SEQUEL 17

മാടത്തി : ജാതീയതയുടെ കാണാപ്പുറങ്ങളും പെൺ ജീവിതങ്ങളും

സിനിമ മേഘ രാധാകൃഷ്ണൻ ജാതിയുടെ അദൃശ്യമായ അതിരുകളാൽ പൊതു സമൂഹത്തിൽ നിന്നും മാറ്റി നിർത്തപ്പെട്ട തമിഴ്നാട്ടിലെ 'പുതിരൈ വണ്ണാർ ' എന്ന ദളിത് വിഭാഗത്തിൻ്റെ ജീവിത സംഘർഷങ്ങൾ ആവിഷ്കരിക്കുന്ന സിനിമയാണ് ലീനാ മണിമേഖല സംവിധാനം...

പ്രണയത്തിന്റെ ഒരു യു. പി. സ്കൂൾ കാലെഡോസ്‌കോപ്

കവിത പ്രദീഷ് കുഞ്ചു ചിത്രീകരണം : സുബേഷ് പത്മനാഭൻ 1. പഠിപ്പിസ്റ്റ് ഫസ്റ്റ്  ബെഞ്ചിലിരുന്നിട്ടെന്താ കാര്യം? ഞാൻ, എത്ര തവണ പറഞ്ഞിട്ടും, എഴുതി തന്നിട്ടും, നിനക്കെന്റെ പ്രണയത്തിന്റെ ഒറ്റക്ഷരം പോലും മനസ്സിലായില്ലല്ലോ പഠിപ്പിസ്റ്റേ? 2. ഗ്രാമ്മർ മിസ്റ്റേക്ക് ഇനിയിപ്പൊ- ഇംഗ്ലീഷ് മീഡിയത്തിൽ പഠിക്കാത്തത് കൊണ്ടാണോ ഞാൻ പറഞ്ഞ ഐ ലവ് യു നിനക്ക് മനസ്സിലാവാതെ പോയത്? അല്ലേലും എന്നും എന്റെ ഗ്രാമർ,...

കാലം

കവിത പപ്പൻ കുളിയൻമരം കാലം അയാളെ കാത്തുനിന്നില്ല പരിഭവമില്ലാതെ അയാളും കാലത്തിന്റെ പുറകെ പോയി . കാലം തിരിഞ്ഞുനോക്കിയപ്പോൾ പുതിയവർ പഴയവരോട് മാറ്റം പ്രകൃതി നിയമമെന്ന് വാദിച്ചു . മൊബൈലും ഇന്റർനെറ്റും ഇ -മെയിലും പുതിയവർ കീഴടക്കിയപ്പോൾ പഴയവർക്ക്...

ഒരു വായനക്കാരൻ ഗ്രന്ഥകർത്താവിനെഴുതുന്നത്

വായന സുരേഷ് നാരായണൻ ഒന്നാമത്തെ കത്ത് ഏകാന്തത ഒരു മുൾപ്പുതപ്പായ് ചുറ്റി വരിഞ്ഞ ഒരു വൈകുന്നേരം ഡോക്ടർ എന്ന വ്യാജേന ഒരു പോസ്റ്റുമാൻ വീട്ടിൽ വരുന്നു. ഒരു കവർ വെച്ചു നീട്ടിയിട്ട് 'നുണഞ്ഞോ' എന്നു സ്ഥലം കാലിയാക്കുന്നു അങ്ങയെ വായിച്ചു തുടങ്ങുന്നു. പുസ്തകം പിടിച്ച വിരലുകൾ...

ആണ്‍പാവ (ഏകാങ്ക നാടകം)

നാടകം രണ്‍ജു കഥാപാത്രങ്ങള്‍: പ്രൊഫസര്‍, ആണ്‍പാവ, വൃദ്ധ, പെണ്‍കുട്ടി, സ്റ്റേറ്റ്, റോബോട്ടുകള്‍, കോറസ് കര്‍ട്ടന്‍ ഉയരുമ്പോള്‍ രംഗത്ത് നേര്‍ത്ത വെളിച്ചം. പ്രൊഫസറുടെ വീടിന്റെ സ്വീകരണമുറി. അതിന്റെ എല്ലാ അഴകും ആ മുറിക്കുണ്ട്. കെട്ടിപ്പിണഞ്ഞ് നിലത്തിരിക്കുന്ന രണ്ടു രൂപങ്ങള്‍. വെളിച്ചം...

സാമൂതിരിയെ മറന്ന് മാർത്താണ്ഡ വർമ്മയെ വാഴ്ത്തിയ ചരിത്രവഞ്ചന

പാഠപുസ്തകത്തിൽ ഇല്ലാത്ത ചരിത്രം ജോയ്സൺ പി. ഡി തലക്കെട്ടിൽ വിവരിക്കുന്നപ്പോലെ ഇവിടെ ഞാൻ പറയാൻ ഉദ്ദേശിക്കുന്നത് നമ്മുടെ മധ്യകാല കേരളചരിത്രത്തിന്റെ പഠനത്തിൽ നടന്നിട്ടുള്ള ഒരു മഹാചതിയെക്കുറിച്ചാണ്. ഒരു പക്ഷേ നമ്മൾ ഓരോരുത്തരും ഇന്നും ഈ ചതി...

കുന്നു കയറുന്ന മത്സ്യങ്ങൾ

യാത്ര ജീജ ജഗൻ ഇരുനൂറ് കിലോമീറ്ററിലധികം ദൂരമുള്ള കാസർഗോഡ് യാത്രയിലുടനീളം കവ്വായിക്കായൽ എന്നെ മോഹിപ്പിച്ചുകൊണ്ടിരുന്നു. പ്രശസ്ത കഥാകൃത്ത് അംബികാസുതൻ മാങ്ങാടിൻ്റെ രണ്ടു മത്സ്യങ്ങൾ എന്ന കഥയിലെ ഈ കായൽ എനിക്ക് വെറുമൊരു വിനോദസഞ്ചാരകേന്ദ്രം മാത്രമല്ല.കണ്ണൂർ ജില്ലയിൽ...

ഉൽപത്തിയുടെ രണ്ടാം പുസ്തകം

കഥ ജിബു കൊച്ചുചിറ ചിത്രീകരണം : സുബേഷ് പത്മനാഭൻ ഉള്ളു കിടന്ന് തിളച്ചു മറിഞ്ഞിട്ടും അടുപ്പത്ത് വെച്ച കാപ്പി തിളക്കാതെ നിശ്ചലമായി കിടക്കുന്നത് എന്തുകൊണ്ടായിരിക്കാം എന്നാലോചിച്ച് തല പുകഞ്ഞിരിക്കെയാണ് ഈർപ്പം മുറ്റിയിരുന്ന മേഘങ്ങൾ പ്രസവവേദനയെടുത്ത് നിലവിളിച്ചു...

വയൽവരമ്പിലെ പഞ്ഞിമുട്ടകൾ…..

പൈനാണിപ്പെട്ടി വി. കെ. അനിൽകുമാർ ചിത്രീകരണം : വിപിൻ ടി. പലോത്ത് ജീവിതത്തിൽ ആദ്യമായി കണ്ട അന്യദേശക്കാർ താറാവുകാരായിരുന്നു. ചിങ്ങം കഴിഞ്ഞ് കന്നി വെയിൽ കഴുകി തുടച്ച് കമിച്ച് വെച്ച പ്രകൃതി. ചെങ്ങന്നൂരിൻ്റെയും കുട്ടനാടിൻ്റെയും തകഴിയുടെയും വാമൊഴിവഴക്കങ്ങൾ മൂർന്ന് കഴിഞ്ഞ കണ്ടത്തിൽ...

ചെറുത് വലുതാവുന്ന കടലാസ് വിദ്യ (എന്‍. ജി. ഉണ്ണികൃഷ്ണന്റെ കവിതകള്‍)

കവിതയുടെ കപ്പല്‍ സഞ്ചാരങ്ങള്‍ ഡോ. രോഷ്നി സ്വപ്ന "ഒരേ സമയം എന്റെ കവിതയും മറ്റൊരാളുടെ കവിതയും തോളിൽ കയ്യിട്ട് അനശ്വരതയെക്കുറിച്ച് പാടുന്നു. നൃത്തം ചെയ്യുന്നു" കറുത്ത മഷി കൊണ്ട് കോറിയ ഒരു അടയാളമായി കവിത മാറുന്നതിന്റെ ഒരു ചിത്രമുദ്ര. തീരെ ചെറിയ മുദ്രകളെ കുറിച്ച് എഴുതുമ്പോൾ...
spot_imgspot_img