SEQUEL 35

ഒരൊറ്റ രാത്രി മതി…  

കവിത ശ്രീജിത്ത് വള്ളിക്കുന്ന്പാതിരാത്രിയിൽ ആ വീടിന് പോലീസുകാർ  മുട്ടുമെന്ന് ആരും കരുതിയതല്ല വീട്ടുകാരൻെറ പേര് വിനയനെന്നായിരുന്നു പഠിപ്പ് പത്താം ക്ലാസ്സ്, അവിവാഹിതൻ.   വൈകുന്നേരമായാൽ ഒച്ചയനക്കമില്ലാത്ത വീടാണ് ആരെങ്കിലും വന്നാലറിയിക്കാൻ ബെല്ല് പോലുമില്ല മുറ്റം നിറയെ പൂത്തുനിൽക്കുന്ന ചെടിച്ചട്ടികൾ... എല്ലാം ഇളക്കിമറിച്ച് പോലീസുകാരുടെ...

“നിങ്ങൾ ദൈവമായിരുന്നെങ്കിൽ വസ്ത്രത്തെക്കുറിച്ചോർത്ത് ലജ്ജിച്ചേനേ”   * 1

കഥ വി എസ് അജിത്ത്            രജനീകാന്തും ഐശ്വര്യാറായിയും മ്മടെ ചാലക്കുടിക്കാരനും അഭിനയിച്ച 'യന്തിരൻ' എന്ന ചിത്രം കണ്ട് മടങ്ങിവന്ന രവീന്ദ്രൻ വർക്കേരിയയിലെ ലോൺട്രി ബിന്നിൽ ഉടുപ്പും ബനിയനും പാൻ്റ്സും അണ്ടർവയറും നിക്ഷേപിച്ചശേഷം നൂൽബന്ധമില്ലാതെ...

ECHOES OF THE ABSOLUTE : Painting Exhibition by Deepak Poulose Rupsa Kundu

As defined by Christian theology, humanness is a matter of imperfection, a legacy of the original sin that made humankind fall from grace, from...

കോടതിയും ധർമശാസ്ത്രങ്ങളും

ലേഖനം ഡോ. ടി എസ് ശ്യാംകുമാർഇന്ത്യൻ സമൂഹ്യ ജീവിതത്തെ കാലങ്ങളായി നിയന്ത്രിച്ച് നിർണയിച്ചു പോരുന്ന വ്യവസ്ഥാ പാരമ്പര്യക്രമമാണ് ധർമശാസ്ത്രങ്ങൾ. അത് "വിഖ്യാതമായ " മനുസ്മൃതിയിൽ ആരംഭിക്കുന്നതോ അവസാനിക്കുന്നതോ ആയ ഒന്നല്ല. മനുസ്മൃതിക്കും മുൻപ് രചിക്കപ്പെട്ട...

കാട്ടുപ്പൂച്ച

കവിത സുകുമാരൻ ചാലിഗദ്ധആകാശ പുഴയും പുഴക്കര നിഴലും മണ്ണിനെ മണവാട്ടിയാക്കി മഴപോലെ മണവാളനാടി ...വരയിട്ട മൈലാഞ്ചി ചന്തും കുറിതൊട്ട പൂവാക പൂവും മലനാട്ടിൽ കൊറെയുണ്ട് മരക്കുറ്റി കാറ്റുണ്ട് നിലം മെഴുകാൻ വെയിലുണ്ട് വേറൊരു വെണ്ണീര് പെണ്ണുണ്ട് .ഇളംഞ്ചീര കുളിക്കുമ്പോൾ കളിതെറ്റി മൈനകൾ കലകല കിലുകിലാ മലമല മഴ പറന്നേ...

പാട്ട് പൂക്കുന്ന പൗര്ണമിയിൽ പൊയ്ക്കാലിലൊരു നൃത്തം

ലേഖനം ആർ സംഗീതതൊണ്ണൂറുകളുടെ മധ്യത്തിലാണ്. ഞായർ രാവിലെയുള്ള രംഗോലിയുടെ സ്‌ഥിരം പ്രേക്ഷകയായ ഏഴിലോ എട്ടിലോ പഠിക്കുന്ന ഒരു പെൺകുട്ടി ഉണ്ടായിരുന്നു. പഴയ ഹിന്ദി ഗാനങ്ങൾ വരികളുടെ അർഥം അറിഞ്ഞും അറിയാതെയും വരി...

തോന്നലുകൾ

കവിത അബിദ. ബി ഒന്നാം ക്ലാസ്സിൽ പഠിക്കുമ്പോ ഡസ്കിൽ പാണ്ടി ലോറിയുടെ പടം വരയായിരുന്നു പ്രധാന വിനോദം  രാത്രി പുതപ്പിനടിയിൽ പാണ്ടി ലോറി ഹോണടിച്ചു കയറി വരും ചെങ്കുത്തായ കയറ്റങ്ങൾ കയറി ഞാനും ലോറിയും ക്ലാസുകൾ മാറിക്കേറി ആറാം ക്ലാസ്സിൽ റോഡുവക്കത്തെ വിദ്യാലയത്തിൽ ലോറി ഒരു കീറാമുട്ടിയായി.പഞ്ചാബിക്കാരൻ ലോറി...

കണക്കെടുപ്പ്

കവിത അരുൺജിത്ത്ഒറ്റയിരുപ്പിൽ എഴുതി തീർത്ത കവിതയാണ്,(അമ്മ)വരച്ചിടാൻ അധികമില്ലല്ലോ..?ഇന്നലെയും മിനിഞ്ഞാന്നും,ഇനി നാളെയും എല്ലാംഒരേ പഴന്തുണി മണംകെട്ട് വീർത്ത് പല്ലിളിച്ചു നിൽക്കുന്നു.ഉമ്മറത്തെ വൈക്കോൽക്കുണ്ടവട്ക്കോറത്തെ അമ്മിക്കല്ല്കരി പുരണ്ട കൂട്ടാൻചട്ടി..ച്ഛേ! മാറ്റിയെഴുതാം..സ്വിച്ചിനോടുന്ന മിക്സി അലക്കി ഉണക്കുന്ന വാഷിംഗ് മെഷീൻചമഞ്ഞുറങ്ങുന്ന സോഫ..,ആഹ് കാലമിങ്ങനെ...

‘ഫ്രീഡം ഫൈറ്റ്’: അന്ത്യമില്ലാത്ത, പരിചിതപോരാട്ടങ്ങൾ

സൂര്യ പൊയിലിൽസ്വാതന്ത്ര്യം ഒരു ബോധമാണ്. എന്തിൽ നിന്ന്, ആരിൽ നിന്ന്, എങ്ങോട്ടേക്ക് എന്നതിന്റെയൊക്കെ ഉത്തരങ്ങൾ വ്യത്യാസപ്പെട്ടേക്കാം എന്നതൊഴിച്ചാൽ സ്വാതന്ത്ര്യം ഒരു അവകാശമാണെന്ന ബോധമാണ് പ്രധാനം. കൊളോണിയലിസത്തോടുള്ള സ്വാതന്ത്ര്യ പോരാട്ടങ്ങളിൽ അവസാനിച്ചെന്ന് കരുതപ്പെടുന്ന സമരങ്ങളുടെ,...

മാങ്കുളത്തെ പളുങ്കുചോലകള്‍

ഫോട്ടോ സ്റ്റോറി ഹാരിസ് ടി എംഹേമന്തക്കുളിര്‍ക്കാറ്റ് തൊട്ടുതലോടിയകലുന്ന ഒരു പ്രഭാതത്തിലാണ് കൂട്ടുകാരുമൊത്ത് മാങ്കുളത്തേക്ക് പുറപ്പെടുന്നത്. ഋതുഭേങ്ങളില്ലാതെ, ഏതുകാലത്തും സഞ്ചാരികൾ തിക്കിത്തിരക്കുന്ന വാഗമണും മൂന്നാറും കുമിളിയും തേക്കടിയുമെല്ലാം ഒഴിവാക്കി കാടകങ്ങളിലെ നിശ്ശബ്ദതയും മലയോര ഗ്രാമസൗന്ദര്യവും നുകർന്നുള്ള ഒരു യാത്രയാണ് മനസ്സിലുണ്ടായിരുന്നത്. വന്യപ്രകൃതിയില്‍...
spot_imgspot_img