Wednesday, December 7, 2022
Homeചിത്രകല

ചിത്രകല

‘വൈറ്റ് ഷേഡോസ്’ ചിത്ര പ്രദർശനം ആരംഭിച്ചു

കൊയിലാണ്ടി ശ്രദ്ധ ആർട് ഗാലറിയിൽ ആർടിസ്റ്റ് ടി എന്‍ ജ്യോതിഷിന്റെ ചിത്ര പ്രദര്‍ശനത്തിന് ശനിയാഴ്ച തുടക്കമായി. കവിയും എഴുത്തുകാരനുമായ മോഹനന്‍ നടുവത്തൂര്‍ ഉദ്ഘാടനം ചെയ്തു. യു കെ രാഘവന്‍ മാസ്റ്റര്‍ അധ്യക്ഷത...

ലോകമേ തറവാട് – കല അതിജീവനം തന്നെ – ഭാഗം 2

ലോകമേ തറവാട് - കാഴ്ചാനുഭവങ്ങൾ ഡോ. അനു പാപ്പച്ചൻ എഴുതുന്നു കാലം കലയോട് ചെയ്യുന്നത് എന്ത്? എന്തെന്നറിയാൻ കല കാലത്തിന് കൊടുത്ത പ്രത്യുത്തരം നോക്കിയാൽ മതി.. അടച്ചിരിക്കാൻ നിർബന്ധിക്കപ്പെട്ട മനുഷ്യരുടെ കാലമായിരുന്നു. ഇനിയും തീർന്നിട്ടില്ല. തുടരുകയാണ്....

ലോകമേ തറവാട് – കല അതിജീവനം തന്നെ

ലോകമേ തറവാട് - കാഴ്ചാനുഭവങ്ങൾ ഡോ. അനു പാപ്പച്ചൻ എഴുതുന്നു മഹാവ്യാധിയുടെ ആധിയിൽ ഒറ്റപ്പെട്ടും ചിതറിയും നഷ്ടപ്പെട്ടും പോയ ജീവിതങ്ങളുടെ പരിച്ഛേദമായി എത്തുന്ന മനുഷ്യരോട് അതിശയകരമാം വിധം താദാത്മ്യപ്പെടുന്ന കലാപ്രപഞ്ചമായി 'ലോകമേ തറവാട് '. 267...

വടകര ബ്ലോക്ക്‌ പഞ്ചായത്ത് ആർട്ട്‌ ഗാലറി സദു അലിയുരിന്റെ പേരിൽ സമർപ്പിച്ചു

നാല് വർഷം പിന്നീടുന്ന വടകര ബ്ലോക്ക്‌ പഞ്ചായത്ത് ആർട് ഗാലറി ചിത്രകാരൻ സദു അലിയൂരിന്റെ പേരിൽ അറിയപ്പെടും. വെള്ളിയാഴ്ച ചോമ്പാലയിലെ ആർട് ഗാലറിയിൽ നടന്ന പരിപാടിയിൽ വടകര എം പി കെ മുരളീധരൻ...

കലാനിരൂപണ – പരിഭാഷാ പുസ്തകങ്ങള്‍ക്ക് അവാര്‍ഡ്

ചിത്രശില്പ കലകളെ സംബന്ധിച്ച മികച്ച മൗലിക മലയാള ഗ്രന്ഥത്തിനും പരിഭാഷാ ഗ്രന്ഥത്തിനും കേരള ലളിതകലാ അക്കാദമി നല്‍കുന്ന അവാര്‍ഡിന് പരിഗണിക്കുന്നതിന് ഗ്രന്ഥങ്ങള്‍ ക്ഷണിച്ചു. ഇരു വിഭാഗത്തിനും 10,000/- രൂപ വീതം ഓരോ അവാര്‍ഡാണ് നല്‍കുന്നത്....

പാരീസ് വിശ്വനാഥനും ബി.ഡി. ദത്തനും രാജാരവിവർമ പുരസ്‌കാരം

ചിത്ര, ശിൽപകലാ രംഗത്ത് വിലപ്പെട്ട സംഭാവനകൾ നൽകിയവർക്ക് സംസ്ഥാന സർക്കാർ നൽകുന്ന രാജാ രവിവർമ പുരസ്‌കാരത്തിന് പാരീസ് വിശ്വനാഥൻ, ബി. ഡി. ദത്തൻ എന്നിവർ അർഹരായി. മൂന്ന് ലക്ഷം രൂപയും ശിൽപവും പ്രശസ്തിപത്രവും അടങ്ങുന്നതാണ്...

ചിത്രകുടുംബത്തിലെ പെൺകുട്ടിയാണ് ജുമാന

ചിത്രകല രമേഷ് പെരുമ്പിലാവ് ആശയങ്ങളെ ചിത്രരൂപേണ ഒരു മാധ്യമത്തിലേക്കു പകർത്തുന്ന കലയാണ്, ചിത്രകല. പ്രാചീനകാലം മുതൽക്കേ മനുഷ്യൻ തന്റെ ആശയങ്ങൾ ചിത്രകലയിലൂടെ വിനിമയം ചെയ്യുന്നുണ്ട്‌. ചിത്രകല മനുഷ്യന്റെ ബൗദ്ധിക വ്യയാമത്തിലൂടെ ഉരുവാകുന്നു എന്നു കരുതാം. ചിത്രകലയിലൂടെ...

വാക്കുകളിൽ ഒളിപ്പിക്കുന്ന ചിത്രരേഖകളുടെ അടയാളപ്പെടുത്തലാണ് ദുൽക്കത്തിന്റെ വാക്ക് വരകൾ

രമേഷ് പെരുമ്പിലാവ് ഒരു ഭാഷയിലെ എഴുത്ത് അച്ചടിക്കുവേണ്ടി തയ്യാറാക്കുന്ന സാങ്കേതികവിദ്യയെയോ കലയെയോ ആണ് അച്ചടിവേല അഥവാ ടൈപ്പോഗ്രാഫി എന്ന് പൊതുവെ പറയുന്നത്. ഗ്രീക്ക് പദങ്ങളായ ടൈപ്പോസ് (രൂപം), ഗ്രാഫെ (എഴുത്ത്), എന്നീ വാക്കുകളിൽ നിന്നാണ്...

വരമുഖി ഏകദിന ഓൺലൈൻ ചിത്രകലാക്യാമ്പ് സംഘടിപ്പിച്ചു.

കോവിഡ് കാലത്തിന്റെ തുടക്കം മുതൽ തന്നെ ഒറ്റപ്പെടലിന്റെ വിരസതയിൽ നിന്ന് രക്ഷപ്പെടാൻ കലാപ്രവർത്തകർ പലവിധ ഓൺലൈൻ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു തുടങ്ങിയിരുന്നു. തുടക്കത്തിൽ തങ്ങളുടെ സാമൂഹ്യമാധ്യമ ഇടങ്ങളിൽ നടത്തിയിരുന്ന പ്രവർത്തനങ്ങളായിരുന്നെങ്കിൽ ഇപ്പോൾ സംഘം ചേർന്നുള്ള...

മാധവിക്കുട്ടി എന്ന ചിത്രകാരി

അനു പാപ്പച്ചൻ മാധവിക്കുട്ടി വരച്ച ചിത്രങ്ങളെ കുറിച്ചാണ്.
എഴുത്തു പോലെ വിസ്തൃതമായ ലോകത്തേക്ക് ചിത്രങ്ങൾ വളർന്നിട്ടില്ല. ചിത്രകലയിൽ അവർ ഒന്നും സമ്പാദിച്ചിട്ടുമില്ല. എഴുത്തിലെന്ന പോലെ വരയിലും ഉടലിന്റെ വിനിമയങ്ങളാണ്. സ്ത്രീയുടെ സ്വാതന്ത്ര്യം ശരീരത്തിന്റെ കൂടി സ്വാതന്ത്ര്യമെന്ന്...

POPULAR POSTS

spot_img