വലിക്കൽ

0
198

കവിത
ഷിജിൽ ദാമോദരൻ
ചിത്രീകരണം : ഷിജു കോളിക്കണ്ടി

ഒരിക്കലും
വലിക്കാറുണ്ടെന്ന് ഞാൻ
സമ്മതിച്ചു തന്നില്ല

ബാങ്ക് സ്റ്റേറ്റ്മെന്റ്
കാട്ടും വരെ – പൈസ

റെക്കോർഡ് ചെയ്ത്
കേൾപ്പിക്കും വരെ – കൂർക്കം

ലൈറ്റർ
കയ്യോടെ പിടികൂടും വരെ – സിഗരറ്റ്


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here