HomeINDIA

INDIA

    ചാന്ദ്രയാൻ-2 വിക്ഷേപണം വൈകും

    തിരുവനന്തപുരം: സാങ്കേതിക തകരാർ മൂലം മാറ്റിവച്ച ചാന്ദ്രയാൻ-2 വിക്ഷേപണം വൈകാൻ സാധ്യത. ജിഎസ‌്എൽവി മാർക്ക‌്-3 റോക്കറ്റിനുണ്ടായ തകരാർ പരിഹരിക്കാൻ ദിവസങ്ങൾ വേണ്ടിവരും. അവസാനനിമിഷമുണ്ടായ സാങ്കേതിക തകരാർ ഐഎസ‌്ആർഒ ശാസ‌്ത്രജ്ഞരെയും സാങ്കേതികവിദഗ‌്ധരെയും ആശങ്കയിലാക്കി. റോക്കറ്റിലെ ക്രയോഘട്ടത്തിലുണ്ടായ...

    ചന്ദ്രയാൻ കണ്ട ഭൂമി

    തിരുവനന്തപുരം: ചന്ദ്രനിലേക്കുള്ള യാത്രയ്‌ക്കിടെ ആദ്യമായി ചാന്ദ്രയാൻ–2 ‘മിഴി’ തുറന്നു. പേടകത്തിലെ ക്യാമറക്കണ്ണുകൾ പകര്‍ത്തിയ ഭൂമിയുടെ ചിത്രങ്ങള്‍ ഐഎസ്‌ആർഒ പുറത്തുവിട്ടു. ഭൂമിയെ വലംവച്ചുകൊണ്ടിരിക്കുന്ന പേടകത്തിന്റെ ക്ഷമതാ പരിശോധനയുടെ ഭാഗമായാണ്‌ ശനിയാഴ്ച രാത്രി 10.58നും 11.15നും ഇടയിൽ...

    കലൈഞ്ജർ വിടവാങ്ങി

    ഡിഎംകെ അധ്യക്ഷനും ദ്രാവിഡ രാഷ്ട്രീയത്തിന്റെ അമരക്കാരനും തമിഴ്നാട് മുന്‍ മുഖ്യമന്ത്രിയുമായ കരുണാനിധി (94) വിടവാങ്ങി. ഇന്ന് വെെകുന്നേരം 6.10നാണ് അന്ത്യം സംഭവിച്ചത്. കാവേരി ആശുപത്രിയില്‍ വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. രാഷ്‌ട്രീയത്തിന്‌ പുറമെ സിനിമാ...

    ദാദഭായി നവറോജി: ഇന്ത്യയുടെ വന്ദ്യവയോധികൻ

    നിധിന്‍.വി.എന്‍ ബ്രിട്ടിഷ് പാര്‍ലമെന്റിലേക്ക് ഇംഗ്ലണ്ടില്‍ നിന്ന് മത്സരിച്ചു ജയിച്ച ആദ്യത്തെ ഭാരതീയനും, ഏഷ്യക്കാരനുമാണ് ദാദഭായി നവറോജി. ഇന്ത്യയുടെ വന്ദ്യവയോധികൻ ദാദഭായി നവറോജി അന്തരിച്ചിട്ട് ഇന്ന് 101 വർഷം. ദേശസ്നേഹികളായ എല്ലാവര്‍ക്കും ദാദയും ഭായിയുമായിരുന്നു നവറോജി....

    ചന്ദ്രയാൻ-2 തിങ്കളാഴ്ച വിക്ഷേപിക്കും

    ബംഗളൂരു: ഇന്ത്യയുടെ ചാന്ദ്രപര്യവേഷണ ദൗത്യമായ ചന്ദ്രയാന്‍ 2 ന്റെ പുതിയ വിക്ഷേപണ തിയതി ഐഎസ്ആര്‍ഒ പ്രഖ്യാപിച്ചു. തിങ്കളാഴ്ച ഉച്ചയ്ക്കുശേഷം 2.43ന് വിക്ഷേപിക്കും. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് സെന്‍ററിൽ നിന്നാണ് വിക്ഷേപിക്കുക....

    ഗര്‍ഭപാത്രമില്ലാതാവുന്ന മഹാരാഷ്ട്രയിലെ ബീഡ് ജില്ല !

    കഴിഞ്ഞ ദിവസത്തെ 'ദി ഹിന്ദു ബിസിനസ് ലൈനില്‍' മഹാരാഷ്ട്രയിലെ ബീഡില്‍ നിന്ന്, രാധേശ്യാം ജാധവ് എഴുതിയ റിപ്പോര്‍ട്ട് നിർബന്ധമായും വായിക്കേണ്ടതാണ്. 'ബീഡ് ജില്ലയ്ക്ക് ഗർഭപാത്രമില്ല' എന്ന തലക്കെട്ടിലുള്ളതാണ് സ്റ്റോറി. ആര്‍ത്തവകാലത്ത് തൊഴില്‍ ദിനങ്ങള്‍ നഷ്ടമായേക്കും...

    സമാധാന സന്ദേശവുമായി ഇരുരാജ്യങ്ങളിലെയും സോഷ്യല്‍ മീഡിയ #SayNoToWar

    ഇന്ത്യ - പാകിസ്ഥാന്‍ അതിര്‍ത്തിയില്‍ അശാന്തി പടരുമ്പോള്‍, എരിതീയില്‍ എണ്ണയൊഴിച്ച്, ആളിക്കത്തിക്കുന്ന പരിപാടിയാണ് പലരുടെയും ഭാഗത്ത് നിന്നുണ്ടാകുന്നത് എന്ന് പറയാതെ വയ്യ. പക്ഷെ, പ്രതീക്ഷയുടെ നീരുറവകള്‍ വറ്റിയിട്ടില്ല എന്ന് ബോധ്യപ്പെടുത്തി തരുന്നു സോഷ്യല്‍...

    കുട്ടിയാനയുടെ ജഡവുമായി അമ്മയാന

    ന്യൂഡൽഹി: കുട്ടിയാനയുടെ ജഡം തുമ്പിക്കൈയിലേറ്റി റോഡിന് നടുവിലൂടെ നീങ്ങുന്ന അമ്മയാന. റോഡിന്റെ മറുവശത്തെത്തുമ്പോൾ ജഡം തുമ്പിക്കൈയിൽ നിന്ന് താഴേക്ക് ഊർന്നുവീണു. പിന്നെയാ അമ്മയാനയ്ക്ക് ഒരടി പോലും നീങ്ങാനാവുന്നില്ല. https://twitter.com/ParveenKaswan/status/1136932777155108865?s=09 സങ്കടപ്പെട്ട് നിൽക്കുന്ന അമ്മയാനയ്ക്കരികിലേക്ക് ഒരു കൂട്ടം...

    ചന്ദ്രയാൻ – 2 ഭ്രമണപഥത്തിൽ

    തിരുവനന്തപുരം: ചന്ദ്രന്റെ ദക്ഷിണ ധ്രുവം ലക്ഷ്യമാക്കി ചാന്ദ്രയാൻ- 2 വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ‌് സെന്ററിൽനിന്ന് പകൽ 2.43-നാണ‌് വിക്ഷേപണം ചെയ്തത്. ചന്ദ്രയാൻ -2 വഹിച്ചുയരുന്ന ജിഎസ്എൽവി മാർക്ക് 3,...

    യുദ്ധവും സത്യവും

    മുരളി തുമ്മാരുകുടി യുദ്ധത്തിലെ ഒന്നാമത്തെ രക്തസാക്ഷി "സത്യം" ആണെന്ന് ഒരു ഇംഗ്ലീഷ് പഴംചൊല്ല് ഉണ്ട് "The first casuality of war is truth". ഇംഗ്ളീഷുകാർ യുദ്ധത്തേയും സത്യത്തേയും പറ്റി പറയുമ്പോൾ നമ്മൾ ശ്രദ്ധിക്കണം....
    spot_imgspot_img