BOOK RELEASE

“ചോരമഴ” പ്രകാശിതമായി.

സുനിത ഗണേഷിന്റെ ചോരമഴ എന്ന കവിതാ സമാഹാരം പ്രകാശിതമായി. കോട്ടയത്തു വെച്ചു നടക്കുന്ന ദർശന അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ വെച്ച് ശ്രീ. പോൾ മണലിൽ പ്രൊഫ. ബോബി കെ മാത്യുവിന് നൽകിക്കൊണ്ടാണ് ചോരമഴ പ്രകാശനം...

ഒരു പുസ്തകം, ഒരുനൂറ്‌ കവർ ചിത്രം : സാജോ പനയംകോടിന്റെ പുതിയ പുസ്തകം ശ്രദ്ധ നേടുന്നു

കവിയുടെ വരികൾക്ക് കൂട്ടായി, കവി തന്നെ ജീവനേകിയ നൂറോളം ചിത്രങ്ങൾ. നൂറ് വ്യത്യസ്ത പുറംചട്ടകളുമായി പുറത്തിറങ്ങിയ, സാജോ പനയംകോട് രചിച്ച "ഡിക്റ്റക്റ്റീവ് സാറയുടെ രഹസ്യകവിത" എന്ന പുസ്തകമാണ് വൈവിദ്ധ്യം കൊണ്ട് ശ്രദ്ധയാകർഷിക്കുന്നത്. സംസ്ഥാന...

പുസ്തകപ്രകാശനവും ചവറ അനുസ്‌മരണവും

ചവറ കൾച്ചറൽ സെന്ററിന്റെ ആഭിമുഖ്യത്തിൽ കേരളത്തിന്റെ സാമൂഹിക നവോത്‌ഥാനപ്രക്രിയയിൽ തന്റേതായ സ്ഥാനം അടയാളപ്പെടുത്തിയ ചാവറയച്ചന്റെ നൂറ്റിയൻപതാമത് അനുസ്മരണദിനാചരണവും പുസ്തക പ്രകാശനവും സംഘടിപ്പിക്കുന്നു. മെയ് 12 നു രാവിലെ ദേവഗിരി സി എം ഐ...

പുസ്തകപ്രകാശനവും പ്രഭാഷണവും

മർകസ് നോളജ് സിറ്റിയും റാസ്പ്ബെറി ബുക്‌സും മലബാർ ഫൗണ്ടേഷൻ ഫോർ റിസർച്ച് ആൻഡ് ഡെവെലപ്മെന്റും സംയുക്തമായി പുസ്തകപ്രകാശനവും  പ്രഭാഷണവും  സംഘടിപ്പിക്കുന്നു. മെയ് 3 നു വൈകീട്ട് കോഴിക്കോട് മാവൂർ റോഡ് കാലിക്കറ്റ് ടവറിൽ...

ഇതളുകൾ പ്രകാശനം ചെയ്തു

മലപ്പുറം : ഇൽഹം പബ്ലികേഷന്റെ ആദ്യ കവിതാസമാഹാരം ഷഹാന ഷിറിന്റെ "ഇതളുകൾ " പ്രശസ്ത കവിയത്രിയും എഴുത്തുകാരിയുമായ സുഹ്‌റ കൂട്ടായി മേൽമുറി ആലത്തൂർ പടി MMET ഹയർ സെക്കണ്ടറി സ്കൂൾ സ്കൂളിൽ...

രാക്കവിതക്കൂട്ടം, ഒന്നാം വാർഷികാഘോഷവും പുസ്തക പ്രകാശനവും

രാക്കവിതക്കൂട്ടത്തിന്റെ ഒന്നാം വാർഷിക ആഘോഷവും, ഒപ്പം 67 കവികളുടെ കവിതകൾ അടങ്ങിയ കവിതാ സമാഹാരത്തിന്റെ പ്രകാശനവും നാളെ ( ജൂൺ 12) നടക്കും. കേരള സാഹിത്യ അക്കാദമി ഹാളിൽ നടക്കുന്ന പരിപാടിയ്ക്ക് അനുബന്ധമായി...

കൃഷ്ണദീപ്തിയുടെ ‘The Shadows Of My Life’ പ്രകാശനം ചെയ്തു

തിരുവനന്തപുരം: കൃഷ്ണദീപ്തിയുടെ "ദി ഷാഡോസ് ഓഫ് മൈ ലൈഫ്" എന്ന കവിതാസമാഹാരം പ്രശസ്ത നോവലിസ്റ്റ് ടി. ഡി രാമകൃഷ്ണൻ ക്രിപ്‌നാ വിശ്വാസിന് (അസിസ്റ്റന്റ് പ്രൊഫസർ, വിക്ടോറിയ കോളേജ് ) നൽകി കൊണ്ട് പ്രകാശനം...

‘നല്ലതും വെടക്കും’ പ്രകാശനം ചെയ്തു

കോഴിക്കോട്: ഡോ. അബൂബക്കർ കാപ്പാട് രചിച്ച 'നല്ലതും വെടക്കും' എന്ന ചെറുകഥാ സമാഹാരം കെ.ഇ.എൻ കുഞ്ഞഹമ്മദ് പ്രകാശനം ചെയ്തു. കഥയെഴുത്തടക്കമുള്ള കലാ-സാഹിത്യ പ്രവർത്തനങ്ങൾ അസാധ്യമായിക്കൊണ്ടിരിക്കുന്ന ഒരു കാലമാണിതെന്ന് അദ്ദേഹം ചൂണ്ടികാട്ടി. പൊങ്ങച്ചങ്ങളും, അല്പത്തരങ്ങളും...

എച്ച്മുക്കുട്ടിയുടെ കുറിപ്പുകൾ പുസ്‌തകമാവുന്നു

സ്ത്രീ ജീവിതത്തിന്റെ സമാനതകളില്ലാത്ത സംഘർഷങ്ങളെ പൂർവ മാതൃകകളില്ലാത്ത വിധം മലയാളിക്ക് തുറന്നു കാണിച്ച പുതിയ എഴുത്തുകാരിൽ പ്രമുഖയാണ് എച്ച്മുക്കുട്ടി.  എഴുതിയതൊക്കെ സംഭവിച്ചത് തന്നെയോ എന്ന് ഒരു നൂറാവർത്തി ആകുലതയോടെ നമ്മൾ ആലോചിച്ചിട്ടുണ്ടാവും. അത്രമേല്‍...

‘ചിനാർതടങ്ങളും ദേവദാരുമരങ്ങളും’ : രണ്ടാം പതിപ്പ് വായനക്കാരിലേക്ക്

ഹിമാലയ തടങ്ങളിലൂടെയും പഞ്ചനദീതടങ്ങളിലൂടെയും ലൂഷായി കുന്നുകളിലൂടെയുമുള്ള സഞ്ചാര അനുഭവസ്മൃതികൾ കോർത്തിണക്കി, കാലിക്കറ്റ് യൂനിവേഴ്സിറ്റി മുൻ ഡപ്യൂട്ടി രജിസ്ട്രാർ ടി എം ഹാരിസ് രചിച്ച 'ചിനാർതടങ്ങളും ദേവദാരുമരങ്ങളും' എന്ന സഞ്ചാരകൃതിയുടെ രണ്ടാം പതിപ്പിൻ്റെ പ്രകാശനം ഇന്ന് (ആഗസ്റ്റ്...
spot_imgspot_img