കാലം

Published on

spot_imgspot_img

കവിത
പപ്പൻ കുളിയൻമരം

കാലം അയാളെ കാത്തുനിന്നില്ല
പരിഭവമില്ലാതെ അയാളും
കാലത്തിന്റെ പുറകെ പോയി .
കാലം തിരിഞ്ഞുനോക്കിയപ്പോൾ
പുതിയവർ പഴയവരോട് മാറ്റം
പ്രകൃതി നിയമമെന്ന് വാദിച്ചു .
മൊബൈലും ഇന്റർനെറ്റും ഇ -മെയിലും
പുതിയവർ കീഴടക്കിയപ്പോൾ
പഴയവർക്ക് പരാതികൾ മാത്രം .
വിശപ്പിനും പണത്തിനും എല്ലാവരും
തുല്യമാണെന്ന് കാലം പറഞ്ഞപ്പോൾ
മുതിർന്നവർ കൈയ്യടിച്ചു .
ഫാസ്റ്റ്ഫുഡും ജീവിതശൈലിയും
പുതിയ തലമുറയെ അടിമകളാക്കി –
യെന്ന് കാലം എല്ലാവരെയും ഓർമിപ്പിച്ചു .

(മാവിലൻ തുളു പരിഭാഷ)

കാലം അയനെ കാത്ത് നിൻ്ററ്റിതി.
ബേജാറ് ഇദ്യാൻ്റെ ആയില് ലാ
കാലത്തെ പിരാട്ടെ പോണ്ട് .
കാലം മഗ്ഡ്ത് ചൂത്നക
പൊച്ചകള് പടാആള്നെറ്റ മാറ്റ
പ്രകൃതി നിയമ അത്തണ്ട് വാദിത്ത്ണ്ട്.
മൊബൈലാ ഇന്റെർനെറ്റിലാ
ഈമെയില്ലാ
പൊച്ചഗള് സ്വന്തമായ്ട്ടയത്ത
പാസാഗ്‌ള് പരാതി മാത്രം .
പാസാഗ്‌ള് പൈസക് ലാ , പാറ്റാഗ്ള്
സമം അത്ത്ണ്ട് കാലം പണ്ണക
മൂത്തഗ്ള് കൈ അടിത്ത്ണ്ട്.
ഫാസ്റ്റ് ഭക്ഷണല , ജീവിത ശൈലിലാ
പൊച്ച തലമുറ അടിമ മാട്ടുണ്ട്.
അച്ച കാലം പറ്റാഗ്ള്നെലാ
ഓര്മ്മിത്തിണ്ട്.

ATHMA Dance Studio

ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Latest articles

കാതലിന്റെ കാതല്‍

അഭിമുഖം ജിയോ ബേബി / ഗോകുല്‍ രാജ്‌ ഗ്രേറ്റ്‌ ഇന്ത്യൻ കിച്ചൺ എന്ന സിനിമയുടെയും കാതൽ എന്ന സിനിമയുടെയും ക്ലൈമാക്സ്‌ നിൽക്കുന്നത്...

ജലം, തീ, അവയുടെ മർമ്മരങ്ങൾ

ആത്മാവിന്റെ പരിഭാഷകള്‍ (സിനിമ, കവിത, സംഗീതം) Part-2 ഭാഗം 38 ഡോ. രോഷ്നി സ്വപ്ന 𝗼𝗳 𝘁𝗵r𝗲𝗲 𝗼𝗿 𝗳𝗼𝘂𝗿  𝗶𝗻 𝗮 𝗿𝗼𝗼𝗺 𝘁𝗵𝗲𝗿𝗲 𝗶𝘀...

കാറ്റിന്റെ മരണം

(ക്രൈം നോവല്‍) ഡോ. മുഹ്‌സിന കെ. ഇസ്മായില്‍ അദ്ധ്യായം 26 “വർഷ എന്നല്ലേ നിങ്ങളുടെ പേര്? നിങ്ങൾക്കിന്നു ഡ്രാമ കാണാൻ പറ്റില്ല.” “ അതെന്താ?” “...

പ്രണയം പൂക്കുന്ന ഇടവഴികൾ

(പുസ്തകപരിചയം) ഷാഫി വേളം മൗനം പാലിക്കുന്നവർ പെരുകുന്ന കാലത്ത് വിളിച്ചു പറയാൻ മടിക്കാത്ത  ശബ്ദങ്ങളാണ് ഖുത്ബ് ബത്തേരിയുടെ "മാഞ്ഞു പോകുന്ന അടയാളങ്ങൾ" എന്ന ...

More like this