SEQUEL 03

ഈ ചരിത്രം ലൈംഗികതൊഴിലാളികളുടേത് കൂടിയാണ്

ലേഖനംആദിജൂൺ,ലോകമെമ്പാടുമുള്ള ക്വിയർ മനുഷ്യർക്ക് ലിംഗ-ലൈംഗിക സ്വാഭിമാനത്തിന്റെ മാസമാണ്. 1969-ൽ അമേരിക്കയിലെ ഗ്രീൻവിച്ച് വില്ലേജിലെ സ്റ്റോൺവാൾ ഇൻ എന്ന ഗേ ബാറിൽ നടന്ന പോലീസ് റെയ്ഡും, ഇതിനെ തുടർന്നുണ്ടായ പ്രതിഷേധങ്ങളുമാണ് ക്വിയർ രാഷ്ട്രീയ മുന്നേറ്റങ്ങളുടെ...

അച്ഛനില്ലാത്ത ഈച്ചക്കോപ്പി

വിജയകുമാർ ബ്ലാത്തൂർഈച്ചക്കോപ്പി എന്ന പ്രയോഗത്തിന് വള്ളിപുള്ളി വ്യത്യാസമില്ലാത്ത തനിപ്പകർപ്പ് എന്നാണല്ലോ മലയാളത്തിൽ അർത്ഥം. പണ്ടാരോ ഒരു ബുക്ക് പകർത്തിയെഴുതുമ്പോൾ മുമ്പ് എങ്ങിനെയോ പേജിനിടയിൽ കുടുങ്ങി, ചത്ത് പരന്ന് പടമായിക്കിടന്ന ഒരു ഈച്ചയേയും ബുക്കിലെ...

ഭൂപടം മാറ്റിവരച്ചവൻ

അനുസ്മരണംരാധാകൃഷ്ണൻ പേരാമ്പ്രപ്രശസ്ത നാടകകൃത്തും സംവിധായനും തിരക്കഥാകൃത്തും പ്രിയ കൂട്ടുകാരനുമായ എ ശാന്തകുമാർ ഈ അരങ്ങ് വിട്ട് പോയെന്ന് എനിക്ക് ഇതുവരെ വിശ്വസിക്കാൻ കഴിഞ്ഞിട്ടില്ല . ആ വേർപാടിന്റെ വേദന അത്രക്ക് വലുതാണ്.. അദ്ദേഹം...

അടിമത്തം പഠിക്കപ്പെടുമ്പോൾ

ലേഖനംവിനിൽ പോൾകേരളത്തിന്റെ ഭൂതകാല യാഥാർഥ്യങ്ങളിൽ ഒന്നായിരുന്നു അടിമത്തം. മനുഷ്യൻ മനുഷ്യനെ വിറ്റിരുന്ന ഈ ഹീനമായ പ്രവർത്തനത്തെ വെളിപ്പെടുത്തുന്ന നിരവധി തെളിവുകൾ കേരളത്തിൽ ലഭ്യമാണ്. അനേകം മലയാളി അടിമകളെ കേരളത്തിനകത്തും അതേപോലെ വിദേശ രാജ്യങ്ങളിലേക്കും...

അതിരക്കളി

കഥരേഷ്മ സിഒക്കത്ത് കുഞ്ഞുമായുള്ള നടത്തം എളുപ്പമായിരുന്നില്ല. വേഗം കൂട്ടിയപ്പോളെല്ലാം അനഘ വീഴാനാഞ്ഞു. വേഗം നടക്കേണ്ടവർക്ക് പറഞ്ഞിട്ടുള്ള വേഷവുമല്ല സാരി. തിരക്കായിരുന്നിട്ടും എന്തിനാണ് സാരി വാരിച്ചുറ്റിയത് എന്നവൾ ഓർക്കാൻ ശ്രമിച്ചു. പാമ്പ് പിന്നാലെ തന്നെ...

വിഷകരമായ ആണത്തവും ക്വീയര്‍ ജീവിതവും

ലേഖനം Toxic Masculinity and Queer lifeഅനസ് എൻ. എസ്. (Research Scholar, Kerala University)“I try to live the moment and not obey laws, rules, conventions or norms; to...

കുക്കുട വിചാരം

പൈനാണിപ്പെട്ടിവി കെ അനിൽകുമാർചിത്രീകരണം : വിപിൻ പാലോത്ത്കോഴിയെക്കുറിച്ച് ഇനിയുമേറെ പറയാനുണ്ട്. എന്തും സംഭവിക്കാം. കുട്ടികളെല്ലാവരും ശ്വാസമടക്കി വട്ടം കൂടിനിന്നു. ഒരാഭിചാരക്രിയ നടക്കുകയാണ്... ആരും ശബ്ദിക്കുന്നില്ല. കമിഴ്ത്തിയ കറുകറുത്ത മീഞ്ചട്ടി. മുതിർന്നവർ ഒന്നും മിണ്ടാതെ തമ്മാമിൽ നോക്കി. ഏട്ടി വലിയ ചിരട്ടകൊണ്ട് ചട്ടിയുടെ...

Life in the time of Corona

From encountering inquisitive glances and unpleasant comments, while begging in Mumbai locals to inspiring awe from everyone as India's first transwoman photojournalist, Zoya Lobo's...

ഉരുളൻകല്ല്

കവിതവിജയരാജമല്ലികസസ്തനികൾ ആടുന്നു മത്സ്യങ്ങൾ ചിറകടിച്ചു നീന്തുന്നു പക്ഷി- മൃഗാദികൾ പാടുന്നു മരങ്ങൾ ചില്ലകൾ നീട്ടി ചിരിക്കുന്നുപാവം മനുഷ്യരോ ..? ഇടകലർന്ന ലിംഗത്തിന്റെ പേരിൽ നവജീവനുകളെ തെരുവിൽ തള്ളുന്നുആൾക്കൂട്ടത്തോടൊപ്പം ചേരുന്നു ഉരുളൻകല്ലുകൾ വാരി എറിയുന്നു!...https://www.youtube.com/watch?v=skKkVLfQvE0ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുകആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍...

സമകാലീന ക്വിയർ രാഷ്ടീയ ചിന്തകൾ

ലേഖനംചിഞ്ചു അശ്വതിഏറ്റവും ഭീകരമായ സാമൂഹ്യ തിരസ്കരണം നേരിട്ട ഒരു ജനവിഭാഗമാണ് ലിംഗ-ലൈംഗീക ന്യൂനപക്ഷം എന്ന പരികല്‍പനയില്‍ പെടുന്നവര്‍. സ്വവര്‍ഗ അനുരാഗികള്‍ നിരന്തരം പീഡിപ്പിക്കപ്പെട്ടിട്ടുണ്ട്. ട്രാന്‍സ്ജെന്റർ വ്യക്തികള്‍ ക്രൂരമായി കൊല ചെയ്യപ്പെട്ടിട്ടുണ്ട്. തിരസ്കരണത്തില്‍ നിന്ന് അംഗീകാരത്തിലെക്കുള്ള...
spot_imgspot_img