SEQUEL 31

ശ്രമണബുദ്ധന്റെ വീണ്ടെടുപ്പ്

വായന രാജീവ്‌ ചേലനാട്ട് സന്ന്യാസം മാത്രമല്ല, ബുദ്ധനെ നമുക്ക് നൽകിയതും ബ്രിട്ടീഷുകാരായിരുന്നു. അല്പംകൂടി പരത്തിപ്പറഞ്ഞാൽ യൂറോപ്പ്യന്മാരയിരുന്നു. ഇന്ത്യൻ ചരിത്രത്തിൽ, പതിനെട്ടാം നൂറ്റാണ്ടിന്റെ പകുതിവരെ മറഞ്ഞുകിടക്കുകയായിരുന്നു ഇന്ന് നമ്മളറിയുന്ന ആ ശ്രമണബുദ്ധൻ. ദൈവമായി പല പല നാടുകളിൽ ആരാധിക്കപ്പെട്ടുകൊണ്ടിരുന്ന...

ഒരു കണിക്കൊന്നയുടെ ആത്മഹത്യ

കഥ പ്രിൻസ് പാങ്ങാടൻ താഴെ ഗ്രൗണ്ടിൽ നിന്ന കണിക്കൊന്ന ഉണങ്ങി. ഗ്രൗണ്ടിലെന്ന് ആലങ്കാരികമായി പറഞ്ഞതാണ്.ശരിക്കും ഗ്രൗണ്ടിലല്ല.ഗ്രൗണ്ടിന്‍റെ ഒരു വശത്ത് ആലും പുളിയും വേങ്ങമരവും ഒക്കെ നിൽക്കുന്നതിന് സമീപത്ത് തന്നെയായിരുന്നു കണിക്കൊന്നയും നിന്നത്.ഓരോ വിഷുക്കാലത്തും നിറയെ പൂത്തുലഞ്ഞ്...

ചാവുതീനി പക്ഷി

പണിയ ഗോത്ര ഭാഷ കവിത ഹരീഷ് പൂതാടി ഓമി ദിവസ മാത്ര പയക്ക ഉള ചാവു പുയെ മുറിച്ചു മണ്ണോഞ്ചു മറിഞ്ചു മേലോഞ്ചു തൊട്ടു നരേ വന്ത കണ്ണിലി മേലോഞ്ചു കണ്ട ആതിക്ക നോക്കുത്തെ ചോരേ ഒയുകി ചുരുങ്കുത്ത കുടെലുമ്പെ  നഖനും കൊക്കും മൂർച്ചെ കൂട്ടി കൊത്തി വലിപ്പ...

അമൂർത്ത ചിത്രങ്ങൾ

ഫോട്ടോ സ്റ്റോറി മനു കൃഷ്ണൻ ഫിസിയോ തെറാപ്പിസ്റ്റായി ജോലി ചെയ്യുന്നു. സ്ഥലം : പാലക്കാട് അലനല്ലൂർ ഒഴിവ് സമയങ്ങൾ യാത്രക്കും ഫോട്ടോ ഗ്രാഫിക്കുമായി മാറ്റി വെച്ചിരിക്കുന്നു. അബ്സ്ട്രാക്റ്റ് ഫോട്ടോഗ്രഫിയിൽ പരീക്ഷണ നിരീക്ഷണങ്ങൾ നടത്താനും പഠിക്കാനും ഏറെ താൽപര്യം. ... ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ...

കാണൽ

കവിത ജസ്റ്റിൻ പി. ജയിംസ് മരിച്ചയാളെ കാണാനാണ് വന്നത്. മരിച്ചയാൾക്ക് കാണാനല്ല. അപ്പോളയാൾ, മരിച്ചയാൾ   തുറന്നുവെച്ച കണ്ണുകളോടെ തുറിച്ചുനോക്കിയാലോ ചത്ത മദയാനയുടെ മസ്തകത്തിലെന്നപോൽ  പുഴുവരിക്കുന്നെന്നിലും  അയാളുടെ നോട്ടത്തെയിതാദ്യമായി നേരിടുന്നതിനാലല്ല നിർബാധമയാളുടെ നിസ്സഹായത പ്രതീക്ഷിച്ചെത്തിയതിനാൽ മാത്രം കെട്ടിയിടപ്പെട്ട കാൽവിരലുകളിൽ കെട്ടിയിട്ട നിർവ്വാഹമില്ലാത്ത നോവിൻ നടിപ്പറിയാതെ തെറ്റി മുഖത്തെത്തിയാൽ പകപ്പിൽ  കണ്ണടച്ചുപോകും കണ്ണുകൾ അനാസ്ഥയാൽ തിരുമ്മിയടക്കാതെ കുത്തിയിരുന്നു കണ്ണീരൊഴുക്കും ഉത്തരവാദിത്തപ്പെട്ടവരോടുള്ള- രിശം പൂപ്പലായകമേപടരും ഇയ്യാളെന്തിനാണിങ്ങനെ ചുഴിഞ്ഞുകേറുന്നത്? താൻ കൊന്നയാത്മാവിനു മോക്ഷം ലഭിക്കുവാൻ കോർട്ടിലിറങ്ങുന്ന  സർക്കാർ വക്കീലിനെപ്പോലെ ഉള്ളിൽ കുഴിച്ചിട്ടതെല്ലാം, തോണ്ടിപ്പുറത്താക്കുന്നത്?? കൊല്ലമെട്ടോയെൺപതോ കഴിഞ്ഞാലും നോട്ടങ്ങളോളം പിന്തുടർന്നെത്തിപ്പൊതിയുന്ന  തെറിയില്ല വേറെ അൽപ്പം മനസ്സമാധാനത്തിനായി വെറുതെ ഡയറി തുറന്നപ്പോൾ കണ്ണുരുട്ടിയ പേജിന്റെ കാഴ്ചകുത്തിപ്പോറാനാണീ കവിതപോലും. ... ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും...

കണ്ണാന്തളിയും വയലറ്റ് കുറുക്കും

അനുഭവകുറിപ്പ് അജേഷ് .പി 2010 - 2011 കാലം. പറക്കുളം കുന്നത്തേക്ക് ഞാനും വിപിനും പട്ടാമ്പി സ്റ്റാൻഡിൽ നിന്നും ബസ്സുകയറും. കൂറ്റനാട് തണ്ണീർക്കോട് വഴി തിരിഞ്ഞ് പോകുന്ന പ്രയാഗ ബസ്സിൻ്റെ സൈഡ് സീറ്റ് എന്നും എനിക്കുള്ളതായിരുന്നു....

ജീവിതത്തെക്കുറിച്ച് പതിനഞ്ച് നാനോ കവിതകൾ

കവിത മുനീർ അഗ്രഗാമി 1.തുടർച്ച ആദ്യ മനുഷ്യനിൽ എന്റെ ആദ്യത്തെ ചുവട് അവസാന മനുഷ്യനിൽ എന്റെ അവസാന ചുവട് ഇവിടെ ഇപ്പോൾ ഞാൻ കാലു വെക്കുന്നു അത്രമാത്രം. 2. അടുക്കള തിളച്ചുമറിഞ്ഞും വെന്തും ഒടുവിൽ അവളെത്തുമ്പോൾ ചൂടാറും അവൻ പാകം നോക്കും തന്റെ രുചി വേവുന്ന അടുക്കളയ്ക്ക് വേണ്ടി അവൾക്ക് വിശക്കും 3....

ലോകമേ തറവാട് – കല അതിജീവനം തന്നെ – ഭാഗം 2

ലോകമേ തറവാട് - കാഴ്ചാനുഭവങ്ങൾ ഡോ. അനു പാപ്പച്ചൻ എഴുതുന്നു കാലം കലയോട് ചെയ്യുന്നത് എന്ത്? എന്തെന്നറിയാൻ കല കാലത്തിന് കൊടുത്ത പ്രത്യുത്തരം നോക്കിയാൽ മതി.. അടച്ചിരിക്കാൻ നിർബന്ധിക്കപ്പെട്ട മനുഷ്യരുടെ കാലമായിരുന്നു. ഇനിയും തീർന്നിട്ടില്ല. തുടരുകയാണ്....

2000 വർഷങ്ങളായി എന്നെ കാത്തിരുന്ന ശവകല്ലറകൾ

പാഠപുസ്തകത്തിൽ ഇല്ലാത്ത ചരിത്രം ജോയ്സൻ ദേവസ്സി ഏതാനും മാസം മുൻപ് ഞാനും സുഹൃത്തും നടത്തിയ ഒരു സാധാരണ യാത്രയിൽ അപ്രതീഷിതമായി ഞങ്ങൾ കണ്ടുമുട്ടിയ ഒരു കൂട്ടം മഹാശിലായുഗകാലത്തെ ശവകല്ലറകളെക്കുറിച്ച്," വനപാതയിൽ കണ്ട ശവകല്ലറകൾ" എന്ന ശീർഷകത്തിൽ...

ക്ലാർക്ക് 

കവിത വി എം അനൂപ് അടുപ്പിൽ വെന്തു തിളച്ചു പുറത്തേക്ക് വീണ ചാക്കരി ചോറിന്റെ പൊള്ളുന്ന കണ്ണ് മുറ്റത്തു ഉണക്കാൻ ഇട്ട ഗോതമ്പു കൂട്ടത്തിൽ കോഴികൾ ചേക്കേറി ചികഞ്ഞ നിമിഷം ഇനിയും എഴുന്നേൽക്കാത്ത കുട്ടികളുടെ ഓൺലൈൻ ക്ലാസ്സ്‌ തുടങ്ങാറായെന്നുള്ള സമയത്തിന്റെ കർശന നിർദ്ദേശം ലോൺ അടച്ചു തീരാനുണ്ടെന്നുള്ള ഇന്നലെ വന്ന താക്കീതിന്റെ കത്ത് ശ്വാസം...
spot_imgspot_img