Homeലേഖനങ്ങൾ
ലേഖനങ്ങൾ
കറുപ്പ് നിറവും, ജാതി വാലും.
ജാതിവാൽ ഉപേക്ഷിച്ച സവർണർന് കയ്യടി കിട്ടുന്ന കാലത്ത് സങ്കടവും രോഷവും ഉണര്ത്തുന്ന എഴുത്ത് സാമൂഹ്യമാധ്യമങ്ങളിൽ വൈറലാവുന്നു. സർട്ടിഫിക്കറ്റിലെ ഒരു കോളത്തിൽ ഒതുങ്ങുന്നതല്ല ജാതി. സർട്ടിഫിക്കറ്റിലെ ജാതി മായ്ച്ചതു കൊണ്ട് മാത്രം മാറ്റി നിർത്തലുകളും...
കോടതിയും ധർമശാസ്ത്രങ്ങളും
ലേഖനം
ഡോ. ടി എസ് ശ്യാംകുമാർഇന്ത്യൻ സമൂഹ്യ ജീവിതത്തെ കാലങ്ങളായി നിയന്ത്രിച്ച് നിർണയിച്ചു പോരുന്ന വ്യവസ്ഥാ പാരമ്പര്യക്രമമാണ് ധർമശാസ്ത്രങ്ങൾ. അത് "വിഖ്യാതമായ " മനുസ്മൃതിയിൽ ആരംഭിക്കുന്നതോ അവസാനിക്കുന്നതോ ആയ ഒന്നല്ല. മനുസ്മൃതിക്കും മുൻപ് രചിക്കപ്പെട്ട...
ഓർമ്മയാകുന്ന മരോലികൾ
ലേഖനം
ജീജ ജഗൻഅനുഷ്ഠാനത്തിൻ്റെ വിശുദ്ധിയോടെ നെൽകൃഷി ചെയ്തുവരുന്ന ഒരു ജനതയുടെ ചിത്രം എസ് കെ പൊറ്റെക്കാട്ടിൻ്റെ ബാലിദ്വീപ് വായിച്ചവരുടെ മനസ്സിൽ തെളിഞ്ഞു നിൽക്കുന്നുണ്ടാവാം.ഇതുപോലെ കൃഷിയുമായി ചേർന്നു നിൽക്കുന്ന ആചാരങ്ങളുമായി പാരമ്പര്യത്തനിമ കൈവെടിയാത്ത കർഷകർ വയനാട്ടിലിന്നുമുണ്ട്....
ഒരു കളിയാട്ടക്കാലത്തിന്റെ ഓർമ്മകളിലൂടെ (1)
മധു.കെ.തെയ്യങ്ങളെ ഇഷ്ടപ്പെട്ടത് എന്നു മുതലാണെന്ന് കൃത്യമായി പറയാൻ കഴിയില്ല. ഓർമ്മ വച്ച നാൾ മുതൽ മാർച്ച് 4 (കുംഭം 20) ന് കാ ണാറുള്ള ഞങ്ങളുടെ ഗ്രാമത്തിന്റെ "ദേശീയ ഉത്സവമായ " ആന്തട്ട ഭഗവതി -...
ഒരു ബ്ലൂ ഷോട്ട്
കൃഷ്ണേന്ദു കലേഷ്ക്രിസ്റ്റോഫ് കീസ്ലോവ്സ്കി എന്ന വിഖ്യാത സംവിധായകൻ തന്റെ സിനിമാത്രയത്തിലെ "ത്രീ കളേഴ്സ് : ബ്ലൂ (1993)" എന്ന സിനിമയിലെ ഒരു സീനിലെ ഒരു ഷോട്ടിനെപ്പറ്റി വീഡിയോ സഹിതം കാണിച്ചു കൊണ്ട് ഒരു...
അവരും നമ്മളും
വൈശാഖൻ തമ്പിനാട്ടിൽ ഒരു സ്വാതന്ത്ര്യസമരസേനാനി ഉണ്ടായിരുന്നു; കേശവനപ്പൂപ്പൻ. സ്വാതന്ത്ര്യദിന പരിപാടിയ്ക്കൊക്കെ അതിഥിയായി വന്ന് രാഷ്ട്രീയം പ്രസംഗിക്കുമ്പോൾ ബഹുമാനത്തോടെ കേട്ടുനിന്നിട്ടുണ്ട്. കാരണം സ്വാതന്ത്ര്യസമരം അത്ര പ്രധാനപ്പെട്ട ഒന്നായിരുന്നു എന്ന് പാഠപുസ്തകത്തിൽ നിന്ന് മനസിലാക്കിയതിനാൽ കേശവനപ്പൂപ്പൻ...
മിന്നാമിനുങ്ങിന്റെ മഹാ പ്രകാശം
സിനിമയും സിനിമക്കാരുമൊക്കെ മനസ്സിൽ സൃഷ്ടിച്ച ആഘാതം മൂലം നല്ല സിനിമയുടെ ആരാധികയായ ഞാൻ സിനിമയിൽ നിന്നകന്നായിരുന്നു കഴിഞ്ഞത്.
" മിന്നാമിനുങ്ങ് " എന്ന സിനിമയെ കാത്തിരിക്കുകയും ആയിരുന്നു. അത് സുരഭിക്കായുള്ള കാത്തിരിപ്പായിരുന്നു. തന്റെ അഭിനയത്തികവ്...
മോതിരം പോയതും കുന്നംകുളത്ത് സിബിഐ വന്നതും
ഒരു സിബിഐ ഡയറിക്കുറിപ്പിനും മയന്തുട്ടിക്കാടെ ഉമ്മാടെ മോതിരം പോയതിനും മുപ്പത്തിരണ്ട് വയസ്സ്. അഥവാ ഒരു ഓട്ടക്കഥയുടെ ഡയറിക്കുറിപ്പ്.
ഒമ്പതിലെ കൊല്ലപ്പരീക്ഷയ്ക്ക് അധികം നാളുകളില്ല. പഠിപ്പിന്റെ ചൂടുമായി നടക്കുന്ന സമയത്താണ് ഒരു സിബിഐ ഡയറിക്കുറിപ്പ് കാണാന്...
ഗായകൻ സൈനോജിന്റെ ഓർമ്മദിനം
ഡോ.കെ.എസ്.കൃഷ്ണകുമാർബോബിയച്ചനെ ഫോണിൽ വിളിക്കുന്പോൾ അതിമനോഹരമായ ഒരു ഗാനം കേൾക്കും. "താമരപ്പൂക്കളും ഞാനുമൊന്നിച്ചാണു താമസിക്കുന്നതീ നാട്ടിൽ "എന്ന ഗാനം. അവാച്യമായ ഒരു ധ്യാനസുഖമാണു അത് നൽകാറുള്ളത്. എത്ര ആവർത്തി കേട്ടാലും മതിവരാത്ത പാട്ട്. വയലാറിന്റെ...
ഇവിടെയുമുണ്ട്, കൊബായാഷി മാസ്റ്ററുടെ പകര്പ്പുകള്
നിധിന്.വി.എന്വളര്ച്ചയുടെ വിവിധഘട്ടങ്ങളിലൂടെ കടന്നുപോകുന്ന ഏതൊരാളുടെയും ജീവിതത്തെ സ്വാധീനിക്കാന് അധ്യാപകര്ക്ക് കഴിയാറുണ്ട്. കുഞ്ഞു കുഞ്ഞു മുറിവുകളെ വെച്ചുകെട്ടി, പുഞ്ചിരിച്ചുകൊണ്ട് ഖല്ബിലേക്കു കയറുന്ന ചില മുഖങ്ങളുണ്ട്. വല്ലാത്തൊരു മൊഹബത്ത് തോന്നും അവരോട്. അതുവരെ പറയാതിരുന്ന വേദനകള്,...


