കതിവന്നൂർ വീരന് മികച്ച ഫോൾക്‌ലോർ പുസ്തകത്തിനുള്ള അവാർഡ്

0
463

ഡോ. വി. ലിസി മാത്യു രചിച്ച് കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച കതിവന്നൂർ വീരൻ എന്ന പുസ്‌തകത്തിന് കേരള ഫോൾക്‌ലോർ അക്കാദമിയുടെ മലയാളത്തിലെ മികച്ച ഫോൾക്‌ലോർ പുസ്തകത്തിനുള്ള അവാർഡ് ലഭിച്ചു. 2 വർഷം കൊണ്ട് രണ്ടായിരം കോപ്പികള്‍ വിറ്റഴിഞ്ഞ പുസ്‌തകമാണിത്. ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച ഡോ.വി.ലിസിമാത്യുവിൻറെ ഇതൾപ്പൂക്കും ഇലഞ്ഞിമരങ്ങൾ എന്ന പുസ്തകത്തിന് മുൻപ് അബുദാബി ശക്തി അവാർഡും ലഭിച്ചിരുന്നു. എൻ.ജയകൃഷ്ണനാണ് രണ്ട് പുസ്തകങ്ങളുടെയും എഡിറ്റർ.

LEAVE A REPLY

Please enter your comment!
Please enter your name here