ഉരുളൻകല്ല്

0
482
athmaonline-urulankallu-vijayarajamallika-1200

കവിത

വിജയരാജമല്ലിക

സസ്തനികൾ
ആടുന്നു
മത്സ്യങ്ങൾ
ചിറകടിച്ചു നീന്തുന്നു
പക്ഷി- മൃഗാദികൾ പാടുന്നു
മരങ്ങൾ
ചില്ലകൾ നീട്ടി
ചിരിക്കുന്നു

പാവം മനുഷ്യരോ ..?
ഇടകലർന്ന ലിംഗത്തിന്റെ പേരിൽ
നവജീവനുകളെ
തെരുവിൽ തള്ളുന്നു

ആൾക്കൂട്ടത്തോടൊപ്പം ചേരുന്നു
ഉരുളൻകല്ലുകൾ വാരി
എറിയുന്നു!

ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here