ചിതലരിക്കാത്ത ചിലതുകൾ, പുസ്തക പ്രകാശനം

0
170

നവമാധ്യമ എഴുത്തുകാരുടെ കൂട്ടായ്മയായ സ്ട്രീറ്റ് ലൈറ്റ് പ്രസിദ്ധീകരിക്കുന്ന കവിതാസമാഹാരം ‘ചിതലരിക്കാത്ത ചിലതുകൾ ‘ പ്രകാശനച്ചടങ് ഏപ്രിൽ 28 നു എറണാകുളം ആശീർവാദ്ഭവനിൽ വെച്ച് നടക്കും. പ്രശസ്ത കവിയും എഴുത്തുകാരനുമായ സച്ചിദാനന്ദൻ പുഴങ്കര പ്രകാശനം നിർവഹിക്കും. സ്ട്രീറ്റ് ലൈറ്റ് എന്ന ഫേസ്ബുക് ഗ്രൂപ്പിൽ എഴുതപ്പെട്ട എഴുത്തുകാരുടെ രചനകളാണ് ഇപ്പോൾ പുസ്തകമാക്കപ്പെടുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here