” കൃഷി വിജയത്തിന് ഒരു ഫോർമുല ” പ്രകാശനം ചെയ്തു

0
620

സി.ഹരിഹരൻ എഴുതിയ ” കൃഷി വിജയത്തിന് ഒരു ഫോർമുല ” എന്ന പുസ്തകത്തിന്റെ പ്രകാശന കർമ്മം ബഹു.കേരളാ മുഖ്യമന്ത്രി ,ശ്രി. പിണറായി വിജയൻ ,ബഹു കൃഷിമന്ത്രി ശ്രീ.വി.എസ്.സുനിൽകുമാറിനു നൽകി നിർവ്വഹിക്കുന്നു.’M L A Ad.AM ആരിഫ്, കൃഷി ഡയറക്ടർ ശ്രീ.സുനിൽകുമാർ, സോയിൽ കൺസർവേഷൻ അഡീ.സ യ റ ക്ടർ ശ്രീ.നന്ദനൻ എന്നിവർ സമീപം. ബുക്ക് പബ്ലിഷിംഗ്‌ മനോരമ ബുക്സ്.

LEAVE A REPLY

Please enter your comment!
Please enter your name here