HomeTRAVEL & TOURISM

TRAVEL & TOURISM

ബാണാസുര പുഷ്പോത്സവത്തിന് തുടക്കം

കല്‍പ്പറ്റ: വയനാട്ടിലെ ബാണാസുരയില്‍ നടക്കുന്ന പുഷ്‌പോത്സവത്തിനു  തുടക്കമായതായി സംഘാടകർ കൽപ്പറ്റയിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഔദ്യോഗിക ഉദ്ഘാടനം തിങ്കളാഴ്ച രാവിലെ 8.30. ന് സംസ്ഥാന വൈദ്യുതി വകുപ്പ് മന്ത്രി  എം.എം. മണി  നിർവ്വഹിക്കും....

പുഴ സംരക്ഷണത്തോടൊപ്പം പരിസ്ഥിതി സൗഹാർദ്ദ ടൂറിസം മേള

പുഴ സംരക്ഷണ സന്ദേശം പകര്‍ന്ന് പരിസ്ഥിതി സൗഹൃദ ടൂറിസം മേളയുമായി കോഴിക്കോട്ടെ പാവയില്‍ ഗ്രാമം. പുഴയോരങ്ങളില്‍ ഊഞ്ഞാലാടി, പുഴക്കാഴ്ചകള്‍ കണ്ട് വേനലവധി ആഘോഷിക്കാം. പരിസ്ഥിതിയുമായി ഇഴചേര്‍ന്നൊരു ദിനം. കാഴ്ചകളേറെക്കാണാനുണ്ട്.  പുഴയാത്രകൾ. സഞ്ചരിക്കുന്ന പൂന്തോട്ടം....

‘രണ്ടക്രം എടുത്ത് പറന്നോളീന്ന്’; പെണ്ണുങ്ങള്‍ക്ക് മാത്രമായൊരു റൈഡ്

കോഴിക്കോട്: അന്താരാഷ്‌ട്ര വനിതാ ദിനത്തോട് അനുബന്ധിച്ച് വ്യത്യസ്തമായ രീതിയിലുള്ള ഒരാഘോഷം ഒരുക്കുകയാണ് കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഉംബെട്ടോ ട്രാവല്‍സ്. കോഴിക്കോട് നിന്ന് നീല ഗിരി വരെ റൈഡ്. പെണ്ണുങ്ങള്‍ക്ക് മാത്രം. കൂടെ ഗിറ്റാര്‍ നൈറ്റ്,...

കനത്ത മഴ: നെഹ്‌റു ട്രോഫി വള്ളംകളി മാറ്റി വെച്ചു

ആലപ്പുഴ: ശനിയാഴ്ച നടക്കാനിരുന്ന നെഹ്‌റു ട്രോഫി വള്ളംകളി മാറ്റി വെച്ചതായി ടൂറിസം വകുപ്പ് അറിയിച്ചു. കനത്ത മഴയും വെള്ളപ്പൊക്കവും കണക്കിലെടുത്താണ് വള്ളംകളി മാറ്റിയത്. 20 ചുണ്ടന്‍ വള്ളങ്ങളുള്‍പ്പെടെ 78 വള്ളങ്ങളാണ് ഇക്കുറി മത്സരത്തില്‍ മാറ്റുരയ്ക്കുന്നത്....

സർവ്വലോക സഞ്ചാരികൾക്കും സ്വാഗതം

അലി ഫർസീൻ" You have friends all over the world, you just haven't met them yet.."ലോകത്തെവിടെ ചെന്നാലും നിങ്ങളെ സ്വീകരിക്കാനും താമസ സൗകര്യം നൽകാനും ആളുകളുണ്ടാവുക എന്നത്‌ സ്വപ്നത്തിലെങ്കിലും...

പാര്‍വ്വതി വാലിയിലേയ്ക്കുള്ള ഒരു ട്രിപ്പിനായി ഒരുങ്ങാം

യാത്രകള്‍ ഇഷ്ടപ്പെടുന്നവര്‍ ആണ് നിങ്ങളെങ്കില്‍ ഹിമാചല്‍ പ്രദേശിലെ പാര്‍വ്വതി വാലിയിലേയ്ക്കുള്ള ഒരു ട്രിപ്പിനായി തയ്യാറായിക്കൊള്ളൂ. മണ്‍സൂണ്‍ തുടങ്ങിയ ശേഷമുള്ള പാര്‍വ്വതി നദിയും, അതിന്റെ ഇരുകരകളും, ചലാല്‍ അടക്കമുള്ള ഗ്രാമങ്ങളും, ട്രക്കിങ്ങും; ഇതാണ് പദ്ധതി....

ആര്‍ട്ട് ഡി ടൂര്‍ ആരംഭിച്ചു

കേരള സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡ് സംഘടിപ്പിക്കുന്ന സാംസ്‌കാരിക യാത്രയ്ക്ക് മെയ് 3ന് തലസ്ഥാന നഗരിയില്‍ തുടക്കം കുറിച്ചു. ആര്‍ട്ട് ഡി ടൂര്‍ എന്ന സാംസ്‌കാരിക യാത്ര നാഷണല്‍ യൂത്ത് കോണ്‍കോഡിന്റെ ഭാഗമായി...

ജാലകത്തിരശീല നീക്കി…

നന്ദിനി മേനോൻതീവണ്ടിയിൽ നിന്നുള്ള കാഴ്ചകൾക്ക് ഒരു പ്രത്യേക താളമുണ്ട്, അങ്ങോട്ടും ഇങ്ങോട്ടും ആടിയാടി ഇടക്കിടെ ഒന്നു മുന്നോട്ടാഞ്ഞ് വലിയ തിരക്കുകളില്ലാതെ വിശദാംശങ്ങളിലേക്ക് എത്തി നോക്കി ഇരുത്തി മൂളി തൊണ്ട നേരെയാക്കി തെരുതെരുന്നനെ ചറുപിറുന്നനെ.....തീവണ്ടി...

ട്രെയിനിൽ ആണു രസം

'ധാർമ്മിക' ജീവിതം നയിക്കുന്നവരുടെ ഒരു മ്യൂസിയം‌ ആണത്‌. ലോകത്തിന്‍റെ ഒരു മിനിയേച്ചർ വർക്ക്‌. മിനി ഗോള്‍ഡ്‌ എന്ന പോലെ. തന്റെ ജീവിതം തുറന്നതും ശുദ്ധവും ആണെന്ന്‍ ഫോണിലൂടെ ഉറക്കെ മിണ്ടുന്നവർ അർത്ഥമാക്കുന്നുണ്ട്‌. ശരീരം...

മഴ നനയുന്ന കാട്

നിധിന്‍.വി.എന്‍യാത്ര ചെയ്യാന്‍ ഇഷ്ടമുള്ളവരാണ് നമ്മളില്‍ പലരും. എന്നാല്‍ അതിന് സാധിക്കാറില്ല എന്നതാണ് യഥാര്‍ത്ഥ്യം. സഞ്ചാരികളാവാനുള്ള പ്രിയം മനസ്സില്‍ തന്നെ കുഴിച്ചുമൂടിക്കൊണ്ട്  അവരവരുടെ ദിനചര്യകളില്‍ ഒതുങ്ങുന്ന പതിവ് ശീലങ്ങളിലേക്ക് വഴുതി വീണു കഴിഞ്ഞിരിക്കുന്നു. ജീവിതത്തിന്റെ...
spot_imgspot_img