SEQUEL 44

മരിച്ച മനുഷ്യർ

കവിത സ്നേഹ മാണിക്കത്ത് കണ്ണടച്ച് മൂടിപ്പുതച്ചു, പിങ്ക് ഉടുപ്പിട്ട ബൊമ്മയെ മാറോടു ചേർത്ത്  ഉറങ്ങിയാലും അവരെന്നെ പിന്തുടരും... എന്റെ ഉടലിലൂടെ ഇഴഞ്ഞു നീങ്ങി  മരിച്ചതിനു തലേന്ന് തിന്നുതുപ്പിയ മീൻ മുള്ളു കുത്തിയിറക്കും. അവരുടെ കടന്നൽ കണ്ണുകളിൽ ഉടൽ പലതവണ ശാസ്ത്രക്രിയ ചെയ്യപ്പെടും പ്രണയത്തിന്റെ ശബ്ദം സൂചികൾ കുത്തുന്നത് പോലെയും യന്ത്രങ്ങൾ കറങ്ങുന്ന പോലെയുമാണെന്ന് പുതപ്പിനടിയിലൂടെ തലയിട്ടവർ പറഞ്ഞു പോകും മരിച്ച മനുഷ്യർ എന്റെ മർമരങ്ങളെ ശ്രവിച്ചു കൊണ്ട് സ്വപ്നങ്ങളെ വിലയ്ക്കെടുക്കും.. ജനലിലെ വിടവിലൂടെ ഉറുമ്പുകൾക്കൊപ്പം എന്റെ കഴുത്തിൽ ചുവന്ന തടിപ്പുകൾ ഉണ്ടാക്കും മരിച്ച മനുഷ്യർ വീണ്ടും "ഞങ്ങളെ കൊല്ലാൻ നോക്കണ്ട എന്ന്...

വേട്ട  

കവിത ടോബി തലയൽ നഗരത്തിലെ ഒരു ശീതളപാനീയശാലയിൽ രണ്ട് കമിതാക്കൾ മേശക്കിരുവശമിരുന്ന് കണ്ണുകൾ സ്ട്രോയാക്കി പരസ്പരം വലിച്ചുകുടിക്കുകയായിരുന്നു,  ഞാൻ നിന്റേതും നീ എന്റേതുമാണെന്ന മട്ടിൽ ഒരു ചിത്രകാരൻ അവരെ പ്രതീകാത്മകമായി വരയ്ക്കാൻ തുടങ്ങി -- ചില്ലുകൂട്ടിൽ നീന്തിത്തുടിക്കുന്ന ഒരു സ്വർണ്ണമീൻ മുന്നിൽ, കൊതിയൂറി നാവ് നുണഞ്ഞിരിക്കുന്ന ഒരു...

വുളക്കു

പണിയഗോത്രഭാഷാ കവിത ഹരീഷ് പൂതാടി തിരിയെരിഞ്ചു കറുത്തും കനലായിയും ഒരുകാലുമ്പേ തൊഴുതു നിഞ്ച വുളക്കു ഇരുട്ടിലിത്ത മറെ നീക്കി ചുവന്തു തടിച്ചു ഒരു തുള്ളി ബൊള്ളത്തെങ്കു വോണ്ടി കാത്തു നിഞ്ച ഒഞ്ചു മയിഞ്ചുടുവ കുടിച്ചെയൊക്കെ കത്തിഞ്ചോ ആണെ കരിയിഞ്ചോ ഊടെ മുക്കെലിലി ആടിയാടി ആളിഞ്ചോ ചൂട്ടു ചുവന്തു ചുവന്തു...

വിരൽനഖനാഗമിഴയും ഊടുവഴികളിൽ : മലയാളിരതിയുടെ മാന്ത്രികലോകങ്ങൾ (ഭാഗം 1)

ലേഖനം അനിലേഷ് അനുരാഗ് ഇരുപതാം നൂറ്റാണ്ടിൻ്റെ ബൗദ്ധികപ്രപഞ്ചത്തിൽ മിഷെൽ ഫൂക്കോവിൻ്റെ (Michel Foucault) വലിയ സംഭാവനകളിലൊന്ന് ദേഹവും ലൈംഗീകതയും പോലെ, ചരിത്രമില്ലെന്ന് അതു വരെ കരുതിയിരുന്ന അസ്തിത്വങ്ങൾക്കും ആശയങ്ങൾക്കും വളരെ സങ്കീർണ്ണവും പ്രശ്നവൽകൃതവുമായ...

ഗബ്രിയേല്‍ ഗാര്‍ഷ്യ മാര്‍ക്കേസ്‌ ; സാഹിത്യത്തിലും റിയലിസത്തിലും

ലേഖനം ഷഹീർ പുളിക്കൽ നിങ്ങള്‍ മരണത്തെക്കുറിച്ച്‌ വളരെയധികം ചിന്തിക്കുന്നതിനാൽ, നിങ്ങളുടെ ശവസംസ്കാരച്ചടങ്ങിനെക്കുറിച്ചും നിങ്ങൾ ചിന്തിക്കാറില്ലേ ?. അതിനെക്കുറിച്ചുള് ചിന്തകള്‍ എനിക്ക്‌ നിയന്ത്രിക്കാൻ കഴിയുന്നുണ്ടെങ്കിൽ അതെന്റെ ഭാര്യയും മക്കളും കാരണമാണ്‌. ഞാന്‍ ദഹിപ്പിക്കപ്പെടും, അത്രമാത്രം. അത്‌...

അലാസ്യക്കാരി

കവിത യാമി ബാല നല്ലെണ്ണയുടെ മിനുപ്പുള്ള ദോശ വൃത്തങ്ങളെണ്ണി പഠിക്കുന്ന ഒരുത്തി. കാലൊന്ന് നീട്ടിക്കുത്തിയ കൊന്നമരച്ചോട്. പിന്നിൽ വെള്ളരിപാടം. മുഴുത്ത മഞ്ഞകളിൽ കൈയിറുക്കി വയ്ക്കും. മുട്ടുകുത്തി കുമ്പിടും. നാവിൻ തുമ്പിൽ മഞ്ഞുംവെള്ളം. ഇഞ്ചി പുല്ലിന്റെ , വെള്ളരിപ്പൂക്കളുടെ , വെള്ളിലകളുടെ രുചിയൂറ്റി മോന്തും. കുട്ടയുമേന്തി നീട്ടിനടക്കും. പുകഞ്ഞ കാപ്പി മണങ്ങൾ. ഊതിയാറ്റുമ്പോൾ ഓലച്ചൂട്ടിന്റെ കിരുപ്പ്. പുലർച്ചയ്ക്കന്നവളൊരുത്തി കിണറ്റിൽ...

എന്ത് ചെയ്യണം വിപ്ലവകാരികൾ ?!, ഉത്തരമാണ് അംബേദ്‌കർ.

ലേഖനം ഡോ. ടി.എസ്. ശ്യാംകുമാർ Prophets Facing Backward എന്ന ഗ്രന്ഥത്തിൽ ശാസ്ത്ര ചരിത്രകാരിയും ചിന്തകയുമായ ഡോ. മീര നന്ദ പ്രസ്താവിക്കുന്ന ഒരു വാക്യമുണ്ട്, "എന്തു ചെയ്യണം എന്ന വിപ്ലവകാരികൾ അഭിമുഖീകരിക്കുന്ന ക്ലാസിക്...

വുഹാൻ പുകപ്പാടങ്ങൾ

കഥ രാജേഷ് തെക്കിനിയേടത്ത് ലുഒജിയ യൂണിവേഴ്സിറ്റി കാന്റീനിലേക്ക് മീൻ നുറുക്കുകൾ വിൽക്കാനിറങ്ങിയ വുജിയോ വോങ്, മകൾ ലിൻഷോ വോങിനേയും കാത്ത് വീട്ടുപടിക്കൽ അല്പനേരം നിന്നു. തെളിച്ചമില്ലെങ്കിലും കൊയ്ത്തുകഴിഞ്ഞ...
spot_imgspot_img