Wednesday, December 7, 2022
HomeNEWS

NEWS

മിമിക്രിയിൽ ഒന്നാമതെത്തി നിള

മലപ്പുറം ജില്ല കലോൽസവത്തിൽ, ഹൈസ്കൂൾ വിഭാഗം മിമിക്രി മൽസരത്തിൽ, നിളയ്ക്ക് ഒന്നാം സ്ഥാനം. നാടക പ്രതിഭ വിശ്വം കെ അഴകത്തിൻ്റെ കൊച്ചുമകളും സീരിയൽ ചലച്ചിത്ര സംവിധായകൻ രാഹുൽ കൈമലയുടേയും രമ്യ രാഹുലിൻ്റെയും ഏകമകളുമായ...

കൊച്ചുപ്രേമൻ അന്തരിച്ചു

മലയാളസിനിമയിലെ മുതിർന്ന അഭിനേതാക്കളിലൊരാളായ കൊച്ചുപ്രേമൻ അന്തരിച്ചു. 68 വയസായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. 250-ഓളം ചലച്ചിത്രങ്ങളിൽ അഭിനയിച്ച കൊച്ചുപ്രേമൻ, ടെലി സീരിയൽ രംഗത്തും സജീവമായിരുന്നു. കെ.എസ് പ്രേംകുമാറെന്നാണ് യഥാർത്ഥനാമം. തിരുവനന്തപുരം ജില്ലയിലെ...

അന്താരാഷ്ട്ര നാടകോത്സവം : തിയ്യതി പ്രഖ്യാപിച്ചു

അന്താരാഷ്ട്ര നാടകോത്സവത്തിന് ഫെബ്രുവരി 5ന് തിരിതെളിയുമെന്ന് സാംസ്‌കാരിക വകുപ്പ്മന്ത്രി വി.എൻ. വാസവൻ അറിയിച്ചു. തൃശൂരിൽ പത്ത് ദിവസം നീണ്ടു നിൽക്കുന്ന ഇറ്റ്‌ഫോക്ക്‌ 2023 ഫെസ്റ്റിവൽ കോവിഡ് നിയന്ത്രണങ്ങളെ തുടർന്നുണ്ടായ രണ്ട് വർഷത്തെ ഇടവേളയ്ക്ക്...

അടിതെറ്റി അർജന്റീന !

സൗദിക്കെതിരെ തിളക്കമുള്ളൊരു ജയം, ഒപ്പം ലോകഫുട്‍ബോളിലെ അജയ്യതയുടെ റെക്കോർഡിലേക്ക് ഒരു പടി കൂടി. ലുസൈൽ സ്റ്റേഡിയത്തിൽ ലയണൽ മെസ്സിയും സംഘവും ഖത്തർ ലോകകപ്പിലെ ആദ്യ മത്സരത്തിൽ പന്ത് തട്ടാനിറങ്ങുമ്പോൾ ഫുട്‍ബോൾ ലോകം ഇതിനപ്പുറമൊന്നും...

നാടൻ കലകളിൽ പരിശീലനം നേടുന്ന കുട്ടികൾക്ക് സ്റ്റൈപ്പന്റ്

നാടൻ കലകളിൽ പരിശീലനം നേടുന്ന, 10 മുതൽ 17 വയസ് വരെ പ്രായമുള്ള ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും (01.01.2022ന് 10 വയസ് തികഞ്ഞിരിക്കണം) കേരള ഫോക് ലോർ അക്കാഡമിയിൽ നിന്ന് പ്രതിമാസം 300 രൂപ...

ഛായാഗ്രാഹകൻ പപ്പു അന്തരിച്ചു

മലയാളസിനിമയിലെ യുവ ഛായാഗ്രാഹകരിൽ ശ്രദ്ധേയനായ പപ്പു (സുധീഷ് പപ്പു) അന്തരിച്ചു. 44 വയസായിരുന്നു. അലൻസിയറും സണ്ണി വെയ്‌നും വേഷമിട്ട 'അപ്പൻ" എന്ന ചിത്രത്തിൽ പ്രവർത്തിക്കുന്നതിനിടെ അസുഖബാധിതനായ പപ്പു, ചികിത്സക്കിടെ ആണ് അന്തരിച്ചത്. ബോളിവുഡ് ചിത്രമായ...

അയനം സാംസ്‌കാരിക വേദി ടിപി രാജീവൻ സ്മരണ

അയനം സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ, അന്തരിച്ച കവിയും നോവലിസ്റ്റുമായ ടി.പി.രാജീവന്റെ ഓർമ്മയിൽ എഴുത്തുകാരും സാംസ്കാരിക പ്രവർത്തകരും ഒത്തുചേരുന്നു. നവംബർ 9 ന് വൈകീട്ട് അഞ്ചു മണിക്ക്, അയനം - ഡോ.സുകുമാർ അഴീക്കോട് ഇടത്തിൽ...

എഴുത്തച്ഛൻ പുരസ്‌കാരം സേതുവിന്

സംസ്ഥാന സർക്കാരിന്റെ പരമോന്നത സാഹിത്യ ബഹുമതിയായ എഴുത്തച്ഛൻ പുരസ്‌കാരത്തിന് സേതു അർഹനായി. മലയാളസാഹിത്യത്തിനേകിയ സമഗ്രസംഭാവനകൾ കണക്കിലെടുത്താണ് പുരസ്‌കാരം. സാംസ്‌കാരിക വകുപ്പ് മന്ത്രി വി.എൻ വാസവനാണ്, കോട്ടയത്ത്‌ നടത്തിയ വാർത്താ സമ്മേളനത്തിലൂടെ പുരസ്‌കാരവിവരം പ്രഖ്യാപിച്ചത്....

പ്രഥമ കേരള ജ്യോതി പുരസ്‌കാരം എം.ടി. വാസുദേവൻ നായർക്ക്

വിവിധ മേഖലകളിൽ സമൂഹത്തിന് സമഗ്ര സംഭാവനകൾ നൽകിയിട്ടുള്ള വിശിഷ്ട വ്യക്തികൾക്ക് കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയിട്ടുള്ള പത്മ പുരസ്‌കാരങ്ങളുടെ മാതൃകയിൽ സംസ്ഥാന സർക്കാർ നൽകുന്ന പരമോന്നത പുരസ്‌കാരമായ കേരള പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. എം.ടി. വാസുദേവൻ...

മിനിമൽ സിനിമ സ്വതന്ത്ര ചലച്ചിത്ര മേള : കോഴിക്കോട് വേദിയാവും

കേരളത്തിലെ ഏറ്റവും വലിയ സ്വതന്ത്ര ചലച്ചിത്രമേളയായ മിനിമൽ സിനിമയുടെ IEFFK (ഇൻഡിപെൻഡന്റ് ആൻഡ് എക്‌സ്പെരിമെന്റൽ ഫിലിം ഫെസ്റ്റിവൽ ഓഫ് കേരള) 2022 എഡിഷൻ നവംബർ 12, 13 തീയതികളിൽ കോഴിക്കോട് നടക്കും. മ്യൂസിയം...

POPULAR POSTS

spot_img