. വെയിൽ അവരെ പേടിപ്പെടുത്തുന്നതേയില്ല. കുപ്പായമിടാത്ത കുട്ടികളുടെ അയൽക്കുരു തിണർത്ത ശരീരം വെയിലിൽ കരുവാളിച്ചിട്ടുണ്ട് പക്ഷെ മാവുകൾ...

ചൈനീസ് ഫുഡ് സ്റ്റോറി

ഫോട്ടോസ്റ്റോറിസുധീർ ഊരാളത്ത്വർഷങ്ങൾക്കു മുൻപ് ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ പാലക്കാട് കേന്ദ്രത്തിൽ പഠിച്ചുകൊണ്ടിരുന്ന കാലം. ചെറുതല്ലാത്ത വരുമാനവും സർവ്വോപരി താമസവും ഭക്ഷണവും സൗജന്യമായി ലഭിക്കുമെന്നതിനാൽ നഗരത്തിലെ ഒരു ഹോട്ടലിൽ സൈനുദീൻ എന്നു പേരുള്ള...

തമിഴ് സിനിമയിലെ ജാതി

സിനിമ മൃദുൽ. സി. മൃണാൾസകലകല എന്നതിലുപരി ഒരു പ്രദേശത്തിന്റെയാകെ സാമൂഹ്യ സാംസ്കാരിക മണ്ഡലങ്ങളെ  ഇളക്കി മറിക്കുന്ന ഒരു നിർണ്ണായക ഘടകമാണ് സിനിമ. ആവിഷ്കാരത്തിൻറെ ഉന്നത തലം എന്നും വേണമെങ്കിൽ പറയാം.മനുഷ്യ മനസ്സിനെ സ്വാധീനിക്കാൻ...

കോള് 

കഥസതിശൻ പനക്കൂൽതെയ്യം പാങ്ങായ്റ്റാന്നും, മുടിക്ക് കളറ് പോരാന്നും,  സമയത്ത് തൊടങ്ങിറ്റാന്നെല്ലം കുറ്റം പറയാൻ തെയ്യപ്പറമ്പില്  നൂറ്റെട്ടാള്ണ്ടാവും ...! എന്നാലൊ സമയത്തിന് കോള് കൊട്ത്തിറ്റ് ഇവര പറഞ്ഞ് വിടാൻ ഒരാളുണ്ടാവൂല!രണ്ട് നാളിൽ നീണ്ടു നിന്ന...
spot_imgspot_img