BOOKS

മിഥുന്‍ കൃഷ്ണയുടെ കഥാസമാഹാരം ‘ചൈനീസ് മഞ്ഞ’ പ്രകാശനം ചെയ്തു

കോഴിക്കോട്: ദേശാഭിമാനി സബ് എഡിറ്റര്‍ മിഥുന്‍ കൃഷ്ണയുടെ കഥാസമാഹാരം 'ചൈനീസ് മഞ്ഞ' പ്രകാശനം ചെയ്തു. പ്രസ്‌ക്ലബില്‍ വെച്ച് നടന്ന ചടങ്ങില്‍ എഴുത്തുകാരി ഇന്ദു മേനോന്‍ കേന്ദ്രസാഹിത്യ അക്കാദമി യുവ പുരസ്‌കാര ജേതാവ് അമലിന്...

‘ചീകിയാല്‍ ഒതുങ്ങാത്തത്’ പ്രകാശനത്തിനെത്തുന്നു

കോഴിക്കോട്: ചേളന്നൂര്‍ ലീല ഓഡിറ്റോറിയത്തില്‍ വെച്ച് പുസ്തക പ്രകാശനം സംഘടിപ്പിക്കുന്നു. ഒക്ടോബര്‍ 19ന് വൈകിട്ട് 4 മണിയ്ക്ക് ശ്രീജിത്ത് അരിയല്ലൂര്‍ പുസ്തക പ്രകാശന കര്‍മ്മം നിര്‍വഹിക്കും. ഷിബു മുത്താട്ടിന്റെ 'ചീകിയാല്‍ ഒതുങ്ങാത്തത്' എന്ന...

‘എർത്തേൺ പോട്ടറി’ പ്രകാശിതമായി

ഷാർജ: ഉദിനൂർ സ്വദേശിനി മറിയം താഹിറയുടെ ഇംഗ്ലിഷ് കവിതാ സമാഹാരം 'എർത്തേൺ പോട്ടറി' ഷാർജ ഇന്റർനാഷണൽ ബുക്ക് ഫെസ്റ്റിവലിൽ വെച്ച് പ്രകാശനം ചെയ്തു. ഷാർജയിൽ ബിസിനസ് നടത്തുന്ന ഉദിനൂർ സ്വദേശി ടി.എ റഹ്മത്തുള്ളയുടെയും...

ഏട്ടാമത് ശങ്കരന്‍കുട്ടി സ്മാരകപുസ്തക കവര്‍ അവാര്‍ഡ് രാജേഷ് ചാലോടിന്

ആര്‍ട്ടിസ്റ്റ് ശങ്കരന്‍കുട്ടി സ്മാരക ട്രസ്റ്റിന്റെ സഹകരണത്തോടെ ഏര്‍പ്പെടുത്തുന്ന എട്ടാമത് ശങ്കരന്‍കുട്ടി സ്മാരക പുസ്തക കവര്‍ അവാര്‍ഡ് രാജേഷ് ചാലോടിന്. 10001 രൂപയും, പ്രശസ്തി പത്രവും, ശില്‍പ്പവും അടങ്ങുന്നതാണ് അവാര്‍ഡ്. പൂര്‍ണ്ണ പബ്ലിക്കേഷന്‍സ് പ്രസിദ്ധീകരിച്ച...

‘ഉള്ളുരുക്കങ്ങള്‍’ പ്രകാശനത്തിന്

തിരുവനന്തപുരം: സുമിന എം.എഫിന്റെ 'ഉള്ളുരുക്കങ്ങള്‍' എന്ന പുസ്തകം പ്രകാശിതമാവുന്നു. ഡിസംബര്‍ 1ന് വൈകിട്ട് 5 മണിയ്ക്ക് പിരപ്പിന്‍കോട് മുരളി, വിനോദ് വൈശാഖിക്ക് പുസ്തകം നല്‍കികൊണ്ട് പ്രകാശന കര്‍മ്മം നിര്‍വഹിക്കും. പ്രസ്‌ക്ലബ് ഹാളില്‍ വെച്ച്...

‘ഗോസ് ഓണ്‍ കണ്‍ട്രി’ പ്രകാശനം

കോഴിക്കോട്: എസ് നവീന്‍ രചിച്ച 'ഗോസ് ഓണ്‍ കണ്‍ട്രി' കഥാസമാഹാരം പ്രകാശനം ചെയ്തു. പ്രസ് ക്ലബ് ഹാളില്‍ നടന്ന ചടങ്ങില്‍ എഴുത്തുകാരന്‍ പികെ പാറക്കടവില്‍ നിന്നും കാലിക്കറ്റ് പ്രസ്‌ക്ലബ് പ്രസിഡന്റ് കെ പ്രേമനാഥ്...

‘ചിനാർതടങ്ങളും ദേവദാരുമരങ്ങളും’ : രണ്ടാം പതിപ്പ് വായനക്കാരിലേക്ക്

ഹിമാലയ തടങ്ങളിലൂടെയും പഞ്ചനദീതടങ്ങളിലൂടെയും ലൂഷായി കുന്നുകളിലൂടെയുമുള്ള സഞ്ചാര അനുഭവസ്മൃതികൾ കോർത്തിണക്കി, കാലിക്കറ്റ് യൂനിവേഴ്സിറ്റി മുൻ ഡപ്യൂട്ടി രജിസ്ട്രാർ ടി എം ഹാരിസ് രചിച്ച 'ചിനാർതടങ്ങളും ദേവദാരുമരങ്ങളും' എന്ന സഞ്ചാരകൃതിയുടെ രണ്ടാം പതിപ്പിൻ്റെ പ്രകാശനം ഇന്ന് (ആഗസ്റ്റ്...

കതിവന്നൂർ വീരന് മികച്ച ഫോൾക്‌ലോർ പുസ്തകത്തിനുള്ള അവാർഡ്

ഡോ. വി. ലിസി മാത്യു രചിച്ച് കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച കതിവന്നൂർ വീരൻ എന്ന പുസ്‌തകത്തിന് കേരള ഫോൾക്‌ലോർ അക്കാദമിയുടെ മലയാളത്തിലെ മികച്ച ഫോൾക്‌ലോർ പുസ്തകത്തിനുള്ള അവാർഡ് ലഭിച്ചു. 2 വർഷം...

‘കനല്‍ മനുഷ്യര്‍’ പ്രകാശിതമായി

റിയാദ്: പ്രവാസി പത്രപ്രവര്‍ത്തകന്‍ നജിം കൊച്ചുകലുങ്കിന്‍െറ അനുഭവകുറിപ്പുകളുടെ സമാഹാരമായ ‘കനല്‍ മനുഷ്യര്‍’ എന്ന പുസ്തകം പ്രകാശനം ചെയ്തു. റിയാദിലെ ചില്ല സര്‍ഗവേദിയുടെ പ്രതിമാസ വായനാപരിപാടിയില്‍ നടന്ന ചടങ്ങില്‍ നോവലിസ്റ്റ് ദമ്പതികളായ ബീനയും ഫൈസലും...

ചാത്തച്ചന്‍ പ്രകാശനത്തിനൊരുങ്ങുന്നു

ഡിസി ബുക്‌സ് പ്രസിദ്ധീകരിക്കുന്ന മനോഹരന്‍ വി പേരകത്തിന്റെ മൂന്നാമത് നോവല്‍ ചാത്തച്ചന്‍ പ്രകാശനത്തിനൊരുങ്ങുന്നു. മെയ് 20ന് ഞായറാഴ്ച വൈകുന്നേരം അഞ്ച് മണിയ്ക്ക് കുന്നംകുളം ലിവാ ടവറില്‍ വെച്ച് നടക്കുന്ന ചടങ്ങില്‍ മുഖ്യാത്ഥിയായി പ്രശസ്ത...
spot_imgspot_img