HomeTHE ARTERIASEQUEL 121

SEQUEL 121

ഒരു വിചിത്ര ഗ്രാമം

(കഥ) ഷാഹുല്‍ഹമീദ് കെ.ടി. ''ഇപ്പോഴെന്നെ വിശ്വാസമായില്ലേ.? ഞാൻ തെറ്റുകാരനല്ലെന്ന് തെളിഞ്ഞില്ലേ.? '' വൃദ്ധൻ ചോദിച്ചു. ''ങും. '' മുച്ചുണ്ടുള്ള പോലീസുകാരൻ മൂളി. ''ഇനിയെന്നെ കേസിൽനിന്ന് രക്ഷപ്പെടുത്തില്ലേ.? '' ''ങും.'' ''എന്നാലിനി നമ്മുടെ ഗ്രാമത്തിലേക്ക് മടങ്ങാം, അല്ലേ '' വൃദ്ധൻ തല ചൊറിഞ്ഞു. ''ഈ...

പാലസ്തീന്‍ – ഉണങ്ങാത്ത അധിനിവേശ മുറിവ്

(ലേഖനം) സുജിത്ത് കൊടക്കാട് ലോകത്തിലെ ഏറ്റവും സുശക്തമായ ചാരസംഘടന മൊസാദിന്റെ കണ്ണുവെട്ടിച്ചാണ് ഹമാസ് ഇസ്രായേല്‍ മണ്ണിലേക്ക് നുഴഞ്ഞ് കയറിയതും ആക്രമണം നടത്തിയതും. ഇതോടെ ഹമാസിന്റെ ഏകപക്ഷീയമായ അക്രമമായി പലരും ഇതിനെ നോക്കിക്കാണുകയാണ്. എന്നാല്‍ നൂറ്റാണ്ടുകളായി പരിഹരിക്കപെടാത്ത...

ഇസ്രയേല്‍-പലസ്തീന്‍ സംഘര്‍ഷം: ചോരപ്പാടിന്റെ ഒരു നൂറ്റാണ്ട്

(ലേഖനം) സി.പി. ബിശ്ർ നെല്ലിക്കുത്ത് ഇസ്രയേല്‍-പലസ്തീന്‍ തര്‍ക്കം വലിയ ആഭ്യന്തര കലാപമായി പരിണമിച്ചുകൊണ്ടിരിക്കുകയാണ്. ആയിരണക്കിന് ആളുകള്‍ കൊല ചെയ്യപ്പടുകയും ആക്രമിക്കപ്പെടുകയും ചെയ്ത അധിനിവേശത്തിന് നൂറ്റാണ്ടുകളുടെ ചരിത്ര പഴക്കമുണ്ട്. 1917 നവംബര്‍ 2 ന് ബ്രിട്ടീഷ് വിദേശ...

കവിതയില്‍ കാഴ്ച കലരുമ്പോള്‍

ആത്മാവിന്റെ പരിഭാഷകള്‍ (സിനിമ, കവിത, സംഗീതം) Part-2 ഭാഗം 34 ഡോ. രോഷ്നി സ്വപ്ന 'When you take a tree that is rooted in the ground, and transfer it from one place to another, the tree...

ഒരിക്കൽ കൂടി നിവർത്തുന്നു ‘പച്ച മനുഷ്യരുടെ പാട്ട് പുസ്തകം’

ലേഖനം പ്രസാദ് കാക്കശ്ശേരി (ഈയിടെ അന്തരിച്ച കവിയും പാട്ടെഴുത്തുകാരനുമായ അറുമുഖൻ വെങ്കിടങ്ങിന്റെ എഴുത്തടയാളങ്ങൾ) "എലവത്തൂര് കായലിന്റെ കരക്കിലുണ്ടൊരു കൈത കൈത മുറിച്ച് മുള്ളുമാറ്റി പൊളിയെടുക്കണ നേരം കൊടപ്പനേടെ മറവിൽ നിന്നൊരു കള്ളനോട്ടം കണ്ടേ ഇണ്ടലോണ്ട് മിണ്ടീലാ അത് കുറ്റമാക്കല്ലേ" സിനിമയിലും ആലാപന വേദികളിലും കൊണ്ടാടപ്പെട്ട ഈ ഗാനത്തിന്റെ...

കാസര്‍ഗോഡ് ബളാലിലെ ഒരു പാര്‍പ്പിടം

(ലേഖനം) നീതു ചോലക്കാട് സ്ഥലം കാസര്‍ഗോഡ് ബാലാല്‍. രാവിലെ എണീറ്റ് പന്നി ഫാം കണ്ട് വന്നയുടനെ പറഞ്ഞു; 'എല്ലാരും കാറില്‍ കേറിക്കോ ഇവിടെ അടുത്ത് ഒരിടം വരെ പോയേച്ചും വരാം. നമ്മടെ ഒരു പയ്യന്റെ പെര...

ഇരുള്‍

(നോവല്‍) യഹിയാ മുഹമ്മദ് ഭാഗം 16 ഇന്ന് ഡിസംബര്‍ 20. ഇരുപത്തിമൂന്നും ഇരുപത്തിനാലും പള്ളിപ്പെരുന്നാള്‍. ഈ പ്രാവശ്യം കഴുകപ്പാറ കണ്ടതില്‍വെച്ച് ഏറ്റവും വലിയ ഉത്സവമാണ്. വിദേശികളടക്കം പതിനായിരങ്ങള്‍ പങ്കെടുക്കുന്ന പരിപാടി. കവലമുതല്‍ പള്ളിവരെ പലതരം തോരണങ്ങള്‍കൊണ്ടും ലൈറ്റുകള്‍കൊണ്ടും...

‘ലിഡിസ്’* നാളെ നിന്റെ പേരാകാതിരിക്കുവാൻ

(കവിത) മായ ചെമ്പകം ഇല്ലാതെയായിപ്പോയ ഒരു ഗ്രാമത്തിന്റെ പേരിലാവണം നീയെന്നെ ഓർമ്മിക്കേണ്ടത്. ഒരിക്കലുണ്ടായിരുന്നു, ഇന്നില്ല എന്നറിയുമ്പോൾ ഒരിറ്റു കണ്ണീര് പിടഞ്ഞുവീഴണം. ഇവിടെ കുഞ്ഞുങ്ങൾ സ്‌കൂളിൽ പോയിരുന്നു, പുൽമേടുകളിലവർ കളിച്ചിരുന്നു. ചുവന്ന പോപ്പിപ്പൂക്കൾ നിറയെ വിടർന്നിരുന്നു. തണുപ്പിനെയകറ്റാൻ അവർ ശ്രമിച്ചിരുന്നു. ചുമലിലെ ഭാരം കനപ്പെടുമ്പോൾ ദിവസങ്ങളുടെ മറവിലിരുന്ന് അവർ വിങ്ങിപ്പൊട്ടുകയോ നെടുവീർപ്പിടുകയോ ചെയ്‌തിരുന്നു. എങ്കിലും, ഖനികളിലെ ഇരുളിലും...

ഹമാസിന് മുന്നിൽ അജയ്യരായി ഇസ്രയേലി പട

(ലേഖനം) കെ ടി അഫ്‌സല്‍ പാണ്ടിക്കാട് ഗസ്സയും ഇസ്രയേലും ആക്രമങ്ങള്‍ നേരിട്ടുകൊണ്ടിരിക്കുകയാണ്. ഇരു കൂട്ടരും ഒരുപോലെ യുദ്ധത്തിനുവേണ്ടി തയ്യാറായി കഴിഞ്ഞു എന്നാണ് മാധ്യമങ്ങളില്‍ നിന്നും വ്യക്തമാകുന്നത്. 'We are at war' എന്നായിരുന്നു കഴിഞ്ഞദിവസം ഇസ്രയേല്‍...

കാറ്റിന്റെ മരണം

(ക്രൈം നോവല്‍) ഡോ. മുഹ്‌സിന കെ. ഇസ്മായില്‍ അദ്ധ്യായം 20 കാറ്റിന്റെ മരണം മോഡേൺ സിംബോളിക് ഡ്രാമയുടെ ഉപജ്ഞാതാവ് നീൽ ധരൂജ് അന്തരിച്ചു. മുപ്പത്തിയാറ് വയസ്സായിരുന്നു. കോഴിക്കോട്ടെ ഡ്രാമാ തീയറ്ററിലായിരുന്നു അന്ത്യം. അപ്പച്ചന്റെ പതിവു ന്യൂസ് ചാനലിൽ വാർത്ത വായിക്കുന്നത്...
spot_imgspot_img